tag:blogger.com,1999:blog-5670959331342888156.post6699273061850470749..comments2023-12-31T14:02:59.848+05:30Comments on ബ്ലോത്രം: ഈശ്വരമംഗലം എഴുതിയ ലേഖനം :അഭിപ്രായങ്ങള്ബ്ലോത്രംhttp://www.blogger.com/profile/18043669931263341738noreply@blogger.comBlogger10125tag:blogger.com,1999:blog-5670959331342888156.post-49656996450737437552010-01-13T23:26:09.945+05:302010-01-13T23:26:09.945+05:30നല്ല ലേഖനം; നല്ല നിർദ്ദേശങ്ങൾ! എനിക്കിഷ്ടമായി. ആശം...നല്ല ലേഖനം; നല്ല നിർദ്ദേശങ്ങൾ! എനിക്കിഷ്ടമായി. ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-36424122956769561002009-12-06T14:35:47.642+05:302009-12-06T14:35:47.642+05:30വളരെ പ്രസക്തമായ വാദഗതികള്‍.
ഞാന്‍ അനുകൂലിക്കുന്നു....വളരെ പ്രസക്തമായ വാദഗതികള്‍.
ഞാന്‍ അനുകൂലിക്കുന്നു.
എല്ലാവരും "അവനവനാത്മ സുഖത്തിനായാച്ചരിക്കുന്നവ അപരന് സുഖത്തിനായ് വന്നിടെണം" എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ലോകം എത്ര നന്നായേനെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-69793862947074878172009-12-04T17:04:01.124+05:302009-12-04T17:04:01.124+05:30സാര്‍,
ഇന്ന് മറ്റ് പല രാജ്യങ്ങളേയും പോലെ ഇന്ത്...സാര്‍,

ഇന്ന് മറ്റ് പല രാജ്യങ്ങളേയും പോലെ ഇന്ത്യയും തീവ്രവാദികളുടെ പ്രീയപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. തീവ്രവാദി ആക്രമണം നടന്നതിനു ശേഷം നാം നടത്തുന്ന കണക്കെടുപ്പുകളാണ് ഏറ്റവും വിചിത്രമായി തോന്നിയിട്ടുള്ളത്. ആക്രമണത്തില്‍ എത്ര ഹിന്ദു മരിച്ചു, എത്ര ക്രിസ്ത്യന്‍, എത്ര മുസ്ലീങ്ങള്‍ മരിച്ചു എന്നാണ് നാം കണക്കെടുക്കുന്നത്. ആ ചിന്ത മാറി പകരം ആരാണക്രമിച്ചത്, എന്തിനാണക്രമിച്ചത്, ആരൊക്കെയാണ് അക്രമിക്കപ്പെട്ടത് എന്നാണ് നാം നോക്കേണ്ടത്. അവിടെ ജാതി-മത-രാഷ്ട്രീയ വ്യത്യാസമുണ്ടാകരുത്. ആക്രമിച്ചവര്‍ തീവ്രവാദികളൂം ആക്രമിക്കപ്പെട്ടവര്‍ ഇന്ത്യാക്കാരനും മാത്രമേ ആകാന്‍ പാടുള്ളൂ. ആക്രമിച്ചത് ഏതു മതത്തില്‍ പെട്ടവരായാലും അവര്‍ ഏതു രാഷ്ട്രിയ കക്ഷിയില്‍ പെട്ടവരായാലും അവര്‍ക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി നില്ക്കാന് കഴിയണം. ലക്ഷ്യം ഒന്നുമാത്രമായിരിക്കണം. തീവ്രവാദ മുക്തമായ ഇന്ത്യ.HARI VILLOORhttps://www.blogger.com/profile/16099936617103303640noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-70447503425844735732009-11-28T15:55:26.029+05:302009-11-28T15:55:26.029+05:30ലേഖനത്തോടു പൂര്‍ണമായും യോജിക്കുന്നു
ഇതിനോട് ചേര്...ലേഖനത്തോടു പൂര്‍ണമായും യോജിക്കുന്നു

