FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഇത് ചരിത്രമാകുന്നു...

Friday



ഓണം വന്നത് ഓര്‍മ്മയില്‍ നിന്നാവാം
പുല്ലില്‍ നിന്നൊ പൂക്കളില്‍ നിന്നോ ആവാം
അമ്മയുടെ കണ്ണില്‍ നിന്നാവാം
അച്ഛന്റെ നടപ്പില്‍ നിന്നാ‍വാം
വീടിന്റെ ഉത്തരത്തില്‍ നിന്നാവാം

നമുക്ക്
മാവേലിയെന്ന് വിളിക്കാം

ബ്ലോത്രം ഓണപ്പതിപ്പിന്
കൂടെക്കൂടിയവര്‍ക്കും
പൂ നുള്ളിയവര്‍ക്കും
കുരവവിളിച്ചവര്‍ക്കും
വെയിലിനും തുമ്പിക്കും
മാഞ്ഞ കര്‍ക്കിടകത്തിനും
നന്ദി

എല്ലാവര്‍ക്കും
ഓരോ തുമ്പപ്പൂ
സ്നേഹം

ഓണപ്പതിപ്പ് 2009

ഇതിലെ പോകാം‌

ഇത് ബൂലോഗത്തിന് ഞങ്ങള്‍ നല്‍കുന്ന സ്നേഹ സമ്മാനം. വായിക്കുക നിങ്ങളുടെ അഭിപ്രായങ്ങള്‍ അവിടെ എഴുതുക..


സ്നേഹത്തോടെ,
ബ്ലോത്രം.


ബൂലോഗത്തെ ആദ്യ “ബ്ലോ“ഗ് പ“ത്രം

1 comments:

പള്ളിക്കുളം.. said...
This comment has been removed by the author.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP