10ആഗസ്റ്റ്2009 - ഇല്ല..!! ഇല്ല..!! ഇല്ല..!!
Monday
ഇല്ല..!! ഇല്ല..!! ഇല്ല..!!
ബ്ലോത്രം പൂട്ടുന്നില്ല..!!!!!
ശ്രീ ചിലന്തിയുടെ
കാപ്പിലാനോട് സ്നേഹം മാത്രം !
എന്ന പോസ്റ്റില്‍ ഉന്നയിച്ച ബ്ലോത്രത്തെ സംബന്ധിച്ച ചില തെറ്റിദ്ധാരണകള്‍ക്കുള്ള വിശദീകരണങ്ങള്‍.
പ്രിയപ്പെട്ട കാപ്പിലാന്‍ ,
"താങ്കള്‍ക്കയച്ച മെയിലുകള്‍ക്ക് ഒരു മറുപടിയും കിട്ടാത്തതുകൊണ്ടാണ് ആ മെയില്‍ ഒരു പോസ്റ്റായി ഇവിടെ നല്‍കുന്നത്. ദയവുചെയ്ത് മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു."

താങ്കള്‍ വിചാരിക്കുന്നത് പോലെ ഞാന്‍ ഒരിക്കലും താങ്കളുടെ ശത്രുവല്ല!
ഇനിയൊട്ടു അങ്ങനെ ആവുകയുമില്ല!
ശ്രീ ചിലന്തിയുടെ പോസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. നല്ലത്. പരസ്പര വൈര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ആര് മുങ്കൈയ്യെടുത്താലും നല്ലതെന്നെ ബ്ലോത്രം പറയൂ. ഇനി താഴെ കൊടുത്തിരിക്കുന്ന ചില തെറ്റിധാരണകള്‍ക്ക് ബ്ലോത്രത്തിന്റെ മറുപടി:
“ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും കാപ്പിലാന്റെയും സുഹൃത്തുക്കളുടെയും സംരംഭമാണെന്ന് എല്ലാ ബൂലോഗര്‍ക്കും അറിയാവുന്ന പച്ചയായ സത്യമാണ്. പിന്നെന്തിനു പരസ്പരം ചെളി വാരിയെറിഞ്ഞും , ചീത്ത പറഞ്ഞും, മൂത്രം എന്ന് വിളിച്ചും നാറ്റിക്കുന്നു? ആര്‍ക്കും ഒരാള്‍ ഇങ്ങനെ പല ബ്ലോഗ് നടത്തുന്നതില്‍ ഒരെതിര്‍പ്പും ഇല്ല.“
“നിങ്ങള്‍ ആറു പേര്‍ കൂടി തുടങ്ങിയ ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും ഇപ്പോള്‍ എവിടെ ചെന്ന് നില്‍ക്കുന്നു? അതില്‍ നിന്നും നാല് പേര്‍ പിരിഞ്ഞുപോയി വേറെ പത്രങ്ങള്‍ അതെ പേരില്‍ തുടങ്ങിയാല്‍ ഏതാണ് ഔദ്യോഗിക പത്രം എന്ന് സംശയിക്കെണ്ടേ?“
ബൂലോഗത്ത് ബ്ലോത്രം ചെയ്യുന്നതെന്താണെന്ന് സത്യസന്ധമായി കാര്യങ്ങളെ കാണുന്ന വായനക്കാര്‍ക്കറിയാം
“മലയാളികളുടെ ശാപമായ രാഷ്ട്രീയ അതിപ്രസരം ബ്ലോഗിലും വേണോ? നിങ്ങളെല്ലാവരും ഒരുമിച്ചു നില്‍ക്കുന്നത് മലയാളം ബ്ലോഗിന്റെ ശക്തി കൂട്ടുകയല്ലേ ഉള്ളൂ ? അതിനു പകരം ഇപ്പോള്‍ പരസ്പരം ഭീഷണികളും തെറിവിളികളും മാത്രം !“
ഇതുകൊണ്ടൊന്നും ഈ പ്രശ്നം തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍,
മലയാള ഭാഷയെക്കരുതി,
ബൂലോഗത്തെ നല്ലവരായ ആളുകളെക്കരുതി,
അടുത്ത തലമുറയെക്കരുതിയെങ്കിലും
ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും കാപ്പിലാന്‍ പൂട്ടണം !
ഇതോരഭ്യര്തനയാണ് .

ബൂലോഗം ഓണ്‍ലൈനിന്റെ പുറകില്‍ ആരാണെന്ന് ബ്ലോത്രത്തിന് അറിയില്ല. ശ്രീ കാപ്പിലാനോട് സംസാരിച്ചതില്‍ നിന്നും അദ്ദേഹത്തിനും അറിയില്ല എന്നാണ് പറഞ്ഞത്. എന്നിരുന്നാലും ഒന്ന് പറയട്ടെ, ബ്ലോത്രത്തിന് ബൂലോഗം ഓണ്‍ലൈനുമായി യാതൊരു ബന്ധവും ഇല്ല. അവര്‍ ബ്ലോത്രത്തെ ആക്ഷേപിക്കുന്നതിന് മറുപടി അര്‍ഹിക്കാത്തതുകൊണ്ട് അവഗണിച്ചതാണ്. ബ്ലോത്രം അവരെ ആരെയും ആക്ഷേപിച്ചിട്ടില്ല. ചെളിവാരിയെറിഞ്ഞിട്ടും ഇല്ല.
ബ്ലോത്രം കാപ്പിലാന്റെ സംരഭമല്ല. ശ്രീ കാപ്പിലാന്‍ ബ്ലോത്രത്തില്‍ സഹകരിക്കുന്നുണ്ട്, ഇടക്ക് എഡിറ്റോറിയലുകള്‍ എഴുതിയിട്ട്. കാപ്പിലാന്‍ ബ്ലോത്രത്തില്‍ അംഗമാണെങ്കിലും ബ്ലോത്രത്തിന്റെ നിലപാടുകളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അദ്ദേഹത്തെ എതിര്‍ക്കുന്ന ചിലര്‍ കരുതുന്ന പോലെ ബ്ലോത്രത്തെ അദ്ദേഹം ഉപയോഗിച്ചിട്ടും ഇല്ല. ഈ തെറ്റിദ്ധാരണമൂലമാണ് അകാരണമായി ബ്ലോത്രത്തെ പലരും ആക്ഷേപിച്ചിട്ടുള്ളത്. പക്ഷെ, ബ്ലോത്രം ഒരു തരത്തിലും മീറ്റിനെതിരെ നില്‍ക്കുകയോ, സംഘാടകരെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. മീറ്റിനെ വിമര്‍ശിക്കുന്നതും അനുകൂലിക്കുന്നതുമായ എല്ലാ വാര്‍ത്തകളും പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്.
അഴിമതി ആരോപണം, കള്ള് കുടി, ഇതൊന്നും ബ്ലോത്രത്തിന്റെ ആരോപണം അല്ല. ഞങ്ങള്‍ ആകെ അന്ന് പറഞ്ഞത് അനോണികള്‍ പങ്കെടുത്തു എന്നതാണ്. അത് ഞങ്ങള്‍ അന്ന് തന്നെ പറയുകയും ചെയ്തിരുന്നു.
ബ്ലോത്രം കാപ്പിലാന്റെ സംരഭമല്ല. ശ്രീ കാപ്പിലാന്‍ ബ്ലോത്രത്തില്‍ സഹകരിക്കുന്നുണ്ട്, ഇടക്ക് എഡിറ്റോറിയലുകള്‍ എഴുതിയിട്ട്. കാപ്പിലാന്‍ ബ്ലോത്രത്തില്‍ അംഗമാണെങ്കിലും ബ്ലോത്രത്തിന്റെ നിലപാടുകളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അദ്ദേഹത്തെ എതിര്‍ക്കുന്ന ചിലര്‍ കരുതുന്ന പോലെ ബ്ലോത്രത്തെ അദ്ദേഹം ഉപയോഗിച്ചിട്ടും ഇല്ല. ഈ തെറ്റിദ്ധാരണമൂലമാണ് അകാരണമായി ബ്ലോത്രത്തെ പലരും ആക്ഷേപിച്ചിട്ടുള്ളത്. പക്ഷെ, ബ്ലോത്രം ഒരു തരത്തിലും മീറ്റിനെതിരെ നില്‍ക്കുകയോ, സംഘാടകരെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. മീറ്റിനെ വിമര്‍ശിക്കുന്നതും അനുകൂലിക്കുന്നതുമായ എല്ലാ വാര്‍ത്തകളും പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്.