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നത്
http://chaliyaarpuzha.blogspot.com/
ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളുംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-82595452572904938982009-11-27T21:14:25.642+05:302009-11-27T21:14:25.642+05:30എല്ലാം നല്ലതിന്.
ഇതെല്ലാം നടക്കുമോ എന്ന് ആര്‍ക്കറി...എല്ലാം നല്ലതിന്.
ഇതെല്ലാം നടക്കുമോ എന്ന് ആര്‍ക്കറിയാം?
എനിക്കും ഒരു അഭിപ്രായം ഉണ്ട്.
എന്തിനാ ഈ വഖഫ് ബോര്‍ഡു ?
എന്തിനാ ദേവസ്വം ബോര്‍ഡു?
മതത്തിന്റെ പണം മത വിശ്വാസികള്‍ തന്നെ ഉപയോഗിക്കട്ടെ.
അതിനൊന്നും മന്ത്രിയും വകുപ്പും ഒന്നും ആവശ്യമില്ല ..
ഓരോ മതവിശ്വാസികള്‍ക്കും സ്കൂളില്‍ മതം പഠിപ്പിക്കുക.
സര്‍ക്കാരിന്റെ കിഴില്‍..
അപ്പോള്‍ മതത്തിന്റെ പേരിലുള്ള മദ്രസ്സകളും മറ്റും ഇല്ലാതാകും..shersha kamalhttps://www.blogger.com/profile/11666432379777539176noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-33337005742193906462009-11-27T20:03:31.523+05:302009-11-27T20:03:31.523+05:30തീവ്രവതതിനെതിരയുള്ള താങ്കളുടെ നിലപാടുകള്‍ പ്രശംസനി...തീവ്രവതതിനെതിരയുള്ള താങ്കളുടെ നിലപാടുകള്‍ പ്രശംസനിയാം തന്നെ ...താങ്കളുടെ അനുഭവ കുറിപ്പുകളും നീതിപീഠം ശ്രേതികേണ്ട കാരിയങ്ങളും മറ്റും ഭരണകുടത്തിന്റെ കണ്ണ് തുറപ്പികെണ്ടാതാണ്..........കാലിക പ്രസക്തമായ ലേകനം .എല്ലാ ആശംസകളുംആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-48704032961837373802009-11-27T16:24:56.782+05:302009-11-27T16:24:56.782+05:30ലേഖനം ആശയസമ്പുഷ്ടമാണ്.
തീവ്രവാദത്തിനെതിരെ കൈകോര്ക...ലേഖനം ആശയസമ്പുഷ്ടമാണ്.
തീവ്രവാദത്തിനെതിരെ കൈകോര്‍ക്കാന്‍ ഞാനും കൂടെ കൂടുന്നു.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-33274641280049386862009-11-26T23:48:09.899+05:302009-11-26T23:48:09.899+05:30മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാന...മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കുകയും ..ഭരണ കാര്യങ്ങളില്‍ മതം ഇടപെടാതിരിക്കുകയും..മതങ്ങള്‍ പരസ്പരം സഹിഷ്ണുത കാണിക്കുകയും ചെയ്യ്താല്‍ തീവ്രവാദം ഒരു പരിധിവരെ ചെറുത്തുനില്കാം ..അത് പോലെ തന്നെ ഭരണകൂടങ്ങള്‍ മത പ്രീണനം നിര്‍ത്തേണ്ടതുണ്ട് ..എന്തിന്റെ പേരിലായാലും ഒരു വിഭാഗത്തിനു നല്കുന്ന പ്രത്യേക അവകാശങ്ങള്‍ മറ്റു വിഭാഗങ്ങളെ പ്രകോപിതരാക്കും..
കാലിക പ്രസക്തമായ ലേഖനം.. തീവ്രവാദത്തിനെതിരെ തീവ്ര നിലപാടെടുക്കാന്‍ എന്നും താങ്കള്‍ക്കു കഴിയട്ടെ....ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-81003412266759653392009-11-26T12:19:59.931+05:302009-11-26T12:19:59.931+05:30rashtreeyakkar matha preenanam upekshikkathe oru ...rashtreeyakkar matha preenanam upekshikkathe oru rakshayumilla.ithil idathenno valathenno vyathyasamilla.nishihttps://www.blogger.com/profile/14947728056142887785noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-11479987957638759122009-11-25T23:35:17.225+05:302009-11-25T23:35:17.225+05:30തീവ്രവാദത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന എല്ലായി...തീവ്രവാദത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന എല്ലായിടങ്ങളിലും അങ്ങെ ഞാന്‍ കാണുന്നു ,ഇപ്പോള്‍ ഇതാ ബ്ലോത്രത്തില്‍ പ്രദീക്ഷകളോടെ കാത്തിരിക്കുന്നു . എല്ലാവിത ആശംസകളും നേരുന്നു .

നന്ദി
സുഭു മേലാറ്റൂര്‍
http://melattur.ning.comakashadeepamhttp://melattur.ning.comnoreply@blogger.com