tag:blogger.com,1999:blog-5670959331342888156.post7638718538144078770..comments2023-12-31T14:02:59.848+05:30Comments on ബ്ലോത്രം: 27ജൂലൈ2009 - കൊടും വഞ്ചന!!!ബ്ലോത്രംhttp://www.blogger.com/profile/18043669931263341738noreply@blogger.comBlogger11125tag:blogger.com,1999:blog-5670959331342888156.post-56516016967512876322009-07-29T01:27:23.568+05:302009-07-29T01:27:23.568+05:30പ്രിയപ്പെട്ടവരെ,ബ്ലോഗ് എഴുതാന്‍ ഭാഗ്യം ലഭിച്ചവര്‍ ...പ്രിയപ്പെട്ടവരെ,ബ്ലോഗ് എഴുതാന്‍ ഭാഗ്യം ലഭിച്ചവര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി ബ്ലോഗ് സൗഹൃദത്തെ കാണണം എന്ന് ദയവായി ഞാന്‍ എന്റെ പ്രിയ കൂട്ടുകാരോട് പറയുകയാണ് ഈ വേളയില്‍.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-67777180604464476502009-07-28T17:51:41.242+05:302009-07-28T17:51:41.242+05:30സത്യത്തില്‍ ബ്ലോത്രത്തിനു എതിരെയുള്ള ഈ പോസ്റ്റ് ശ...സത്യത്തില്‍ ബ്ലോത്രത്തിനു എതിരെയുള്ള ഈ പോസ്റ്റ് ശരിയായില്ല .....ഇതില്‍ ബ്ലോത്രം തെറ്റുകാരനല്ല എന്ന് എനിക്ക് അറിയ്യം..........ഇതാണ് ഞാന്‍ ആ പോസ്റ്റില്‍ കമന്റ് ഇട്ടിരിക്കുന്നത് ..." എന്തായാലും ഈ പോസ്റ്റ് ബ്ലോത്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും കളിയാക്കുകയാണ് ചെയ്തത് എന്നതില്‍ സംശയമില്ല ...നിങ്ങള്‍ ഈ പോസ്റ്റില്‍ ബ്ലോത്രം വിശ്വാസ വഞ്ചന കാണിച്ചു എന്ന് പറയുകയല്ലാതെ വ്യെക്തമായ തെളിവുകള്‍ നിരത്തിയിട്ടില്ല ...ഒപ്പം ചെറായി മീറ്റിന്റെ വാര്‍ത്തകള്‍ ഉടനെ തന്നെ അറിയിക്കാനും ബ്ലോത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒപ്പം ഈ മീറ്റിന്റെ നടത്തിപ്പുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിന്റെ ആവേശത്തില്‍ ഞങ്ങളില്‍ എത്തിച്ചതും ബ്ലോത്രം തന്നെയായിരുന്നു
.അതിനാല്‍ ബ്ലോത്രത്തെ അവഹേളിച്ചത് ശരിയായില്ല .....അടുത്ത കാലത്ത് തുടങിയ ഈ സംരംഭത്തെ വിജയിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആണ് ...ഒപ്പം ഇത് ബൂലൊകത്തെ പിളര്‍പ്പിനെയും സൂചിപിക്കുന്നു ....അതിനാല്‍ ഈ പോസ്റ്റ് ശരിയായില്ല ...അതിനാല്‍ ഒരു പരസ്യ ക്ഷമാപണം ഇതില്‍ ആവശ്യമാണ്...ഒപ്പം ഈ പോസ്റ്റ് പിന്‍വലിക്കുക ......ബ്ലോത്രത്തെ പ്രോത്സാഹിപ്പിക്കുക ................ദയവായി ........വളരെ അഭിനന്ദനാര്‍ഹമായ മുന്നേറ്റം ...ഒപ്പം വളരെ ഭംഗിയായ റിപ്പോര്‍ട്ടും ......ആശംസകള്‍ ....."..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-38716490423314784472009-07-28T12:49:24.145+05:302009-07-28T12:49:24.145+05:30വഹാബ്,
ഒരു പത്രസ്വഭാവത്തിലുള്ള ബ്ലോഗ് ആവുമ്പോള്‍ എ...വഹാബ്,
ഒരു പത്രസ്വഭാവത്തിലുള്ള ബ്ലോഗ് ആവുമ്പോള്‍ എല്ലാ വാര്‍ത്തകളും കൊടുക്കും. അത് ആര്‍ക്കെങ്കിലും അനുകൂലമാണോ പ്രതികൂലമാണൊ എന്ന് ബ്ലോത്രത്തിന് വിഷയമല്ല.

ബ്ലോത്രം ഇതുവരെ പ്രാധാന്യത്തോടെ കൊടുത്ത മീറ്റ് വാര്‍ത്തകള്‍, തലേദിവസം കൊടുത്ത എല്ലാ മീറ്റ് പോസ്റ്റുകളും ഒക്കെ ബൂലോഗര്‍ കണ്ടതല്ലെ? ഇന്റര്‍ നാഷണല്‍ കോളുകള്‍ വിളിച്ചാണ് പലരോടും ചോദിച്ച് മീറ്റ് വാര്‍ത്തകള്‍ കൊടുത്തത്. (സംഘാടകരിലൊരാളെയും വിളിച്ചിരുന്നു) മീറ്റ് അപ് ഡേറ്റുകള്‍ പൂര്‍ണ്ണമല്ലായിരുന്നു എന്നറിയാം (ഇത് മാത്രമല്ലല്ലോ ജോലി) എന്നിട്ടും ഒരു അഭിനന്ദനം പറയണ്ട, പകരം വാര്‍ത്ത വളച്ചൊടിച്ചെന്നും വാര്‍ത്ത ഡിലീറ്റി എന്നും മീറ്റിനെ വഞ്ചിച്ചു എന്നും ആരോപിക്കുമ്പോള്‍ അതിനു മറുപടി പറയേണ്ട ബാധ്യത ബ്ലോത്രത്തിനുണ്ട്.
ഇവിടെ ആര് ആരെയാണ് വഞ്ചിച്ചത്?ബ്ലോത്രംhttps://www.blogger.com/profile/18043669931263341738noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-50304788386352263052009-07-28T08:54:02.021+05:302009-07-28T08:54:02.021+05:30ജോ & ബ്ലോത്രം.....
ബ്ലോത്രത്തിലെ ഉള്ളടക്കം സം...ജോ & ബ്ലോത്രം.....

ബ്ലോത്രത്തിലെ ഉള്ളടക്കം സംബന്ധിച്ചുള്ള ചില തെറ്റിദ്ധാരണകളാണ് ആശയക്കുഴപ്പങ്ങളുണ്ടാക്കിയതെന്നു തോന്നുന്നു. ബോധപൂര്വ്വമാവില്ല. രണ്ടു പേര്‍ക്കും ഇവിടെ ഒന്നു ഷേക്ക് ഹാന്‍ഡ് കൊടുത്തു പിരിഞ്ഞുകൂടേ?vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-16862200868490660922009-07-28T00:06:29.729+05:302009-07-28T00:06:29.729+05:30കാപ്പിലാന്,
ഓരോരുത്തരും ഇങ്ങനെ മുതലയ്ക്ക് കൊടുക...കാപ്പിലാന്,
ഓരോരുത്തരും ഇങ്ങനെ മുതലയ്ക്ക് കൊടുക്കാനൊക്കെ ഒരുങ്ങിപ്പുറപ്പെട്ടാല്‍ എന്താവും സ്ഥിതി...?vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-6730068454038350112009-07-27T22:59:04.373+05:302009-07-27T22:59:04.373+05:30ജോ,
“എനിക്കൊരു ഫോണ്‍ വന്നപ്പോള്‍ ആണ് ഞാന്‍ വീണ്ടു...ജോ,

“എനിക്കൊരു ഫോണ്‍ വന്നപ്പോള്‍ ആണ് ഞാന്‍ വീണ്ടും ബ്ലോത്രതിലേക്ക് പോയത്. നോക്കിയപ്പോള്‍ കാര്യം ശരി ബീരാന് കുട്ടിയുടെ മാത്രമേ കാണുന്നുള്ളൂ.,,, അതനുസരിച്ച് എന്റെ പോസ്റ്റില്‍ സൂത്രന് മറുപടി നല്കി. എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വ്യക്തി വീണ്ടും വിളിച്ചു വാര്‍ത്ത പഴയത് പോലെ തന്നെ വീണ്ടും ഉണ്ട് എന്ന് പറഞ്ഞു. നോക്കിയപ്പോള്‍ അതും ശരി.“

ഇത് ശരിയായ നിലപാടല്ല. കാരണം ആ വാര്‍ത്ത ഒരു സമയത്തും ഡിലീറ്റ് ചെയ്തിട്ടില്ല.

“ഉടന്‍ ഞാന്‍ എന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത് ഡിലീറ്റ് ചെയ്തു. അതിനും കുറെ ശേഷമാണ് ഫോല്ലോ അപ്പിലെ കമണ്റ്റ് വീണ്ടും എടുത്തു നിങ്ങള്‍ എന്റെ പോസ്റ്റില്‍ കമന്റിയത്.“

കുറെ ശേഷമല്ല, ഉടനെ തന്നെ..

“ ഞാന്‍ എഴുതിയ കമന്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നറിഞ്ഞിട്ടു പോലും അതൊരു പോസ്ടാക്കി ഇപ്പോള്‍ നിങ്ങള്‍ പ്രസിദ്ധീകരിച്ചു.“

നിങ്ങള്‍ കമന്റ് ഇട്ടത് ഡിലിറ്റിയത് അറിയാതെയാണ് ഇ മെയില്‍ ഫോര്‍വേഡില്‍ കമന്റ് കണ്ടപ്പോഴാണ് ഈ പോസ്റ്റ് ഇട്ടതും. നിങ്ങ്ല് കമന്റ് അപ്രൂവല്‍ വെച്ചതു കൊണ്ട് സമയമെടുത്തിരിക്കാം. പിന്നെ നോക്കിയപ്പോള്‍ കമന്റ് ഡിലീറ്റൈയതായി കണ്ടു. എന്നാലും ഈ പോസ്റ്റും ഡിലീറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന്ന്നില്ല. ബ്ലോത്രം വഞ്ചന കാണിച്ചു എന്ന ആരോപണം നിലനില്കുന്നിറ്റത്തോളം ബ്ലോത്രത്തിനെ ഇതേപ്പറ്റി ആക്രമിക്കുന്നിടത്തോളം ബ്ലോത്രം അതിനെ ശക്തിയായി എതിര്‍ക്കും. വിവാദം വേണ്ട എന്നാണ് ബ്ലോത്രം കരുതിയിരുന്നത്. കാപ്പിലാനും സംഘാടകരും തമ്മിലുള്ള പ്രശ്നത്തിലും ബ്ലോത്രം എല്ലാ വാര്‍ത്തകളും കൊടുക്കുക എന്ന നിലപാടെ എടുത്തിരുന്നുള്ളു. കാപ്പിലാന് ബ്ലോത്രത്തില്‍ എഴുതുന്നുണ്ട് എന്ന് കരുതി കാപ്പിലാന്റെ നിലപാടുകളെ അനുകൂലിച്ച് ഞങ്ങള്‍ ഒരു പോസ്റ്റും ഇട്ടിട്ടില്ല.

“...കൂടുതല്‍ മറുപടി നിങ്ങള്‍ അര്‍ഹിക്കുന്നില്ല , എനിക്കതിനു സമയവും ഇല്ല.“

ഇതൊന്നും ബ്ലോത്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയല്ല, ബ്ലോത്രത്തിന് ധാരാളം സമയമുണ്ട്, ബ്ലോത്രത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍.ബ്ലോത്രംhttps://www.blogger.com/profile/18043669931263341738noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-65301783895521202162009-07-27T22:27:50.036+05:302009-07-27T22:27:50.036+05:30എരിഞ്ഞിറങ്ങിയത് വീണ്ടും തീ പോലെ പടര്‍ന്നു കയറിയത് ...എരിഞ്ഞിറങ്ങിയത് വീണ്ടും തീ പോലെ പടര്‍ന്നു കയറിയത് ആരും കണ്ടില്ല എന്നുണ്ടോ ? ഇനി ചെറായിയിലെ കടല്‍ വെള്ളം മുഴുവന്‍ കൊണ്ടുവന്നാലും ആ തീ അണയ്ക്കാന്‍ കഴിയില്ല . കൊള്ളികള്‍ എരിഞ്ഞടങ്ങിയത് സംഘാടകരുടെ കഴിവുകൊണ്ടാണ് എന്ന് പറഞ്ഞ ജോ , ഞാന്‍ വീണ്ടും വീണ്ടും ഒന്ന് കൂടി ചിരിക്കട്ടെ .

ഇതിലും വലിയ വെള്ളിയാഴ്ച ബാപ്പ പള്ളിയില്‍ പോയില്ല . പിന്നാ ഈ ചെറിയ വെള്ളിയാഴ്ച .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-6648643042690577402009-07-27T22:07:28.569+05:302009-07-27T22:07:28.569+05:30പ്രിയ ബ്ലോത്രം , എന്റെ വാര്‍ത്ത മുക്കിയതായും നിങ്...പ്രിയ ബ്ലോത്രം , എന്റെ വാര്‍ത്ത മുക്കിയതായും നിങ്ങള്‍ ഇട്ടിരുന്ന ഫോട്ടോയും കാണുന്നില്ല എന്ന് പറഞ്ഞു എനിക്കൊരു ഫോണ്‍ വന്നപ്പോള്‍ ആണ് ഞാന്‍ വീണ്ടും ബ്ലോത്രതിലേക്ക് പോയത്. നോക്കിയപ്പോള്‍ കാര്യം ശരി ബീരാന് കുട്ടിയുടെ മാത്രമേ കാണുന്നുള്ളൂ.,,, അതനുസരിച്ച് എന്റെ പോസ്റ്റില്‍ സൂത്രന് മറുപടി നല്കി. എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വ്യക്തി വീണ്ടും വിളിച്ചു വാര്‍ത്ത പഴയത് പോലെ തന്നെ വീണ്ടും ഉണ്ട് എന്ന് പറഞ്ഞു. നോക്കിയപ്പോള്‍ അതും ശരി. ഉടന്‍ ഞാന്‍ എന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത് ഡിലീറ്റ് ചെയ്തു. അതിനും കുറെ ശേഷമാണ് ഫോല്ലോ അപ്പിലെ കമണ്റ്റ് വീണ്ടും എടുത്തു നിങ്ങള്‍ എന്റെ പോസ്റ്റില്‍ കമന്റിയത്. ഞാന്‍ എഴുതിയ കമന്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നറിഞ്ഞിട്ടു പോലും അതൊരു പോസ്ടാക്കി ഇപ്പോള്‍ നിങ്ങള്‍ പ്രസിദ്ധീകരിച്ചു. ...........കൂടുതല്‍ മറുപടി നിങ്ങള്‍ അര്‍ഹിക്കുന്നില്ല , എനിക്കതിനു സമയവും ഇല്ല.
മുതലയ്ക്ക് കൊടുക്കേണ്ടത് ആരെ ആണെന്ന് എല്ലാവര്ക്കും നന്നായി അറിയാം. അത് കൊണ്ടല്ലേ ഒരിക്കല്‍ എരിഞ്ഞടങ്ങിയത്....ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-56429402863850747472009-07-27T21:50:42.797+05:302009-07-27T21:50:42.797+05:30നാട്ടുകാരാ,
ബ്ലോത്രം ചോദിച്ച ചോദ്യങ്ങള്‍ക്ക് ...നാട്ടുകാരാ,

ബ്ലോത്രം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയല്ലല്ലോ ഇത്?

പല ബ്ലോഗര്‍മ്മാരും ചെറായി മീറ്റിനെ വിമര്‍ശിച്ചിട്ടുണ്ട്. ബ്ലോത്രം വിമര്‍ശിച്ചിട്ടുണ്ടോ? അതേപ്പറ്റി വരുന്ന ഓരോ വാര്‍ത്തകളും പ്രാധാന്യത്തോടെ കൊടുക്കുകയല്ലാതെ?

വിമര്‍ശനങ്ങളും വാര്‍ത്തയായി കൊടുത്തിട്ടുണ്ട്. അത് ബ്ലോത്രത്തിന്റേതാണ് എന്ന് ആരോപിക്കരുത്.ബ്ലോത്രംhttps://www.blogger.com/profile/18043669931263341738noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-22389792690484420882009-07-27T21:42:29.896+05:302009-07-27T21:42:29.896+05:30Welldone my boys .
അങ്ങനെ നാവുകള്‍ ഉയരട്ടെ . വിലങ്...Welldone my boys .
അങ്ങനെ നാവുകള്‍ ഉയരട്ടെ . വിലങ്ങണിഞ്ഞ നാവുകള്‍ ഉയരണം .

മൗനം വിഡ്ഢികള്‍ക്കു മാത്രമാണ് ആഭരണം .
ഗ്രേറ്റ് .

ആ ജോയെയും കൂട്ടുകാരെയും മുതലകള്‍ക്ക് ഭക്ഷണമായി കുളത്തിലേക്ക് എറിയൂകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5670959331342888156.post-4739880772267119642009-07-27T21:40:13.959+05:302009-07-27T21:40:13.959+05:30ഉത്തരം ഇവിടെയുണ്ട് .ഉത്തരം  ഇവിടെയുണ്ട് .നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.com