അഴിമതി ആരോപണം, കള്ള് കുടി, ഇതൊന്നും ബ്ലോത്രത്തിന്റെ ആരോപണം അല്ല. ഞങ്ങള്‍ ആകെ അന്ന് പറഞ്ഞത് അനോണികള്‍ പങ്കെടുത്തു എന്നതാണ്. അത് ഞങ്ങള്‍ അന്ന് തന്നെ പറയുകയും ചെയ്തിരുന്നു.
“നിങ്ങള്‍ ആറു പേര്‍ കൂടി തുടങ്ങിയ ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും ഇപ്പോള്‍ എവിടെ ചെന്ന് നില്‍ക്കുന്നു? അതില്‍ നിന്നും നാല് പേര്‍ പിരിഞ്ഞുപോയി വേറെ പത്രങ്ങള്‍ അതെ പേരില്‍ തുടങ്ങിയാല്‍ ഏതാണ് ഔദ്യോഗിക പത്രം എന്ന് സംശയിക്കെണ്ടേ?“
മുകളില്‍ പറഞ്ഞതില്‍ നിന്ന് ഈ പ്രസ്ഥാവന തെറ്റാണെന്ന് മനസ്സിലായിക്കാണും. ബ്ലോത്രത്തിന്റെ പ്രൊഫൈലില്‍ പോയാല്‍ മൂന്ന് അംഗങ്ങളെ കാണാം. 1) ബ്ലോത്രം, 2) കാപ്പിലാന്‍, 3) പത്രക്കാരന്‍
പിന്നെ കൂറെ ഞങ്ങള്‍ക്കറിയാത്ത സുഹൃത്തുക്കള്‍ ലിങ്കുകളും വാര്‍ത്തകളും ഇപ്പോഴും അയച്ച് സഹായിക്കുന്നു. ഞങ്ങളുടെ വാരാന്ത്യപ്പതിപ്പ് ചെയ്യുന്നത് വേറെ ഒരു ബ്ലോഗര്‍ ആണ്.
ബൂലോഗം ഓണ്‍ലൈനില്‍ ആരാണെന്ന് അറിയില്ലെന്ന് നേരത്തെ പറഞ്ഞല്ലോ? ഇതില്‍ ബ്ലോത്രം എന്ന പേരില്‍ ചെയ്യുന്നത് ആരാണെന്ന് കുറെ പേര്‍ക്കെങ്കിലും വ്യക്തമായി അറിയാം. ഏറെ താമസ്സിയാതെ അത് എല്ലാവര്‍ക്കും മനസ്സിലാകും. പത്രക്കാരന്‍ തല്‍ക്കാലം ആരെന്ന് പറയാന്‍ നിവൃത്തിയില്ല. അപ്പോള്‍ ബ്ലോത്രത്തില്‍ നിന്നും ആരും പിരിഞ്ഞിട്ടും ഇല്ല, മറ്റ് പത്രങ്ങളുമായി ബന്ധവും ഇല്ല എന്നും മനസ്സിലായിക്കാണുമല്ലോ?
ബ്ലോത്രത്തിന്റെ അതെ പേരില്‍ അതെ ലോഗോയും ഉപയോഗിച്ച് തുടങ്ങിയവരോടും ഞങ്ങള്‍ തര്‍ക്കത്തിനില്ല. അവര്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കട്ടെ. ഞങ്ങള്‍ മാന്യമായി അവരോട് മെയില്‍ അയച്ച് ലോഗോ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ഭീഷണിപ്പെടുത്തി എന്നാണവര്‍ പറഞ്ഞത്. യാഥാര്‍ത്ഥ്യം അവര്‍ക്കും ഞങ്ങള്‍ക്കും അറിയാം.
പിന്നെ കൂറെ ഞങ്ങള്‍ക്കറിയാത്ത സുഹൃത്തുക്കള്‍ ലിങ്കുകളും വാര്‍ത്തകളും ഇപ്പോഴും അയച്ച് സഹായിക്കുന്നു. ഞങ്ങളുടെ വാരാന്ത്യപ്പതിപ്പ് ചെയ്യുന്നത് വേറെ ഒരു ബ്ലോഗര്‍ ആണ്.
ബൂലോഗം ഓണ്‍ലൈനില്‍ ആരാണെന്ന് അറിയില്ലെന്ന് നേരത്തെ പറഞ്ഞല്ലോ? ഇതില്‍ ബ്ലോത്രം എന്ന പേരില്‍ ചെയ്യുന്നത് ആരാണെന്ന് കുറെ പേര്‍ക്കെങ്കിലും വ്യക്തമായി അറിയാം. ഏറെ താമസ്സിയാതെ അത് എല്ലാവര്‍ക്കും മനസ്സിലാകും. പത്രക്കാരന്‍ തല്‍ക്കാലം ആരെന്ന് പറയാന്‍ നിവൃത്തിയില്ല. അപ്പോള്‍ ബ്ലോത്രത്തില്‍ നിന്നും ആരും പിരിഞ്ഞിട്ടും ഇല്ല, മറ്റ് പത്രങ്ങളുമായി ബന്ധവും ഇല്ല എന്നും മനസ്സിലായിക്കാണുമല്ലോ?
ബ്ലോത്രത്തിന്റെ അതെ പേരില്‍ അതെ ലോഗോയും ഉപയോഗിച്ച് തുടങ്ങിയവരോടും ഞങ്ങള്‍ തര്‍ക്കത്തിനില്ല. അവര്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കട്ടെ. ഞങ്ങള്‍ മാന്യമായി അവരോട് മെയില്‍ അയച്ച് ലോഗോ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ഭീഷണിപ്പെടുത്തി എന്നാണവര്‍ പറഞ്ഞത്. യാഥാര്‍ത്ഥ്യം അവര്‍ക്കും ഞങ്ങള്‍ക്കും അറിയാം.
ബൂലോഗത്ത് ബ്ലോത്രം ചെയ്യുന്നതെന്താണെന്ന് സത്യസന്ധമായി കാര്യങ്ങളെ കാണുന്ന വായനക്കാര്‍ക്കറിയാം
“മലയാളികളുടെ ശാപമായ രാഷ്ട്രീയ അതിപ്രസരം ബ്ലോഗിലും വേണോ? നിങ്ങളെല്ലാവരും ഒരുമിച്ചു നില്‍ക്കുന്നത് മലയാളം ബ്ലോഗിന്റെ ശക്തി കൂട്ടുകയല്ലേ ഉള്ളൂ ? അതിനു പകരം ഇപ്പോള്‍ പരസ്പരം ഭീഷണികളും തെറിവിളികളും മാത്രം !“
ബ്ലോത്രം ആരെയും തെറി വിളിക്കാന്‍ പോയിട്ടില്ല. ആരെയും ഭിന്നിപ്പിക്കാനും ശ്രമിച്ചിട്ടില്ല. ചെറായി മീറ്റിനോടനുബന്ധിച്ച് വാര്‍ത്തകള്‍ (വിവാദമായതും, വിമര്‍ശിക്കുന്നതും, അനുകൂലിക്കുന്നതും, അപ്ഡേറ്റുകളും എല്ലാം) അപ്പപ്പോള്‍ കൊടുത്തിരുന്നു എന്നൊഴിച്ചാല്‍ ഞങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടില്ല. ബ്ലോത്രം കാപ്പിലാന്റേതാണെന്ന് തെറ്റിദ്ധരിച്ച്, അദ്ദേഹത്തോടുള്ള വൈരാഗ്യം , വിരോധം എല്ലാം ബ്ലോത്രത്തോട് കാണിച്ചു എന്നതാണ്‍ യാഥാര്‍ത്ഥ്യം. ആരുടെയും പിന്തുണ കിട്ടാന്‍ വേണ്ടി കാപ്പിലാനെ ഞങ്ങള്‍ തള്ളിപ്പറഞ്ഞില്ല. അദ്ദേഹത്തിന് സ്വതന്ത്രമായ നിലപാടുകള്‍ ഉണ്ട്. അത് ബ്ലോത്രത്തില്‍ അദ്ദേഹം അടിച്ചേല്‍പ്പിച്ചിട്ടില്ല. അങ്ങനെയുള്ള കാലത്തോളം ഞങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറയുകയും ഇല്ല.
ശ്രീ കാപ്പിലാനോടുള്ള വിരോധമാണ് ബ്ലോത്രം വഞ്ചിച്ചു എന്ന് വിളിച്ച് കൂവാന്‍ പ്രേരിപ്പിച്ചതെന്ന് അറിയാം. എന്നിട്ടും വിവാദം വേണ്ട എന്ന് ആ പോസ്റ്റില്‍ ഞങ്ങള്‍ കമന്റിട്ടിരുന്നു. വീണ്ടും ആക്ഷേപങ്ങളുമായി വന്നപ്പോള്‍ (ചെറായി മീറ്റ് സംബന്ധിച്ച് ഞങ്ങള്‍ കൊടുത്ത വാര്‍ത്തകള്‍ക്കും അപ് ഡേറ്റുകള്‍ക്കും നന്ദി പറയണ്ട) ഞങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാനായില്ല എന്നത് സത്യമാണ്.
ഇന്നെ വരെ ബ്ലോത്രം ഉന്നയിച്ച ഒരു കാര്യത്തിനും മറുപടി കിട്ടിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
പിന്നീട് ഞങ്ങള്‍ വിവാദങ്ങളില്‍ നിന്ന് സ്വയം പിന്മാറിയിട്ടും, തെറി വിളികളും, പിതാക്കളെ വിളിക്കലും, വിമര്‍ശനങ്ങള്‍ നിറഞ്ഞ കമന്റുകളും ആക്ഷേപങ്ങളും പോസ്റ്റുകളും കൊണ്ട് ബൂലോഗം നിറഞ്ഞപ്പോള്‍ ബ്ലോത്രം അത് പരാമര്‍ശിച്ചെഴുതി. അതിനും തെറിവിളിയായിരുന്നു മറുപടി. പിന്നീട് ബ്ലോത്രത്തിന്റെ ചില വായനക്കാര്‍ അഭ്യര്‍ത്ഥിച്ചത് മാനിച്ചാണ് ഞങ്ങള്‍ ഏകപക്ഷീയമായി പിന്മാറിയത്. ഞങ്ങളെ അനുകരിച്ച് പത്രം തുടങ്ങി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എഴുതി വിട്ടിട്ടും ഞങ്ങള്‍ പ്രതികരിക്കാതിരുന്നതും അത് കൊണ്ട് തന്നെ.
ശ്രീ കാപ്പിലാനോടുള്ള വിരോധമാണ് ബ്ലോത്രം വഞ്ചിച്ചു എന്ന് വിളിച്ച് കൂവാന്‍ പ്രേരിപ്പിച്ചതെന്ന് അറിയാം. എന്നിട്ടും വിവാദം വേണ്ട എന്ന് ആ പോസ്റ്റില്‍ ഞങ്ങള്‍ കമന്റിട്ടിരുന്നു. വീണ്ടും ആക്ഷേപങ്ങളുമായി വന്നപ്പോള്‍ (ചെറായി മീറ്റ് സംബന്ധിച്ച് ഞങ്ങള്‍ കൊടുത്ത വാര്‍ത്തകള്‍ക്കും അപ് ഡേറ്റുകള്‍ക്കും നന്ദി പറയണ്ട) ഞങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാനായില്ല എന്നത് സത്യമാണ്.
ഇന്നെ വരെ ബ്ലോത്രം ഉന്നയിച്ച ഒരു കാര്യത്തിനും മറുപടി കിട്ടിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
പിന്നീട് ഞങ്ങള്‍ വിവാദങ്ങളില്‍ നിന്ന് സ്വയം പിന്മാറിയിട്ടും, തെറി വിളികളും, പിതാക്കളെ വിളിക്കലും, വിമര്‍ശനങ്ങള്‍ നിറഞ്ഞ കമന്റുകളും ആക്ഷേപങ്ങളും പോസ്റ്റുകളും കൊണ്ട് ബൂലോഗം നിറഞ്ഞപ്പോള്‍ ബ്ലോത്രം അത് പരാമര്‍ശിച്ചെഴുതി. അതിനും തെറിവിളിയായിരുന്നു മറുപടി. പിന്നീട് ബ്ലോത്രത്തിന്റെ ചില വായനക്കാര്‍ അഭ്യര്‍ത്ഥിച്ചത് മാനിച്ചാണ് ഞങ്ങള്‍ ഏകപക്ഷീയമായി പിന്മാറിയത്. ഞങ്ങളെ അനുകരിച്ച് പത്രം തുടങ്ങി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എഴുതി വിട്ടിട്ടും ഞങ്ങള്‍ പ്രതികരിക്കാതിരുന്നതും അത് കൊണ്ട് തന്നെ.
ഇതുകൊണ്ടൊന്നും ഈ പ്രശ്നം തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍,
മലയാള ഭാഷയെക്കരുതി,
ബൂലോഗത്തെ നല്ലവരായ ആളുകളെക്കരുതി,
അടുത്ത തലമുറയെക്കരുതിയെങ്കിലും
ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും കാപ്പിലാന്‍ പൂട്ടണം !
ഇതോരഭ്യര്തനയാണ് .
ബ്ലോത്രം എന്ത് കൊണ്ട് പൂട്ടണം?
എന്ത് അന്യായമാണ് ബ്ലോത്രം ചെയ്തത്?
ശ്രീ കാപ്പിലാന്‍ ചെറായി മീറ്റ് സംബന്ധിച്ച് എടുത്ത നിലപാടുകള്‍ ആര്‍ക്കെങ്കിലും ഇഷ്ടമല്ലാതെ പോയതിന് ബ്ലോത്രം ഉത്തരവാദിയല്ല. ബ്ലോത്രം കാപ്പിലാനെ അനുകൂലിച്ചിട്ടും ഇല്ല, പ്രതികൂലിച്ചിട്ടും ഇല്ല. അദ്ദേഹത്തിന്റേതടക്കം ചെറായിയെ സംബന്ധിച്ച് വന്ന എല്ലാ വാര്‍ത്ത്കളും കൊടുത്തിട്ടുണ്ട് എന്നല്ലാതെ. തുടക്കം മുതല്‍ മീറ്റിനെ അനുകൂലിച്ച പത്രമാണ് ബ്ലോത്രം.
അതു കൊണ്ട് പറയട്ടെ, ബ്ലോത്രം പൂട്ടുന്നില്ല. ഇത് നടത്തുന്നയാള്‍ക്ക് ബ്ലോഗില്‍ ചിലവഴിക്കാന്‍ സമയമുള്ളിടത്തോളം. ആരെന്ത് പറഞ്ഞാലും, ആര്‍ക്കെന്ത് തോന്നിയാലും വായനക്കാരുടെ പിന്‍ തുണയുള്ളിടത്തോളം ഇത് പൂട്ടുന്നില്ല.
“ചെറായി മീറ്റ് സൗഹൃദം കൂട്ടി എന്നുള്ളത് സത്യമാണ് ..... എന്നാല്‍ അതില്‍ പങ്കെടുക്കാത്തവര്‍ തമ്മില്‍ അത് ശത്രുത ഉണ്ടാക്കി എന്നതല്ഭുതവുമാണ് ! പ്രത്യക്ഷവും പരോക്ഷവുമായ ഫലങ്ങള്‍ !“
അതെ, ഇത് തന്നെയാണ് ബ്ലോത്രം പറഞ്ഞതും. അതിനാണ് അസഭ്യങ്ങളുമായി ബ്ലോത്രത്തെ ആക്ഷേപിക്കാന്‍ വന്നത്. ജൂണ്‍ 1 മുതല്‍ തുടങ്ങിയതാണ് ബ്ലോത്രം. വായിച്ച് പറയുക എവിടെയാണ് ബ്ലോത്രം തെറ്റ് ചെയ്തിരിക്കുന്നതെന്ന്. ഒരിക്കലും തെറ്റ് പറ്റാനിടയില്ലാത്ത അമാനുഷരൊന്നുമല്ല ബ്ലോത്രം നടത്തിപ്പുകാരും. തെറ്റ് എന്താണെന്ന് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനും ക്ഷമ ചോദിക്കാനും യാതൊരു മടിയും ഇല്ല.
“ആര്‍ക്കെന്തു സംശയങ്ങള്‍ ഉണ്ടെങ്കിലും അത് സംഘാടകരോട് നേരിട്ട് ചോദിച്ചു തീര്‍ക്കാവുന്നതല്ലെയുള്ളൂ !“
അതെ, മീറ്റിന്റെയന്ന് സംഘാടകരെ വിളിച്ച് ചോദിച്ചാണ് ബ്ലോത്രം അപ് ഡേറ്റ് കൊടുത്തത്. ഞങ്ങള്‍ക്ക് വാര്‍ത്തകള്‍ തരുന്ന പലരും മീറ്റില്‍ പങ്കെടുത്തിട്ടും ഉണ്ട്. അത് കൊണ്ടാണ് മീറ്റ് ഫോട്ടൊസ് മറ്റാരെക്കാളും മുമ്പ് ഞങ്ങള്‍ക്ക് കൊടുക്കാനായത്.
“പകരം അഴിമതി, മദ്യപാനം എന്നിങ്ങനെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചു തേജോവധം ചെയ്യേണ്ട കാര്യമുണ്ടോ?“
ഇല്ല... ഇല്ല... ഇല്ല... ബ്ലോത്രം ഒരിക്കലും ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ല. വാര്‍ത്തകളും കൊടുത്തിട്ടില്ല.
ഇത് കൊണ്ട് തെറ്റിദ്ധാരണകള്‍ തീര്‍ന്നാല്‍ സന്തോഷം. ഇല്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ഇതേ സംബന്ധിച്ച് ഇനിയൊരു വിശദീകരണത്തിനും വിവാദത്തിനും താല്പര്യമില്ല. മെക്കിട്ട് കേറാന്‍ വന്നാല്‍ പ്രതികരിക്കാതിക്കാന്‍ മാത്രം സമാധാനപ്രിയരൊന്നുമല്ല അണിയറയില്‍. പത്രങ്ങള്‍ക്കെന്നും താല്പര്യം വിവാദങ്ങളാണെന്ന് ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. എന്നാലും തല്‍ക്കാലം വിവാദങ്ങളിലേക്കും ഇല്ല. ഇത് ഞങ്ങളുടെ നല്ലസുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ്.
ചിലന്തിയുടെ പോസ്റ്റ് ബൂലോഗത്തെ ശത്രുതകള്‍ നീക്കി സൌഹൃദപരമായ അന്തരീക്ഷം തിരികെ കൊണ്ട് വരുമെങ്കില്‍ ബ്ലോത്രത്തിന്റെ എല്ലാ പിന്‍ തുണയും ഉണ്ടായിരിക്കുമെന്ന് അറിയിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു..
-ബ്ലോത്രം

3 comments:
ബ്ലോത്രം, ഈ ഓലിയാന്‍ കൂവലുകള്‍ അവഗണിക്കൂ, മലയാള ബ്ലോഗര്‍മാര്‍ക്ക് അവഗണിക്കാനാവാത്ത ബ്ലോഗായി ബ്ലോത്രം മാറിക്കഴിഞ്ഞു. ബ്ലോത്രം ജയിക്കട്ടെ. കുറെ കാലമായി എഴുതുന്ന ബ്ലോഗര്‍മാരെ തെറി വിളിച്ച് ബൂലോകത്ത് മേല്‍വിലാസം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്ന പുതുബ്ലോഗര്‍മാരെ, നിങ്ങള്‍ക്ക് വഴിതെറ്റി.
ബ്ലോത്രത്തിലുള്ളവര്‍ ഇവിടെത്തന്നെയുണ്ട് സര്‍. പിരിഞ്ഞ് കളിക്കുന്നതും അവസരത്തിനനുസരിച്ച് ആരെയെങ്കിലും ഒറ്റപ്പെടുത്തുന്നതുമല്ല ബ്ലോത്രത്തിന്‍റെ സംസ്കാരം. കോപ്പിയടിച്ച് പല്ലീളിക്കേണ്ട ഗതികേടൊന്നും ബ്ലോത്രത്തിനു വന്നിട്ടുമില്ല. ബ്ലോത്രം മുന്നോട്ട് പോകുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യവുമില്ല
എതിര്‍ക്കാനും തകര്‍ക്കാനും കഴിയാത്ത വിശ്വാസം അതാണ് ബ്ലോത്രത്തിന്റെ കഴിവ് .ബ്ലോത്രത്തിന്റെ കഴിവ് പുറം ലോകം തിരിച്ചറിയുന്ന ഈ അവസരത്തില്‍ ബ്ലോത്രം പ്രവര്‍ത്തകര്‍ക്ക് എന്‍റെ എല്ലാ ആശംസകളും
Post a Comment