FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

26ജൂലൈ ചെറായി അപ് ഡേറ്റ്...

Sunday

ചെറായി....
മീറ്റ് അപ്ഡേറ്റുകള്‍....

ലേറ്റെസ്റ്റ് അപ്ഡേറ്റ്: മീറ്റിന്റെ ഫോട്ടോ സെഷന്‍ നടന്നു കൊണ്ടിരിക്കുന്നു... ഈറ്റിംഗ് കഴിഞ്ഞു. വാഴക്കോടന്റെ മിമിക്രി അടക്കം എല്ലാവരും നന്നായി പെര്‍ഫോം ചെയ്തു....

ചെറായി മീറ്റിന് ഉജ്ജ്വല തുടക്കം. 71 ബ്ലോഗര്‍മാരും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അടക്കം 110 പേരോളം പങ്കെടുത്തതായി ചെറായിയില്‍ നിന്നും ഞങ്ങളുടെ ലേഖകന്‍ അറിയിച്ചു. രജിസ്ട്രേഷനു ശേഷം പരസ്പരം പരിചയപ്പെടലും സൌഹൃദം പുതുക്കലും നടന്നു കൊണ്ടിരിക്കുന്നു. ബിലാത്തിപ്പട്ടണത്തിന്റെ മാജിക് ഷോ അരങ്ങേറുകയുണ്ടായി.

ഇപ്പൊള്‍ കാര്‍ട്ടൂണിസ്റ്റ് സജീവ് മീറ്റില്‍ പങ്കെടുത്തവര്‍ക്ക് കാര്‍ട്ടൂണ്‍ വരച്ച് കൊടുക്കുകയാണെന്നാണ് ഞങ്ങളുടെ ലേഖകന്‍ റിപോര്‍ട്ട് ചെയ്തത്. ഉചഭക്ഷണം ആരംഭിച്ചതായും ഞങ്ങളുടെ ലേഖകന്‍ പറഞ്ഞു.




ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം...

Bloggers' Meet


ചെറായിയില്‍ മീറ്റാന്‍ വരുന്നവര്‍

പേരില്‍ ക്ലിക്കിയാല്‍ അവരവരുടെ പ്രൊഫൈലില്‍ പോകാം...

അപ്പു

അപ്പൂട്ടൻ

സുനിൽ കൃഷ്ണൻ

ചാണക്യൻ

പകൽകിനാവൻ

കുട്ടു

അരുൺ കായംകുളം

കാന്താരിക്കുട്ടി

നിരക്ഷരൻ

പാവത്താൻ

ബിന്ദു കെ പി

പിരിക്കുട്ടി

ഡോക്ടർ

നാസ്

മണികണ്ഠൻ

കിച്ചു

തറവാടി

വല്ല്യമ്മായി

ജോ

മുരളിക

പാവപ്പെട്ടവൻ

പോങ്ങുമ്മൂടൻ

ധനേഷ്

വാഴക്കോടൻ

ഗോപക്

ചാർവാകൻ

കൊട്ടോട്ടിക്കാരൻ

നന്ദകുമാർ

ജിപ്പൂസ്

വെ.വിജയൻ

മുള്ളൂർക്കാരൻ

സമാന്തരൻ

മനു.ജി

എഴുത്തുകാരി

അങ്കിൾ


അനിൽ@ബോഗ്

ലതി

മണി

സിജു


നാട്ടുകാരൻ

സിബു സി ജെ

ഡോ.ജയൻ ഏവൂർ

ശ്രീലാൽ

രമണിക

ശ്രീ@ശ്രേയസ്

ഹൻല്ലലത്ത്

ബാബുരാജ്

ഷെറീഫ് കൊട്ടാരക്കര

സുൽ

ഷിജു the friend

അതുല്യ

കേരളാഫാർമെർ

ഹരികൃഷ്ണൻ/പി പഠിഷു

ജെ പി

കുട്ടൻ മേനോൻ

ബിലാത്തിപട്ടണം

HASH

മാഞ്ഞൂർ സർക്കാർ വിദ്യാലയം

മിക്കി

തോന്ന്യാസി

വിനയൻ

വേണു

രസികൻ

സജി (അച്ചായൻ)

ഈണം ടീം

അരീക്കോടൻ

മണിഷാരത്ത്

പുള്ളിപ്പുലി

സിനി

വേദവ്യാസൻ

മിന്നാമിനുങ്ങ്

കാർട്ടൂണിസ്റ്റ് സജീവ്

പഥികൻ

തമനു

ഹരീഷ്

ഷിജു അലെക്സ്

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP