09ജൂണ്‍2009 വി എസ് വിരുദ്ധ മഹാ സമ്മേളനം ദുബായില്‍?
Monday
ചെറായി മീറ്റ് ഒഫീഷ്യല്‍ മീഡിയ “ബ്ലോത്രം”
http://kalyanasaugandikam.blogspot.com/
പ്രിയ ബൂലോക വായനക്കാരെ, 2009 ജൂലൈ 26 ന് നടക്കുന്ന ചെറായി ബ്ലോഗ് മീറ്റിന്റെ ഔദ്യോഗിക പത്രമായി ബ്ലോത്രത്തെ തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത അറിയിക്കട്ടെ.
ദലയുടെ ബഷീര്‍ അനുസ്മരണം വി എസ് വിരുദ്ധ സമ്മേളനം!!!
ജൂണ്‍ 12 ന് ദുബായില്‍ നടക്കുന്ന ബഷീര്‍ ജന്മ ശതാബ്ദി ആഘോഷം വി എസ് വിരുദ്ധ സമ്മേളനമാണെന്ന് പീപിള്‍സ് ഫോറത്തിന്റെ പോസ്റ്റ്.
http://peoplesforum1.blogspot.com/2009/06/12.html#--thanimalayalam
ബ്ലോഗ് മീറ്റ് 2009
അപ് ഡേറ്റ്.
(ബബൂച്ച)
ചെറായില്‍ ജൂലൈ 26 നു നടക്കുന്ന ബ്ലോഗേഴ്സ് മീറ്റിനു ശേഷം ആഗസ്റ്റ് മാസത്തില്‍ മറ്റൊരു ബ്ലോഗേഴ്സ് മീറ്റ് നടക്കാന്‍ സാധ്യത തെളയുന്നു. ജൂലൈ മാസത്തില്‍ ഗള്‍ഫില്‍ നിന്നും മറ്റുമായി അവധിക്കെത്തുന്ന ബ്ലോഗര്‍മാരുള്‍പ്പെടെ ധാരാളം ബ്ലോഗേഴ്സ് ചെറായ് മീറ്റില്‍ ഒത്തു ചേരും. എന്നാല്‍ തുടര്‍ന്ന് ആഗസ്റ്റിലും ഗള്‍ഫില്‍ നിന്ന് ധാരാളം ബ്ലോഗര്‍മാര്‍ അവധിക്ക് വരുന്നതിനാലും അങ്ങനെ വരാനുള്ളവര്‍ ചെറായ് മീറ്റില്‍ പങ്കെടുക്കാനാവാത്തതില്‍ ദു:ഖീതര്‍ ആയതിനാലും അങ്ങനെയുള്ളവരെ ഉദ്ദേശിച്ച് ഒരു പക്ഷേ ആഗസ്റ്റിലും മീറ്റ് നടക്കാന്‍ സാധ്യത. ചെറായ് മീറ്റിനെക്കുറിച്ചുള്ള ആദ്യഘട്ട ചര്‍ച്ചയില്‍ ഇത്തരമൊരു ആശ്വാസ മീറ്റ് തൊടുപുഴ്യില്‍ ആതിഥ്യമരുളാന്‍ ഹരീഷ് തൊടുപുഴ താല്പര്യം കാണിച്ചത് ബ്ലോത്രംനേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
http://concealed-truths.blogspot.com/2009/06/be-alerted.html
ചാണക്യ സാമികളെ കാണാനില്ല
ബ്ലോഗര്‍ ചാണക്യ സാമികളെ കാണാനില്ല എന്ന വാര്‍ത്ത ആശ്രമത്തില്‍ പരന്നിരിക്കുന്നു.
http://kappilan-entesamrajyam.blogspot.com/search?updated-max=2009-06-07T08%3A55%3A00-07%3A00&max-results=1
ബെര്‍ളി മികച്ച ബ്ലോഗര്‍?
കൂടുതല്‍ വായിക്കാന്‍ ഈ പോസ്റ്റ് വഴി http://perooran.blogspot.com/2009/06/blog-post.html#--thanimalayalam
കല്ലാന - മിധ്യയോ? യാഥാര്‍ത്ഥ്യമോ?
