16ജൂണ്‍2009 കവി സഗീര്‍ തിരിച്ചു വരുന്നു..!!
Monday
പ്രശസ്ത ബ്ലോഗറും കവിയുമായ ശ്രീ മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ പുതിയ കവിത.
ബാക്കി
ഒരു നാള്‍ പാണനെത്തിയീമുറ്റത്ത്ഉത്രാടമായെന്നു ഞാനറിഞ്ഞു.
ഓണമാഘോഷിക്കാന്‍
ഞാന്‍ മാത്രം
ബാക്കിയായിടുന്നിവിടെ
കാലമൊരിക്കലും
കാത്തുനിന്നില്ല
എന്നിട്ടും ഞാന്‍
കാത്തിരുന്നു!
ബാക്കി
എന്ന കവിതയിലൂടെ. ശ്രീ സഗീറിന്റെ ഖത്തര്‍ ടൈംസ് എന്ന ബ്ലോഗും പ്രവര്‍ത്തിച്ച് തുടങ്ങിയതായി ഞങ്ങളുടെ ലേഖകന്‍ ഖത്തറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.ചെറായി ബ്ലോഗ് മീറ്റ് അവതരണ ഗാനം അണിയറയില്‍ തയ്യാറായി.
ചെറായി2009
കൂടുതല്‍ ഇവിടെ
ഷക്കീലയും വരുന്നു
ചെറായിയില്‍ നടക്കുന്ന ബൂലോക സഭാ സമ്മേളനത്തില്‍ ഷക്കീലയും എത്തും എന്നറിയിച്ചു .ഇന്ന് രാവിലെ മദ്രാസില്‍ നിന്നാണ് ഷക്കീല ഈ വിവരം അറിയിച്ചത് . ബൂലോക സമ്മേളനത്തില്‍ മമ്മൂട്ടിയെ ക്ഷണിക്കുകയും മോഹന്‍ ലാലിനെയും വിളിക്കണം എന്ന് ആരാധകര്‍ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഷക്കീല തന്റെ ആഗ്രഹവും അറിയിച്ചത് . മലയാള സിനിമക്ക് മമ്മൂട്ടിയുടെയും ,മോഹന്‍ലാലിനെ സംഭാവനകള്‍ പോലെ താനും കനത്ത സംഭാവനകള്‍ ഒരു കാലത്ത് നല്‍കിയിട്ടുള്ളതാണ് എന്ന് ഷക്കീലാമ്മ ഞങ്ങളുടെ ബ്ലോത്രം ലേഖകരെ അറിയിച്ചു . ഒരു കാലത്ത് തന്റെ കഴിവ് കൊണ്ട് മാത്രമാണ് മലയാളം സിനിമകള്‍ നില നിന്നതെന്നും , തനിക്കിപ്പോള്‍ പ്രായമായപ്പോള്‍ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതിയും ഷക്കീല അറിയിച്ചു
കൊള്ളികളില്‍ കാപ്പിലാന്‍.
മീറ്റ് കാലം
ബ്ലോഗ് മീറ്റിന് ഉജ്ജ്വല സമാപനം.
ബ്ലോഗേഴ്‌സ് ഇരമ്പി: ദമ്മാം വീര്‍പ്പു മുട്ടിമലയാളം ബ്ലോഗ് മീറ്റ് - പ്രകടനം....സിയ
http://www.tmziyad.com/2009/
മലയാളവും സംസ്കാരവും മറക്കുന്ന റിയാലിറ്റി ഷോകള്‍
വര്‍ണാഭമായ വേദിയും , ഇതു വരേക്കും കാണാത്ത വേഷവിധാനങ്ങളും ,മലയാളമറിയാത്ത കുറെ 'വിദേശി' വിധികര്‍ത്താക്കളും അവരുടെ കുറേ സംഭാഷണങ്ങള്‍ .............ഇവയല്ലേ എന്നും നാം സന്ധ്യക്ക് ടി വിയില്‍ റിയാലിറ്റി ഷോ എന്ന ഓമന പേരില്‍ അറിയപെടുന്ന പേകൂത്തില്‍ അരങ്ങേറുന്നത് .......സത്യത്തില്‍ മലയാളത്തെയും ഇന്ത്യയുടെ പരിപാവനമായ സംസ്കാരത്തിനും വന്‍ ഭീഷണി ഉയര്‍ത്തുകയാണ് .....പുതുതലമുറയെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പരിപാടികള്‍ പലതും കേരള സമൂഹത്തെ തന്നെ തകര്‍ക്കുക്കയാണ്..
കൂടുതല്‍ ഇവിടെ
ദാസനും വിജയനും വീണ്ടും!
കാലികം
ഭക്ഷ്യസുരക്ഷ - ദേവന്‍
http://arogyam.blogspot.com/
രാജുമോനെ തിരക്കി പാണ്ടി ലോറിയില്‍ ബെര്‍ളി
http://berlytharangal.com/?p=
വാഴക്കോടന്‍ പാട്ട് പാടുന്നു - പോഡ് കാസ്റ്റ്
http://abdulmajeedkh.blogspot.
