29ജൂലൈ2009 - മണ്ഡരി ബാധിച്ച തല..
Tuesday
27ജൂലൈ2009 - കൊടും വഞ്ചന!!!
നിങ്ങള്‍ പറയൂ ചെറായി മീറ്റിനോട് ബ്ലോത്രം കാണിച്ച വഞ്ചനയെന്തെന്ന്?ചെറായി മീറ്റ് -“ വ്യത്യസ്തനാമൊരു ബ്ലോഗറാം.......”
മനസ്സിനുള്ളിൽ ഒരായിരം നനുനനുത്ത ഓർമ്മകൾ അവശേഷിപ്പിച്ച് ചെറായി മീറ്റും അവസാനിച്ചു.അപരിചിതരായി വന്നവർ പരിചിതരായി മാറി നിറഞ്ഞ സ്നേഹത്തോടെ യാത്രാമൊഴികൾ ചൊല്ലി.ജീവിതപ്പാതകളിൽ എന്നിനി കാണും നമ്മൾ പരസ്പരം കൈകോർത്തു ചിരിയ്ക്കുവാൻ എന്നവർ വിതുമ്പി...-സുനില്‍ കൃഷ്ണന്‍.
ചെറായി- ‘സ്വ.ലേ‘ മാര്‍ വിട്ടുപോയ കാര്യങ്ങള്‍!
ചെറായിലെ സുഹൃദ് സംഗമം എത്ര സന്തോഷകരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവുന്നതല്ല. വൈകുന്നേരം മീറ്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ മനസ്സിലുണ്ടായ നിരാശ ആത്മമിത്രങ്ങളെ പിരിയുന്നതിന്റെ മാത്രമായിരുന്നു. അത്രയേറെ അടുപ്പം പരസ്പരം ഉണ്ടാക്കുവാന്‍ ആ സംഗമത്തിനായി. സൌഹൃദം; അതെത്ര വേഗമാണ് നമ്മുടെയൊക്കെ മനസ്സില്‍ വേരാഴ്ത്തുന്നത് ...
-പൊങ്ങുമ്മൂടന്‍
ശ്രീ പൊങ്ങുമ്മൂടന്‍ ബ്ലോത്രത്തെപ്പറ്റി ചില പരാമര്‍ശങ്ങള്‍ കൊടുത്തിരുന്നു. അതിന് ചില മറുപടികള്‍.
"എന്റെയൊരു സ്നേഹിതന്‍ ബൂലോകം ഓണ്‍ലൈന്‍, ബ്ലോത്രം എന്നീ ബ്ലോഗുകളുടെ ലിങ്ക് അയച്ചുതരുന്നത്. സംഗതി ഉശിരന്‍ സാധനങ്ങളാണ്..."
ശ്രീ പൊങ്ങുമ്മൂടന്‍,
http://blothram.blogspot.com/
ഇതാണ് ബ്ലോത്രത്തിന്റെ ലിങ്ക്. 2009ജൂണ്‍1 ന് തുടങ്ങിയിട്ടെയുള്ളു. മിക്കവാറും എല്ലാ ദിവസവും ചിന്ത, തനിമലയാളം തൂടങ്ങിയ അഗ്രികള്‍ അരിച്ചു പെറുക്കി അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തവരുടേതുമായ നല്ലതെന്ന് ബ്ലൊത്രത്തിന് തോന്നിയ പോസ്റ്റുകള്‍ വാര്‍ത്ത രൂപത്തില്‍ അതത് പോസ്റ്റുകളിലേക്ക് ലിങ്ക് സഹിതം കൊടുക്കുന്നു. പൊങ്ങുമ്മൂടന്റെ പോസ്റ്റുകളും വന്നിട്ടുണ്ട്. പൊങ്ങുമ്മൂടനെ പോലുള്ള ഒരാള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം അറിയണം. സമയമുണ്ടെങ്കില്‍ ഒന്ന് ഓടിച്ച് നോക്കുക. എന്നിട്ട് പറയുക,
ബ്ലോത്രം “സംഗതി ഉശിരന്‍ സാധനങ്ങളാണ്” എന്ന്.
"അത്രയ്ക്ക് ആധികാരികമായി തന്നെ ഇരു ബ്ലോഗുകളും മീറ്റ് കവര്‍ ചെയ്തിരിക്കുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം..."
ശ്രീ പൊങ്ങുമ്മൂടന്‍,
ബ്ലോത്രം ആര്‍ക്കും ശമ്പളം കൊടുത്ത് നിര്‍ത്തിയിട്ടില്ല. ബ്ലോത്രത്തിന് കുറച്ച് പേര്‍ സഹായിക്കുന്നുണ്ട്. മീറ്റിന് തലെ ദിവസം മുതല്‍ പല തവണ പലരേയും ഇന്റര്‍ നാഷണല്‍ കോളുകള്‍ വിളിച്ചാണ് ബ്ലോത്രം വാര്‍ത്തകള്‍ ഇട്ടത്. അവിടെ നടന്ന എല്ലാ കാര്യങ്ങളും അതേ പോലെ റിപോര്‍ട്ട് ചെയ്യാനിത് മലയാള മനോരമ പത്രമൊന്നുമല്ലല്ലോ? ഒരു ബ്ലോഗല്ലേ? അപൂര്‍ണ്ണമെങ്കിലും മീറ്റിന്റെ അപ്ഡേറ്റ് ആദ്യം കൊടുത്തത് ബ്ലോത്രം തന്നെയാണ്. അത് മീറ്റ് ദിവസവും. കൊടുത്തിട്ടുണ്ട്. പരിമിതികള്‍ വലുതാണ്. എന്നിട്ടും കുറച്ചെങ്കിലും ശരിയായ അപ് ഡേറ്റ് ബൂലോഗര്‍ക്കെത്തിച്ചത് ബ്ലോത്രമാണ്. അല്ലാതെ ഒരു വാര്‍ത്തയും ബ്ലോത്രം വളച്ചൊടിച്ചില്ല, മീറ്റിനെ അപഹസിച്ച് എഴുതിയ്ട്ടില്ല. പിന്നെ അപ്പോള്‍ തന്നെ വന്ന ബീരാന്‍ കുട്ടിയെന്ന ബ്ലോഗറുടെ വാര്‍ത്ത കൊടുത്തിരുന്നു. മീറ്റിന് അനുകൂലമായത് മാത്രമല്ല വിമര്‍ശിക്കുന്ന വാര്‍ത്തകളും ബ്ലോത്രത്തില്‍ വരും. മീറ്റ് ആധികാരികമായി റിപോര്‍ട്ട് ചെയ്തു എന്ന് ബ്ലോത്രം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.
“അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം..."
ശരിയാണ്, മണ്ഡരി പിടിച്ചു പോയി. മീറ്റിന്റെ ദിവസം മുഴുവന്‍ ഒരു കാര്യവുമില്ലാതെ നെറ്റിനു മുന്നില്‍ ഇരുന്നും ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിച്ച് ഇടക്കിടെ വിവരങ്ങള്‍ അന്വേഷിച്ചും (വേറെ ജോലിയുണ്ടായിട്ടും) മീറ്റിനെ പറ്റി അന്വേഷിച്ചത് അതില്‍ പങ്കെറ്റുക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ്. എന്നെ പോലെ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മീറ്റ് അപ് ഡേറ്റുകള്‍ എത്തിക്കാന്‍ കഴിയുമോ എന്നറിയാനാണ്.
മണ്ടന്‍ തന്നെ അല്ലെ? മണ്ഡരി പിടിച്ച തലയുള്ള ഒരാളേ അങ്ങനെ ഇരിക്കൂ.
അന്നേ ദിവസം ബ്ലോത്രത്തിന് കിട്ടിയ 1000ത്തോളം ഹിറ്റ് മീറ്റ് വാര്‍ത്ത അറിയാന്‍ ബ്ലോഗര്‍മാര്‍ എത്ര ആകാംക്ഷയോടെയാണിരുന്നതെന്നതിന് തെളിവാണ്. ആ ഹിറ്റ് പുഴുങ്ങിക്കൊടുത്താല്‍ എന്റെ പിള്ളേരുടെ വയര്‍ നിറയില്ല. :)
"ബൂലോകം ഓണ്‍ലൈനിന്റെയും ബ്ലോത്രത്തിന്റെയും സ്വ.ലേ മാര്‍ അശ്രദ്ധകൊണ്ടു വിട്ടുപോയ ചില കാര്യങ്ങള്‍ ഇത്തിരി വിശാലമായിത്തന്നെ പറയാം. സഹിക്കണം."
നന്നായി, ഇപ്പോഴെങ്കിലും അവിടെ നടന്നത് ശരിയായ വിധത്തില്‍ അറിയിച്ചതിന്. പറഞ്ഞില്ലെ, ബ്ലോത്രത്തിന് ശമ്പളം കൊടുത്തു വിട്ട ലേഖകന്മാര്‍ ഉണ്ടായിരുന്നില്ല എന്ന്. ഭാവനയില്‍ സൃഷ്ടിച്ച ഒരു വാര്‍ത്തയും ബ്ലോത്രം കൊടുത്തിട്ടുമില്ല.
താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ ഒന്ന് കൂടി എല്ലാം വായിച്ച് നോക്കുക. എന്നിട്ട് താങ്കള്‍ ഒന്ന് കൂടി പരിഹസിച്ച് പോസ്റ്റിടുക. ചിലപ്പോള്‍ കൂടുതല്‍ വിഷയങ്ങള്‍ കിട്ടും.
മീറ്റിനെ പറ്റി ആലോചന നടന്നതു മുതല്‍ അതേപ്പറ്റി വന്ന എല്ലാ പോസ്റ്റുകളും വലിയ പ്രാധാന്യത്തില്‍ ബ്ലോത്രം കൊടുത്തിട്ടുണ്ട്. വിമര്‍ശനങ്ങളും കൊടുത്തിട്ടുണ്ട്. മീറ്റിനെ സപ്പോറ്ട്ട് ചെയ്യുകയാല്ലാതെ ഒരിക്കലും ബ്ലൊത്രം വിമര്‍ശിച്ചിട്ടില്ല. മീറ്റിന്റെ തലെ ദിവസത്തെയും മീറ്റിന്റെ അന്നത്തെയും പോസ്റ്റുകള്‍ ഒന്ന് നോക്കുക. തലെദിവസം അന്ന് വരെ മീറ്റിനെ പറ്റി വന്ന മിക്കവാറും എല്ലാ പോസ്റ്റുകളുടെയും ലിങ്ക് തപ്പിയെടുത്ത് ബ്ലോത്രം കൊടുത്തിരുന്നു.
ഏത് ഘട്ടത്തിലാണ് ബ്ലോത്രം മീറ്റിന് എതിരാവുന്നത്? ഏത് വാര്‍ത്തയാണ് കെട്ടിച്ചമച്ചത്? ഏത് വാര്‍ത്തയാണ് വളച്ചൊടിച്ചത്? എങ്ങനെയാണ് ബ്ലോത്രം മീറ്റിനെ വഞ്ചിച്ചത്? ഇതിനൊന്നും ആരും മറുപടി പറഞ്ഞില്ല ഇതു വരെ.
ഇപ്പോഴും ഈ “ഉശിരന്‍ സാധനത്തിന്“ വേണ്ടി സമയം കളയുന്ന തല “മണ്ഡരി“ പിടിച്ചത് തന്നെയല്ലെ ശ്രീ പൊങ്ങുമ്മൂടന്‍?
-മേലേതില്‍..
-നന്ദന്‍.

ചെറായിമീറ്റിലെ സൂപ്പര്‍സ്റ്റാര്‍
ഈ പോസ്റ്റില്‍ താഴെ കൊടുത്തിരിക്കുന്ന പെന്‍സില്‍ ഡ്രോയിംഗ് കണ്ടില്ലേ, അദ്ദേഹമാണ് ചെറായി മീറ്റിലെ സൂപ്പര്‍സ്റ്റാര്‍.ഇത് എന്‍റെ അഭിപ്രായമല്ല, ഈ പടം വരച്ച, ബ്ലോഗറായ എന്‍റെ അളിയന്‍, അരുണ്‍ കായംകുളത്തിന്‍റെ അഭിപ്രായമാ.ഈ പടം കണ്ട് നിങ്ങളില്‍ പലര്‍ക്കും സംശയമുണ്ടായതു പോലെ എനിക്കും സംശയമായി.അതിനാല്‍ ഞാനും ചോദിച്ചു, 'ആരാ ഇത്?
-ഗോപന്‍
കഥയെ കാഴ്ചയാക്കലാണ് സിനിമ. തുടക്കം മുതല്ക്കിങ്ങോട്ടു കഥകളുടെ അടിസ്ഥാനം എന്നും മനുഷ്യ വികാരങ്ങളാണ്. അത് സ്നേഹമാകാം, വെറുപ്പാകാം, പ്രതികാരമാവാം, പേടിയാകാം. കഥയുടെ പുതുമയും, അതിന്റെ അവതരണ രീതിയുമാണ് ഒരു കഥയെ മറ്റൊന്നിനേക്കാള്‍ മികച്ചത് എന്ന് വിലയിരുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സിനിമയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.
-
അപൂര്‍വ്വ മാനിന്‍റെ വേഷത്തിലുള്ള മാരീചന്‍ പര്‍ണ്ണശാലക്ക് സമീപമെത്തുകയും, സീതാദേവിക്ക് മാനിനോടൊരു ഇഷ്ടം തോന്നുകയും ചെയ്തു.അത് മാരീചനാണെന്ന് ലക്ഷ്മണന്‍ മുന്നറിയിപ്പ് കൊടുത്തിട്ടും, സീതാദേവിയുടെ ആഗ്രഹപ്രകാരം രാമദേവന്‍ അതിനെ പിടിക്കാന്‍ ഇറങ്ങി തിരിച്ചു..
-അരുണ്‍ കായംകുളം.
ഇല്ലാത്ത ഉറക്കം
കണ്ണില്‍നിന്ന് വടിച്ചുകളഞ്ഞ്
തൊടിയിലേക്ക് നോക്കിയിരിക്കുമ്പോള്‍
ഇപ്പോഴില്ലാത്ത
പൊന്തക്കാട്ടില്‍
അതാ ഒരു മയില്‍.
-വി മോഹനകൃഷ്ണന്‍.
-ഗോപന്‍
റായി ബ്ലോഗ്ഗര്‍ മീറ്റും ഞാനും
രണ്ടു മൊബൈല്‍ ഫോണ്‍ അലാറം, ഒരു ടൈം പീസ്, 20-70 കോളുകള്‍ ഇതൊക്കെ ഒരുമിച്ചു പ്രയത്നിച്ചാലും എന്നെ രാവിലെ ഉണര്‍ത്താന്‍ പറ്റിയെന്നു വരില്ല! അതുകൊണ്ട്, വെളുപ്പിന് എണീക്കുക ഒരു സ്ഥലം വരെ പോവുക ഇതൊക്കെ എനിക്ക് മനോഹരങ്ങളായ നടക്കാത്ത സ്വപ്‌നങ്ങള്‍ ആണ്. (നാട്ടില്‍ ആണെങ്കില്‍ അങ്ങനെ ഒരു പ്രശ്നം ഇല്ല! അച്ഛന്‍ ഡാ!! എന്ന് ഒരൊറ്റ വിളി വിളിച്ചു കഴിയുന്നതിനു മുന്‍പേ ചാടി അവിടെ എത്തിയിരിക്കും!) അപ്പൊ പിന്നെ അതിരാവിലെ എങ്ങോട്ടെങ്ങിലും യാത്ര ഉണ്ടെങ്കില്‍ അന്നേ ദിവസം ഉറങ്ങാതെ സിസ്റ്റതിന്റെ മുന്നില്‍ അങ്ങ് തള്ളി നീക്കും! അതാണ് പതിവ്..
-Harikrishnan
ജൊയ - വസന്തത്തിന്റെ ഇടിമുഴക്കം
മലാലായ് ജൊയ അത്രയധികം പരിചിതമായ പേരായിരിക്കില്ല പലര്‍ക്കും. എങ്കിലും ഇന്ന്, ഭൂമിയിലെ ഏറ്റവും വലിയ സമരമുഖത്ത് ഈ പെണ്‍കുട്ടിയുണ്ട്. അഫ്ഘാനിസ്ഥാനില്‍. സ്ത്രീകളുടെയും സാധാരണക്കാരായ പൌരന്‍മാരുടെയും അവകാശങ്ങള്‍ക്കുവേണ്ടി താലിബാനെതിരെ പോരാടുന്ന ഈ പെണ്‍കുട്ടി, ഇന്ന്, അഫ്ഘാനിസ്ഥാനിലെ, അമേരിക്കയുടെ പാവസര്‍ക്കാരായ ഹമീദ് കര്‍സായിയെയും വെല്ലുവിളിച്ചുകൊണ്ടാണ് ഓരോ ദിവസവും, 'കൊല്ലപ്പെടാതെ' ജീവിച്ചുകൊണ്ടിരിക്കുന്നത്.
-രാജീവ് ചേലനാട്ട്.
ചോര ചിന്തുന്നത് എവിടാ? മെഡിക്കല്‍ ഫിറ്റ്നസ് വാങ്ങിക്കാന്‍ വന്നതാ ഞാന്‍, ഇതെന്താ ആശൂത്രി ഒഴിഞ്ഞു കിടക്കുന്നത്? ബോംബ് ഭീഷണിയോ അതോ പാമ്പ് ഭീഷണിയോ?
രോഗികളെ എടുക്കുന്നത് നിര്‍ത്തി.
ഞാന്‍ രോഗിയല്ല ഫിറ്റാ...
-അനോണി ആന്റണി.
-രാജീവ് ചേലനാട്ട്.
അറ്റകൈ
എന്തരു ചെല്ലാ മാങ്ങാണ്ടി തപ്പുന്ന മലയണ്ണാനെപ്പോലെ ഇവിടൊക്കെ കിടന്നു പരതണത്?ചോര ചിന്തുന്നത് എവിടാ? മെഡിക്കല്‍ ഫിറ്റ്നസ് വാങ്ങിക്കാന്‍ വന്നതാ ഞാന്‍, ഇതെന്താ ആശൂത്രി ഒഴിഞ്ഞു കിടക്കുന്നത്? ബോംബ് ഭീഷണിയോ അതോ പാമ്പ് ഭീഷണിയോ?
രോഗികളെ എടുക്കുന്നത് നിര്‍ത്തി.
ഞാന്‍ രോഗിയല്ല ഫിറ്റാ...
-അനോണി ആന്റണി.
കമ്മ്യൂണിസ്റ്റ് പച്ച സൂപ്പര്‍ഹിറ്റ്; ചിക്കുന്‍ഗുനിയയ്‌ക്ക് നന്ദി
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശ സസ്യയിനമാണ് കമ്മ്യൂണിസ്‌റ്റ് പച്ച.
റോഡിറമ്പിലും ഫലഭൂയിഷ്ടമായ നാട്ടിന്‍പുറങ്ങളിലും മറ്റ് സസ്യങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ഇട നല്‍കാതെ ഇടതൂര്‍ന്ന് വളരുന്ന ഈ ചെടിക്ക് ഒരു ഉപയോഗം കണ്ടെത്താന്‍ ഇതുവരെ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ പേര് ചീത്തയാക്കാന്‍ ജനിച്ച ചെടി എന്നല്ലാതെ എന്തുപറയാന്‍.
പക്ഷേ, ഈ ദുസ്ഥിതി മാറിയിരിക്കുകയാണ്; കുറഞ്ഞ പക്ഷം മലബാറിലെങ്കിലും.
-ജെ എ.

ഗുഡ് ബൈ ലെനിന്‍ !
കഥയെ കാഴ്ചയാക്കലാണ് സിനിമ. തുടക്കം മുതല്ക്കിങ്ങോട്ടു കഥകളുടെ അടിസ്ഥാനം എന്നും മനുഷ്യ വികാരങ്ങളാണ്. അത് സ്നേഹമാകാം, വെറുപ്പാകാം, പ്രതികാരമാവാം, പേടിയാകാം. കഥയുടെ പുതുമയും, അതിന്റെ അവതരണ രീതിയുമാണ് ഒരു കഥയെ മറ്റൊന്നിനേക്കാള്‍ മികച്ചത് എന്ന് വിലയിരുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സിനിമയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.
-
അദ്ധ്യായം 11 - അശോകവനിയിലെ സീത
അപൂര്‍വ്വ മാനിന്‍റെ വേഷത്തിലുള്ള മാരീചന്‍ പര്‍ണ്ണശാലക്ക് സമീപമെത്തുകയും, സീതാദേവിക്ക് മാനിനോടൊരു ഇഷ്ടം തോന്നുകയും ചെയ്തു.അത് മാരീചനാണെന്ന് ലക്ഷ്മണന്‍ മുന്നറിയിപ്പ് കൊടുത്തിട്ടും, സീതാദേവിയുടെ ആഗ്രഹപ്രകാരം രാമദേവന്‍ അതിനെ പിടിക്കാന്‍ ഇറങ്ങി തിരിച്ചു..
-അരുണ്‍ കായംകുളം.
മയിലാടും കുന്ന്
ഉച്ചനേരത്ത്ഇല്ലാത്ത ഉറക്കം
കണ്ണില്‍നിന്ന് വടിച്ചുകളഞ്ഞ്
തൊടിയിലേക്ക് നോക്കിയിരിക്കുമ്പോള്‍
ഇപ്പോഴില്ലാത്ത
പൊന്തക്കാട്ടില്‍
അതാ ഒരു മയില്‍.
-വി മോഹനകൃഷ്ണന്‍.
സ്വയം ഭോഗം
ചുരുട്ടിയ മുഷ്ടിക്കുള്ളില്‍
ദൃഢമായിരുന്നാ തത്വശാസ്ത്രം
ഉയര്‍ത്തിയും താഴ്ത്തിയും
സ്ഖലിച്ചു വിഫലമായ് തെറിച്ചു
കുഴഞ്ഞതാണതിന്‍ ചരിത്രം
-അനൂപ് ചന്ദ്രന്‍.
വിലാപങ്ങളുടെയും
ഈ രാത്രിയില്‍
നീ എന്നെ മാറോടണയ്ക്കുക
-മേരി ലില്ലി.
രാവിലെ കാണാഞ്ഞപ്പോള്‍
ഒന്ന് ചെന്ന് നോക്കിയതാണ്
പതുക്കെ കണ്ണ് തുറന്നു
അച്ഛന്‍ പറയുന്നു
മരിയ്ക്കാറായെന്നു തോന്നുന്നു
കണ്ണടയുമ്പോഴൊക്കെ
പാടങ്ങള്‍ മഞ്ഞില്‍
മറഞ്ഞു പോവുന്ന കാഴ്ച..
ദൃഢമായിരുന്നാ തത്വശാസ്ത്രം
ഉയര്‍ത്തിയും താഴ്ത്തിയും
സ്ഖലിച്ചു വിഫലമായ് തെറിച്ചു
കുഴഞ്ഞതാണതിന്‍ ചരിത്രം
-അനൂപ് ചന്ദ്രന്‍.
ഭൂകമ്പരാത്രിയില്‍
ഭൂകമ്പത്തിന്റെയുംവിലാപങ്ങളുടെയും
ഈ രാത്രിയില്‍
നീ എന്നെ മാറോടണയ്ക്കുക
-മേരി ലില്ലി.
രാവിലെ കാണാഞ്ഞപ്പോള്‍
ഒന്ന് ചെന്ന് നോക്കിയതാണ്
പതുക്കെ കണ്ണ് തുറന്നു
അച്ഛന്‍ പറയുന്നു
മരിയ്ക്കാറായെന്നു തോന്നുന്നു
കണ്ണടയുമ്പോഴൊക്കെ
പാടങ്ങള്‍ മഞ്ഞില്‍
മറഞ്ഞു പോവുന്ന കാഴ്ച..
-നന്ദന്‍.
0 comments:
Post a Comment