കല്ലാന എന്നൊരു വിഭാഗം ആനകളെപ്പറ്റി കേട്ടു കേള്‍വിയേ ഉണ്ടായിരുന്നുള്ളു. അലില്‍ @ ബ്ലോഗ് അതേ പറ്റി വിസദമായി എഴുതിയിട്ടുള്ളതായി ബൂലോക റിപോര്‍ട്ടര്‍ അറിയിച്ചു.
http://pathivukazhchakal.blogspot.com/2009/06/blog-post.html#--thanimalayalam
സ്ത്രീസംവരണം... യാഥാര്‍ത്ഥ്യമാകുന്നു?
http://varthakairali.blogspot.com/2009/06/blog-post_07.html#--thanimalayalam
അംഗീകാരമില്ലാത്ത സ്കൂള്‍ നിരുത്തുന്നത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമല്ല?
http://mirror-thetruth.blogspot.com/2009/06/blog-post.html#--thanimalayalam
കേരള മുഖ്യനും അഴീകോടും, പിന്നെ കേരള ഫാര്‍മറും...
http://entebhaasha.blogspot.com/2009/06/blog-post.html#--thanimalayalam
ശ്രീമദ് ഭഗവദ് ഗീത മലയാളത്തില്‍
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹദ് ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത.
ഭാരതീയത്തിന്റെ പോസ്റ്റില്‍ ഡൌണ്‍ ലോഡ് ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുള്ളതായി ഞങ്ങളുടെ ലേഖകന്‍ അറിയിക്കുന്നു.
http://malayalamebooks.wordpress.com
വി എസ്സ് എന്ന വിഗ്രഹത്തിന്റെ യഥാര്‍ത്ഥ മുഖം?
വി എസിനേയും അദ്ദേഹത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളേയും വിമര്‍ശനവിധേയമാക്കുന്നു
http://rajeevcoup.blogspot.com/2009/06/blog-post_04.html#--thanimalayalam
പല വക കാര്യങ്ങള്‍..
സുകുമാര്‍ അഴീക്കോട്:
നിങ്ങള്‍ ഈ ജീവിയെ കൊല്ലാന്‍ വഴിപാട് നേര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു പകരം അതേ സ്വഭാവമുള്ള മറ്റൊരു ജീവിയെ കൊന്നാല്‍ മതി. എലിയാണെങ്കില്‍ നന്ന്. എലിപ്പനി നിയന്ത്രണശ്രമത്തില്‍ നിങ്ങള്‍ക്ക് ഒരു പങ്കാളിയുമാകാം.
http://amalakhil.blogspot.com/2009/06/blog-post.html#--thanimalayalam
പിണറായി വിജയന്‍ നല്ലവനാകുമോ?
ശ്രീ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി അതിലേക്കായി ഒരു ശ്രമം നടത്തുന്നതായി ഞങ്ങളുടെ ലേഖകന്‍ അറിയിക്കുന്നു. അദ്ദേഹം പിണറായിക്ക് ബ്ലോഗിലൂടെ തുറന്ന കത്തെഴുതിയിരിക്കുന്നു.
http://kpsukumaran.blogspot.com/2009/06/blog-post_07.html#--thanimalayalam
കവിത
സണ്‍ ഓഫ് ഡസ്റ്റ്.
http://dustson.blogspot.com/2009/06/blog-post_07.html#--thanimalayalam
ആസ്വാദനം
വേതാള സന്ധ്യകള്‍
http://vethalamspeaking.blogspot.com/2009/06/blog-post_07.html#--thanimalayalam
ഇത് CITU തന്നെയാണോ? !!!!!!!!!!!!!!!!
ധനകാര്യത്തില്‍ വായിക്കുക. http://stockpick-sasi.blogspot.com/2009/06/citu-1.html#--thanimalayalam
മഹാകവി കാപ്പിലാന് കൂതറയുടെ ആദരാഞലികള്‍
http://kootharaavalokanam.blogspot.com/2009/06/113.html#--thanimalayalam
ആവശ്യമുണ്ട്..
ബ്ലോത്രത്തിലേക്ക് ബൂലോക വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ ബ്ലോഗര്‍മാരെ ആവശ്യമുണ്ട്. ബ്ലോഗിലെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചു തരാന്‍ താല്പര്യമുള്ളവര്‍ blothram@gmail.com എന്ന ഇ മെയിലിലേക്ക് വാര്‍ത്തകള്‍ അയച്ചു തരിക.
2 comments:
പോസ്റ്റുകളുടെ വെബ് അഡ്ഡ്രസ്സുകള്‍ ലിങ്കുകളായാല്‍ സൗകര്യമായിരുന്നു.
Yes Please Note തറവാടി comment
Good work All The best.
Post a Comment