tag:blogger.com,1999:blog-5670959331342888156.post4537150894305662919..comments2023-12-31T14:02:59.848+05:30Comments on ബ്ലോത്രം: 05ഡിസംബര്‍2009 - ചാണകമിടാത്ത ട്രാക്ടര്‍...ബ്ലോത്രംhttp://www.blogger.com/profile/18043669931263341738noreply@blogger.comBlogger2125tag:blogger.com,1999:blog-5670959331342888156.post-39347744126109942172009-12-04T22:22:59.139+05:302009-12-04T22:22:59.139+05:30സര്,
ഞാനത് അത്രക്ക് ശ്രദ്ധിച്ചില്ല. ക്ഷമിക്കണം....സര്,

ഞാനത് അത്രക്ക് ശ്രദ്ധിച്ചില്ല. ക്ഷമിക്കണം. ഞാന്‍ ആ ബ്ലോഗിന്റെ പേരല്ല, ആ പോസ്റ്റിന്റെ പ്രാധാന്യമാണ് കണക്കിലെടുത്തത്. അത് ബ്ലോഗ് ചെയ്യുന്ന ആള് ശ്രദ്ധിക്കേണ്ടതാണ്. ബ്ലോത്രത്തില്‍ ബ്ലോഗിന്റെ പേരോ അല്ലെങ്കില്‍ ബ്ലോഗുടമയുടെ പേരോ അല്ല കണക്കിലെടുക്കുന്നത്. എല്ലാ ബ്ലോഗുകളും ബ്ലോത്രത്തിന്റെ ശ്രദ്ധയില്‍ വരാറുമില്ല. ബ്ലോത്രത്തിന് അയച്ച് കിട്ടാറുള്ള ബ്ബ്ലോഗുകളും, പിന്നെ അഗ്രിഗേറ്ററില് വരുന്ന ബ്ലോഗുകളില്‍ പെട്ടെന്ന് ശ്രദ്ധേയമായതെന്നോ, അല്ലെങ്കിള്‍ ശ്രദ്ധിക്കപ്പെടേണ്ടതെന്നോ തോന്നുന്ന പോസ്റ്റുകളും ആണ് കൊടുക്കാറൂള്ളത്. തലശ്ശേരി എന്ന ബ്ലോഗ് നാമത്തില്‍ എഴുതന്നയാളുടെ ആ പോസ്റ്റ് കണ്ടപ്പോള്‍ അത് ബ്ലോത്രത്തില്‍ ഇടണമെന്ന് തോന്നി. അതല്ലാതെ ആ ബ്ലോഗിന്റെ പേരില്‍ ശ്രദ്ധ കൊടുത്തില്ല. താങ്കളുടെ ബ്ലോഗിന്റെ പേര് അദ്ദേഹം ഉപയോഗിച്ചു എങ്കില്‍ അതില്‍ അദ്ദേഹത്തിഒനു തന്നെയാണ് എന്തെങ്കിലും ചെയ്യാന്‍ പറ്റുക. ബ്ബ്ലോത്രത്തിന് അതിലൊന്നും ചെയ്യാന്‍ പറ്റില്ല. അദ്ദേഹം ഇത് കാണുന്നെങ്കില്‍ താങ്കളുടെ പരാതി പരിഗണിക്കും എന്ന് കരുതുന്നു.

സ്നേഹത്തോടെ,

ബ്ലോത്രത്തിനു വേണ്ടി,
രാമചന്ദ്രന്‍രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-49846301691313129732009-12-04T21:46:08.277+05:302009-12-04T21:46:08.277+05:30പ്രിയ ബ്ലോത്രം പത്രാധിപര്‍,
ഈ ലക്കം ബ്ലോത്രത്തില്‍...പ്രിയ ബ്ലോത്രം പത്രാധിപര്‍,

ഈ ലക്കം ബ്ലോത്രത്തില്‍ തലശ്ശേരി എന്ന ബ്ലോഗ്ഗറുടെ പിണറായിയുടെ വീട് എന്ന ഒരു പോസ്റ്റിന്റെ ലിങ്ക് കാണുന്നുണ്ട്. ആ ബ്ലോഗ് ഇന്നലെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ ആ ബ്ലോഗിന്റെ പേര് വേറെ എന്തോ ആയിരുന്നു. ഇന്ന് ആ ബ്ലോഗിന്റെ പേര് “ശിഥിലചിന്തകള്‍” എന്നാണ് കാണുന്നത്. ഞാന്‍ മൂന്ന് വര്‍ഷത്തില്‍ അധികമായി അതേ പേരില്‍ ബ്ലോഗ് ചെയ്യുന്നുണ്ട്. അക്കാര്യം ബ്ലോത്രം പ്രവര്‍ത്തകര്‍ക്കും അറിയാത്തതല്ല. ബ്ലോത്രം ഇക്കാലയളവില്‍ ബ്ലോഗ്ഗേര്‍സിന്റെ ഇടയില്‍ സ്വീകാര്യത നേടിയെടുത്തിട്ടുള്ള ഒരു ബ്ലോഗ് പത്രമാണല്ലൊ. ഇവിടെ ഒരു ബ്ലോഗിന്റെ ലിങ്ക് കൊടുക്കുമ്പോള്‍ കുറഞ്ഞപക്ഷം ആ ബ്ലോഗിന്റെ ടൈറ്റില്‍ എങ്കിലും ഒന്ന് ശ്രദ്ധിക്കേണ്ടേ? ഞാന്‍ എന്റെ ശിഥിലചിന്തകള്‍ എന്ന ബ്ലോഗില്‍ വളരെ പ്രസക്തമായ ഒരു പോസ്റ്റ് ഇന്ന് പബ്ലിഷ് ചെയ്തിരുന്നു. ഏതായാലും ആ തലശ്ശേരിക്കാരന്റെ ബ്ലോഗില്‍ ഇന്ന് രാവിലെ ഈ വിവരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു കമന്റ് എഴുതിയിരുന്നു. ഈ നിമിഷം വരെ ഒരു പ്രതികരണവും കാണുന്നില്ല. ലിങ്ക് കൊടുക്കുമ്പോള്‍ കുറച്ചു ഉത്തരവാദിത്വം പുലര്‍ത്തണമെന്ന് ഞാന്‍ ബ്ലോത്രത്തോട് അപേക്ഷിക്കുന്നു.

സസ്നേഹം,
കെ.പി.എസ്.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com