FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

26ജൂലൈ2009 ചെറായി മീറ്റ്...ഇന്ന്...ഇന്ന്...ഇന്ന്...

Saturday

ചെറായി....
മീറ്റ് അപ്ഡേറ്റുകള്‍....

മീറ്റ്‌ തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.... എന്നും കാണുന്ന മുഖങ്ങള്‍ കണ്ട മടുത്തിട്ടാവാം ഇന്ന് സൂര്യന്‍ പെട്ടെന്ന് ഒളിച്ചു.... നാളെ നേരം വെളുക്കാന്‍ കാത്തിരിക്കുന്നുണ്ടാവും നമ്മുടെ സൂര്യ മാമന്‍....

ഇപ്പൊ ഇവിടെ കുറച്ചു പേര്‍ വന്നിട്ടുണ്ട്.... പൊങ്ങന്‍സ് മണി കണ്ഠന്‍ നന്ദേട്ടന്‍ ലതി ചേച്ചി നിരക്ഷരന്‍ ജോ മുള്ളുക്കാരന്‍ പാവപ്പെട്ടവന്‍ അങ്ങനെയങ്ങനെ....

നാളെ ചെറായിയില്‍ പുതിയ ഒരു ഉദയം.... മലയാള ബ്ലോഗര്‍മാര്‍ കാത്തിരുന്ന ദിവസം... അതെ അത് നാളെയാണ്....

ബ്ലോത്രത്തിനു വേണ്ടി,

ഡോ. നാസ്.


ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം...

Bloggers' Meet


ചെറായിയില്‍ മീറ്റാന്‍ വരുന്നവര്‍

പേരില്‍ ക്ലിക്കിയാല്‍ അവരവരുടെ പ്രൊഫൈലില്‍ പോകാം...

അപ്പു

അപ്പൂട്ടൻ

സുനിൽ കൃഷ്ണൻ

ചാണക്യൻ

പകൽകിനാവൻ

കുട്ടു

അരുൺ കായംകുളം

കാന്താരിക്കുട്ടി

നിരക്ഷരൻ

പാവത്താൻ

ബിന്ദു കെ പി

പിരിക്കുട്ടി

ഡോക്ടർ

നാസ്

മണികണ്ഠൻ

കിച്ചു

തറവാടി

വല്ല്യമ്മായി

ജോ

മുരളിക

പാവപ്പെട്ടവൻ

പോങ്ങുമ്മൂടൻ

ധനേഷ്

വാഴക്കോടൻ

ഗോപക്

ചാർവാകൻ

കൊട്ടോട്ടിക്കാരൻ

നന്ദകുമാർ

ജിപ്പൂസ്

വെ.വിജയൻ

മുള്ളൂർക്കാരൻ

സമാന്തരൻ

മനു.ജി

എഴുത്തുകാരി

അങ്കിൾ


അനിൽ@ബോഗ്

ലതി

മണി

സിജു


നാട്ടുകാരൻ

സിബു സി ജെ

ഡോ.ജയൻ ഏവൂർ

ശ്രീലാൽ

രമണിക

ശ്രീ@ശ്രേയസ്

ഹൻല്ലലത്ത്

ബാബുരാജ്

ഷെറീഫ് കൊട്ടാരക്കര

സുൽ

ഷിജു the friend

അതുല്യ

കേരളാഫാർമെർ

ഹരികൃഷ്ണൻ/പി പഠിഷു

ജെ പി

കുട്ടൻ മേനോൻ

ബിലാത്തിപട്ടണം

HASH

മാഞ്ഞൂർ സർക്കാർ വിദ്യാലയം

മിക്കി

തോന്ന്യാസി

വിനയൻ

വേണു

രസികൻ

സജി (അച്ചായൻ)

ഈണം ടീം

അരീക്കോടൻ

മണിഷാരത്ത്

പുള്ളിപ്പുലി

സിനി

വേദവ്യാസൻ

മിന്നാമിനുങ്ങ്

കാർട്ടൂണിസ്റ്റ് സജീവ്

പഥികൻ

തമനു

ഹരീഷ്

ഷിജു അലെക്സ്

2 comments:

നരിക്കുന്നൻ said...

ചേറായി മീറ്റ് മലയാള ബ്ലോഗ് ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ഏടാവട്ടേ...

ആശംസകളോടെ
നരി

വെറുതെ ആചാര്യന്‍ said...

ബ്ലോത്രാധിപര്‍ വളരെയധികം ഹോം വര്‍ക്ക് ചെയ്ത ഒരു പോസ്റ്റാണല്ലോ ഇത്, അഭിനന്ദനം

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP