ആദ്യത്തെ സ്കൂള്‍ കുട്ടി...
Tuesday
ബ്ലോത്രം
ഓണപ്പതിപ്പ്2009
* കവിതയുടെ കൊടിയേറ്റം.... കേള്‍ക്കുക, ചൊല്ലരങ്ങ്....
* മലയാളത്തിലെ ആദ്യത്തെ സ്കൂള്‍കുട്ടി........ ‘
‘ഇ’ എന്ന കവിതാ പുസ്തകത്തിനും സ്കൂളിനും ഇടയിലൂടെ കുഴൂര്‍ വിത്സന്‍ നടക്കുന്നു....
* മഴക്കാറ് കഴുകിയ ഓണത്തിന്റെ ഓര്‍മ്മയുമായി ടി പി അനില്‍ കുമാര്‍....
* വീട്ടിലേക്ക് പോയവളുടെ പാവാടക്ക് ജീവന്‍ വെക്കുന്നതിനെക്കുറിച്ച്
ഓര്‍ത്തിരിക്കുന്നതിനിടയില്‍ ആളൊഴിഞ്ഞ ഈ സിനിമാ ശാലക്ക്
പതിയെ പതിയെ ജീവന്‍ വെക്കുന്നു.... ലതീഷ് മോഹന്‍.
* നമ്മളിലൊരാള്‍ അയല്‍പെണ്‍കൊടിയുടെ കന്യകാത്വത്തില്‍ അയാളുടെ
ആസക്തിക്കത്തി വെക്കുമ്പോള്‍ ലജ്ജ നിങ്ങളെയും എന്നെയും ശവത്തെ ആറു തുണ്ടം
തുണിയെന്നപോലെ പൊതിയാറില്ലെ? ഭയം ഇപ്പോള്‍ നമ്മുടെ ആവരണമായിരിക്കുന്നു.
ലജ്ജിച്ച് ലജ്ജിച്ച് നമുക്ക് പരിചയമേറുന്നു..... എം ഫൈസല്‍
* കുരീപ്പുഴയുടെ നഗ്നകവിത.....
* സ്വപ്ന വ്യൂഹം... രശ്മി കെ എം.
* ബ്രേക്ക് ഡൌണ്‍.... അനൂപ് ചന്ദ്രന്‍
* കൈവെള്ളയിലൂടെ....
മേരി ലില്ലിയുമായി അരുണ്‍ചുള്ളിക്കല്‍ നടത്തുന്ന സംഭാഷണം.
നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍... ഒട്ടേറെ വിഭവങ്ങള്‍.....
സി പി ദിനേശ്
കമറുദ്ദീന്‍ ആമയം
അനൂപ് ചന്ദ്രന്‍
പി കെ പാറക്കടവ്
കുരീപ്പുഴ ശ്രീകുമാര്‍
സി പി ദിനേശ്
ലതീഷ് മോഹന്‍
ടി പി വിനോദ്
നസീര്‍ കടിക്കാട്
ടി പി അനില്‍കുമാര്‍
ചന്ദ്രകാന്തം
രാം മോഹന്‍ പാലിയത്ത്
ടി എ ശശി
എം ഫൈസല്‍
ഉമ്പാച്ചി
പി എ അനീഷ്
പകല്‍കിനാവന്‍
വികടശിരോമണി
വാഴക്കോടന്‍
രശ്മി കെ എം
മേരി ലില്ലി/അരുണ്‍ ചുള്ളിക്കല്‍
ജുനൈത്
അരുണ്‍ കായംകുളം
അനിത ഹരീഷ്
അഭിജിത് അശോക്
ശാരദനിലാവ്
രഞ്ജിത് വിലാതപുരം
ആചാര്യന്‍
പ്രയാണ്‍
........
ബ്ലോത്രം സന്തോഷപൂര്‍വ്വം സമര്‍പ്പിക്കുന്ന ഓണ സമ്മാനം..
ഓണപ്പതിപ്പ് 2009
നിങ്ങളുടെ ഈ ഓണം ബ്ലോത്രത്തിനോടൊപ്പം.....
0 comments:
Post a Comment