സംഗീതത്തിനു പിന്നാലെ - ഇന്‍ഡ്യാ ഹെറിറ്റേജ്
http://indiaheritage1.
-
കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യം - ജോ
http://joekj.blogspot.com/
കോമ്പറ്റീഷന്‍ -
ബുദ്ധി പരീക്ഷ - ഉമേഷ്
http://puzzles.usvishakh.net/
അനോണി മാഷ്(ഒറിജിനല്‍)
http://blogpuli.blogspot.com/
ഇന്നത്തെ സിനിമ
ഇവര്‍ വിവാഹിതരായാല്‍...?
സംവിധാനം: സജി സുരേന്ദ്രന്‍
തിരക്കഥ: കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം: എസ്. ഗോപകുമാര്‍
സംഗീതം: എം.ജയചന്ദ്രന്‍
അഭിനേതാക്കള്‍ :ജയസൂര്യ, സിദ്ദിഖ്, നെടുമുടി വേണു, ഗണേ ഷ്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഭാമ, സംവൃതാ സുനില്‍, രേഖ, കലാരഞ്ജിനി, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍...
സീരിയലുകളിലൂടെ ശ്രദ്ധേയനായ(?) സജി സുരേന്ദ്രന്റെ ആദ്യ സിനിമയാണ് ഇവര്‍ വിവാഹിതരായാല്‍
രായപ്പന്‍
ഒരു ജാതി ഒരു മതം - 2
അതിന്റെ തുടർച്ചയായി പത്തു പദ്യങ്ങളുള്ള ‘ജാതിലക്ഷണം’ എന്ന കൃതിയിലെ ചില പ്രധാന ഭാഗങ്ങൾ മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു.
ഗുരുദേവന്റെ ജാതിനിഷേധമെന്ന മഹത്തായ സന്ദേശത്തിന്റെ ശാസ്ത്രീയ പശ്ചാത്തലം വിശദീകരിക്കുന്ന ഒരു കൃതിയാണ് ‘ജാതിലക്ഷണം’
ഇന്നത്തെ കവിത
ഒറ്റത്തടി |
Jun 14, 2009 |
ഒറ്റത്തടിയെന്ന് വിളിക്കും ചിലര്‍ ചിലരെ. അമ്മയുമച്ഛനും ആങ്ങള പെങ്ങളും കെട്ടിയോള്‍ കുട്ടികളും കൂട്ടിപ്പിണച്ചു വെച്ചാല്‍ അയലത്തേക്ക് |
സംക്രമണത്തില്‍ നസീര്‍ കടിക്കാട്.
അരികുകള്‍ മാഞ്ഞു പോകുന്ന കരയില്‍
എന്‍റെ വാക്കിന്‍റെ പക്ഷിച്ചിറകുകള്എത്ര പറന്നാലും കാണില്ല
ചില നേരം അതിന്‍റെ കൂടുകള്‍,
മഴയെ മാറാപ്പ് കെട്ടിയ
മേഘങ്ങള്‍ പോലെ അകം,
ഇരുണ്ടു തൂങ്ങുമ്പോള്‍
അതിനേതു വാക്ക്?
പച്ചയില്‍ സെറീന.
കിനാവ്
നബീല.കെ 9.ബി
ഇരുട്ടിനുള്ളില്‍ ഞാന്‍ എന്നും
കിനാവ് കാണാറുണ്ട്
വീശിയടിക്കും കാറ്റിലൂടെ
ഒരു മാലാഖയെപോലെ
കാര്‍മേഘങ്ങളെ കീറിമുറിക്കും
നബീല
എലി
ഉണ്ടായിരുന്നു ഒരു പേടിക്കാലം.
ഉള്ളിന്‍റെയുള്ളിലെ
ഇലയനക്കങ്ങളില്‍പ്പോലും
മൃതിയെക്കേട്ടു പേടിച്ച്
ഇലത്തുമ്പില്‍ തെന്നിവീണ്
ആത്മാക്കള്‍ രാപ്പൂവുകളില്‍
പിടയുന്നത് കാതോര്‍ത്ത് പേടിച്ച്
ആരോടും മിണ്ടാതെ
വിധാതാവിനോട്
തരിക നൈർമ്മല്യമേറുന്ന ബാല്ല്യവും
കളങ്കലേശമേശാത്തൊരെൻ കൌമാര-
കൽപ്പിതമാകും മുഗ്ദ്ധസ്വപ്നങ്ങളും
ഓന്ത്
വേലിക്കലോളം എന്ന്.
അതിനപ്പുറത്തെ ലോകം,
അതറിയാതെയല്ല.
വേലിയോളം മതിയെന്ന് വെക്കും
ഞാനിവിടെയുണ്ട് രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ഇന്നത്തെ ചിത്രം
നൊമാദ്
ഒപ്പുകടലാസ്‍
മിനിക്കഥ.
നഷ്ടപ്പെടലുകള്‍( മിനികഥ )
പൊരിയുന്ന വെയിലില്‍ ... കടല്‍ തീരത്തു മണലില്‍ എന്തോ തിരഞ്ഞു കൊണ്ടൊരാള്‍ ...
അത് വഴി വന്ന ഒരു വഴി പോക്കന്‍ ഇതു കണ്ടു .... അയാള്‍ ചോദിച്ചു .
" എന്താണ് താങ്കള്‍ തിരയുന്നത് ??? ''
ഉത്തരം ഉണ്ടായില്ല ....
അയാള്‍ വീണ്ടും തിരയുകയാണ് ....അയാളുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ ഇറ്റിറ്റു താഴെ വീഴുന്നുണ്ടായിരുന്നു .എന്നിട്ടും അയാള്‍ തിരച്ചില്‍ നിര്‍ത്തുന്നില്ല .
ഇവിടെ
മോഹ ഭംഗം ഇസ്മായീല്‍ കുറുമ്പടി.
ടോണിക്കുട്ടന്റെ പെണ്ണ് അന്വേഷണ പരീക്ഷണങ്ങള്‍ (A പ്രതീക്ഷിക്കരുത് )
ടോണിക്കുട്ടന്‍ അഭ്യസ്തവിദ്യനാണ് .വ്യക്തമായി പറഞ്ഞാല്‍ ബിരുദാനന്തര ബിരുദ ധാരി .
ബീ എഡ് , സെറ്റ് തുടങ്ങിയ എല്ലാ അലങ്കാരങ്ങളും ഉണ്ട് .
നല്ലൊരു മുഖവും കൊള്ളാവുന്ന ഒരു ശരീരവും ഉണ്ട് .സജീവ KCYM പ്രവര്‍ത്തകന്‍ ,മൂന്നു ഏക്കര്‍ റബര്‍ ഉള്ള അപ്പന്റെ ഏക മകന്‍ എന്നീ അധിക യോഗ്യതകള്‍ കൂടിയുണ്ട് ..
തോമസ് ജോസ്
മൃഗയ
വികടന്‍
ആ ......... ചൂലൊക്കെ ഞങ്ങള്‍ക്കും പറ്റും.
മകന്‍ പഠിക്കുന്ന കോളിയാടി സ്‌ക്കൂളില്‍ 2004 ല്‍ ഞാനായിരുന്നു.PTA പ്രസിഡണ്ട്.ആ വര്‍ഷത്തെ ഉപജില്ലാ ശാസ്‌ത്രമേള കോളിയാടി സ്‌ക്കൂളില്‍ വെച്ചായിരുന്നു നടത്തിയത്.ശാസ്‌ത്രമേളയില്‍ ഏറെ സജീവമായി ഞങ്ങള്‍ പങ്കെടുത്തു.രാവിലെ പത്തു മണിയോടെ അത്രയും സമയം എന്നോടൊപ്പം സജീവമായുണ്ടായിരുന്ന രക്ഷിതാക്കളില്‍ പെണ്‍ രക്ഷിതാക്കള്‍ പെട്ടന്ന് അപ്രത്യക്ഷരായപ്പോള്‍ ഞാനവരുടെ പേരു പറഞ്ഞുകൊണ്ടു തന്നെ അവരെ തിരക്കി." ആ....വിനയ
ചിന്ത
തനിമലയാളം
ഇ പത്രം
ഹരിതകം
കലിക
blothram@gmail.com
6 comments:
മൂത്രം, സോറി , ബ്ലോത്രം,
പത്രം അനുദിനം മെച്ചപ്പെട്ടു വരുന്നു.
ഒരു ഒന്നാം തരം മഞ്ഞപ്പത്ര നിലവാരമുണ്ട്.
ആ ചെറായി ബ്ലോഗ് മീറ്റിനെ വെറുതെ വിടുക. ഒരുപാട് ആളുകള്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന പരിപാടിയെ തകര്‍ക്കാനാണോ ഇത്തരം വ്യാജ വാര്‍ത്തകളുമായി ഇറങ്ങിയിരിക്കുന്നത്?
യെസ്, അതുതന്നെ...
ഹോ നിലവാര തകര്‍ച്ച , തകര്‍ച്ച .പണിയാളുകള്‍ മുഴം കോലുമായി ഇറങ്ങിയിട്ടുണ്ട് .
പ്രിയ പത്രാധിപരെ ,
മഞ്ഞക്കന്നട വെച്ചവര്‍ക്ക് എല്ലാം മഞ്ഞയായേ തോന്നു . നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല .പിന്നെ ഇത്തരക്കാരെ ക്കൊണ്ട് ഒരു പ്രയോജനം നിങ്ങള്‍ക്കുണ്ടാകും .പത്രത്തിന് കൂടുതല്‍ പ്രചാരം ലഭിക്കും .അതിന് ഇത്തരം പൂഞാവാലികള്‍ നല്ലതാണ് .യാത്ര തുടരുക .ആശംസകള്‍
പാമ്പാട്ടി മൂത്രം ഒന്ന് പരിശോധിപ്പിക്കണം; അതിലും മഞ്ഞ കാണുമോ എന്ന് ന്യായമായും ശങ്കിക്കുന്നു...!!
ബ്ലോത്രം പുരോഗമിക്കുന്നു .ഭാവുകങ്ങള്‍....
Post a Comment