FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

01 ജൂണ്‍ 2009 - ബൂലോക പത്രം

Monday

01 ജൂണ്‍ 2009

പ്രിയ ബ്ലോഗ് വായനക്കാരെ,

ഇന്ന് മുതല്‍ ബ്ലോഗിലെ ആദ്യത്തെ പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. “ബ്ലോത്രം” എന്ന പേരില്‍ ഇറങ്ങുന്ന ഈ പത്രത്തിലൂടെ ബൂലോകത്ത് നടക്കുന്ന ചൂടുള്ള വാര്‍ത്തകളും വിവാദങ്ങളും നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുക എന്ന ചെറിയ ഉദ്ദേശമാണുള്ളത്.

മാന്യ വായനക്കാരുടെ സഹകരനം പ്രതീക്ഷിച്ചു കൊണ്ട്,

ബ്ലോത്രം പ്രവര്‍ത്തകര്‍.

11 comments:

കാപ്പിലാന്‍ said...

ബ്ലോത്രം പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ .ചൂടുള്ള വാര്‍ത്തകള്‍ വരട്ടെ .ഈ കമെന്റ് ബോക്സ്‌ ഒന്ന് മാറ്റണം .

കാപ്പിലാന്‍ said...
This comment has been removed by a blog administrator.
അരുണ്‍ കരിമുട്ടം said...

ആശംസകള്‍
ഒപ്പം സ്വാഗതവും

വേണു venu said...

ബ്ലോത്രത്തിനു് സ്തോത്രം.
ആശംസകള്‍.

വശംവദൻ said...

ആശംസകള്‍

ramanika said...

ബ്ലോത്രത്തിനു സോത്രം!

ധൃഷ്ടദ്യുമ്നന്‍ said...

എല്ലാ ദിവസവും പ്രസിദ്ദികരിക്കുമോ? ആശംശകൾ

Unknown said...

ആശംസകള്‍.

ബഷീർ said...

ആശംസകൾ..
പേര് കൊള്ളാ‍ാം

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP