FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

04 ജൂണ്‍ 2009 അനോണി വിളയാട്ടം

Wednesday

അനോണി ഭീഷണി
അനോണി കമന്റ് ഓപ്ഷന്‍ അടച്ചു.


യു.എ.ഇ നിവാസികളായ ബ്ലൊഗേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളത്തോ ആലപ്പുഴയിലോ മീറ്റ് എന്ന പോസ്റ്റില്‍ അനോണി വിളയാട്ടം മൂലം അനോണിമസ് കമന്റ് ഓപ്ഷന്‍ അടച്ചിട്ടിരിക്കുന്നു എന്ന് യു എ ഇ റിപോര്‍ട്ടര്‍ അറിയിച്ചിരിക്കുന്നു.


http://uaemeet.blogspot.com/2009/06/blog-post.html



പൊങ്ങുമ്മൂടന്‍ ബ്ലോഗനയില്‍

പ്രശസ്ത ബ്ലോഗര്‍ പൊങ്ങുമ്മൂടന്റെ മറ്റൊരു പോസ്റ്റ് കൂടി ബ്ലൊഗനയില്‍ വന്നതായി ബ്ലോഗന റിപോര്‍ട്ടര്‍ അറിയിച്ചു.
http://pongummoodan.blogspot.com/2009/06/blog-post_03.html




സൗന്ദര്യ ചര്‍ച്ച - അനോണി മാഷിന്‍റെ പോസ്റ്റില്‍

http://blogpuli.blogspot.com/2009/06/2009.html



റിയാലിറ്റി പോസ്റ്റ്:

കാട്ടാന ഓടിച്ചപ്പോള്‍ - ചിത്രങ്ങള്‍ സഹിതം: ലതി
http://entesrishty.blogspot.com/2009/06/blog-post.html



ഒരു ഭയങ്കര ദൃശ്യം - മനക്കട്ടിയുള്ളവര്‍ മാത്രം ഈ ലിങ്ക് നോക്കുക
http://prayars.blogspot.com/2009/05/blog-post_6824.html

സിനിമ:

അവാര്‍ഡ് വിവാദമാകുന്നു.

ചരിത്രം മാത്രമേ മലയാള അവാര്‍ഡ് ചിത്രങ്ങള്‍ക്ക് വിളമ്പാനുള്ളോ? സംസ്ഥാന സിനിമാ അവാര്‍ഡുകളുടെ പശ്ചാത്തലത്തില്‍ ചോദിക്കുന്നത് ഷാരോണ്‍
http://urakke.blogspot.com/2009/06/blog-post.html


ജൂറിയുടെ രഹസ്യം പുറത്തായി.

അവാര്‍ഡ് നിണ്ണയിക്കാന്‍ കൂടിയ ജൂറിയുടെ തീരുമാനങ്ങള്‍ക്ക് പുറകിലെ രഹസ്യം പുറത്താകുന്നു..
http://berlytharangal.com/?p=763


കാലികം:




'ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം' - അരീക്കോടന്‍
http://abidiba.blogspot.com/2009/06/blog-post.html

കൊളംബോ വഴി ഒരു യാത്ര:
http://profkuttanadan.blogspot.com/2009/05/blog-post.html



സാമ്പത്തികം:
http://vyathakal.blogspot.com/2009/06/blog-post.html



ലൈവ്:


സൂറയെ തേടി സൂത്രന്‍

ഒരു ബ്ലോഗര്‍ സൃഷ്ടിച്ച വെര്‍ച്വല്‍ കഥാപാത്രത്തോടുള്ള പ്രണയം ഇതിവൃത്തമാകുന്ന നാടകം തുടരുന്നു, ആല്‍ത്തറ ബ്ലോഗില്‍:
http://aaltharablogs.blogspot.com/2009/06/blog-post.html


കുട്ടികള്‍ക്കുള്ള പോസ്റ്റ്:


മിട്ടുക്കഴുതയും കൂട്ടുകാരും
http://suryagayatri.blogspot.com/2009/06/blog-post.html


4 comments:

Anonymous said...

04 ജൂണ്‍ 2009 അനോണി വിളയാട്ടം
അനോണി ഭീഷണി
അനോണി കമന്റ് ഓപ്ഷന്‍ അടച്ചു.

ഹ്ttp://uaemeet.blogspot.com/2009/06/blog-post.html

തിരുത്ത് വേണ്ടി വരും.

പോസ്റ്റ് പ്രസിദ്ധീകരിച്ച സമയത്ത് തന്നെ ആ ബ്ലോഗില്‍‍‍ അനോണി ഓപ്ഷൻ അനുവദിച്ചിട്ടില്ല.

വാഴക്കോടന്‍ ‍// vazhakodan said...

Good Effort.
All the best wishes for Blothram.

ഷാരോണ്‍ said...

ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ ബ്ലോത്രത്തെ ചേര്‍ത്തു.....

ആശംസകള്‍....
http://urakke.blogspot.com/

സര്‍കുലേഷന്‍ മനോരമയെ തോല്‍പ്പിച്ച് മുന്നേറട്ടെ...

വേണു venu said...

congrats. continue. good effort.!

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP