14 നവംബര്‍ 2009:നിമിഷകവികതകള്‍ ,....
Friday
കണ്ടാൽക്കേമം കവിതാരൂപം
ശങ്കകളെന്തിനു പുതുകവിതേ..?
അണ്ടൻ, കുണ്ടൻ കണ്ടവരെല്ലാ-
മെഴുതിക്കൊന്നു മലയാളം,
കൂണുകണക്കെമുളച്ചൂഗവികൾ
പേരിനുപോലും പ്രതിഭകളില്ലാ-
ക്കൂമൻ കഴുകൻ ചെന്നായ്ക്കൾ..
ഒത്തൊരുമിച്ചു പറഞ്ഞൂ ഗവികൾ
താളവുമീണവുമുള്ളൊരു കവിതക-
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ
ശങ്കകളെന്തിനു പുതുകവിതേ..?
അണ്ടൻ, കുണ്ടൻ കണ്ടവരെല്ലാ-
മെഴുതിക്കൊന്നു മലയാളം,
കൂണുകണക്കെമുളച്ചൂഗവികൾ
പേരിനുപോലും പ്രതിഭകളില്ലാ-
ക്കൂമൻ കഴുകൻ ചെന്നായ്ക്കൾ..
ഒത്തൊരുമിച്ചു പറഞ്ഞൂ ഗവികൾ
താളവുമീണവുമുള്ളൊരു കവിതക-
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ
നാലു പൊടിക്കവിതകള്‍
പൊരുള്‍
ചക്രം
ദ്വന്ദം
പ്രതിഫലം
-
ചക്രം
ദ്വന്ദം
പ്രതിഫലം
-
കാട്ടില്‍വെച്ചു കണ്ടു
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡി വലിക്കുന്നു
കവിതയിലെ വനവാസി
കിതപ്പാറ്റും മൃഗത്തിന്റെ മട്ട്!
മുഷിഞ്ഞിട്ടുണ്ട്
വെയില്‍ തിന്നാവണം
മുഖം ചുവന്നിരിക്കുന്നത്
കണ്ടപ്പോള്‍ ചിരിച്ചു
“പുലിപ്പാലു തേടിയാണോ
നീയും വീടു വിട്ടത്?”
-ടി.പി.അനില്‍കുമാര്‍
>>കൂടുതല്‍ ഇവിടെ
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡി വലിക്കുന്നു
കവിതയിലെ വനവാസി
കിതപ്പാറ്റും മൃഗത്തിന്റെ മട്ട്!
മുഷിഞ്ഞിട്ടുണ്ട്
വെയില്‍ തിന്നാവണം
മുഖം ചുവന്നിരിക്കുന്നത്
കണ്ടപ്പോള്‍ ചിരിച്ചു
“പുലിപ്പാലു തേടിയാണോ
നീയും വീടു വിട്ടത്?”
-ടി.പി.അനില്‍കുമാര്‍
>>കൂടുതല്‍ ഇവിടെ
മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം
2006ല്‍ മാതൃഭൂമിയുടെ സണ്ടേസപ്ലിമെന്റില്‍ മലയാള ബൂലോകത്തെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി വായിച്ച്,ഒരു ബ്ലോഗറാകാനുള്ള ആഗ്രഹവുമായി അന്നേദിവസം തന്നെ ബ്ലോഗ് വിദ്യാരംഭം നടത്തുകയും, ചിത്രകാരന്‍ എന്ന വിഢിയും, ദുഷ്ടനും, അക്ഷര വിരോധിയും, തെമ്മാടിയുമായ ബ്ലോഗ് തെയ്യമായി അവതരിക്കുകയും ചെയ്ത, ചിത്രകാരന്‍ എന്ന മഹാനായ ബ്ലോഗര്‍ ഒരിക്കലും എഴുതാന്‍ പാടില്ലാത്ത പോസ്റ്റാണ് ഇത്. അതായത്,കടുത്ത നന്ദികേടാണ് ചിത്രകാരന്റെ ഈ പോസ്റ്റ്. ചിത്രകാരനെ ബൂലോകത്തേക്ക് വഴികാണിച്ച പത്രം എന്നതിലുപരി, പത്തുവര്‍ഷക്കാലം ഒരു മാതൃഭൂമി കുടുംബാംഗമായിരുന്നു എന്നതും, ധാരാളം സഹപ്രവര്‍ത്തക സൌഹൃദം ഇന്നും നിലനില്‍ക്കുന്നതുമായതിനാലും മാതൃഭൂമിയുടെ ബ്ലോഗനയുടെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതുന്നത് ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് ചിന്തിക്കാവുന്നതാണ്.എന്നാല്‍ ... നന്ദികേടിന്റെ അവതാരമായ ചിത്രകാരനാണൊ ആ ചിന്ത !!! ഹഹഹ.... :)-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ
ആരോഗ്യശ്രീമതിയുടെ അനാരോഗ്യാംഗലേയം!!
പരസ്പരമുള്ള ആശയവിനിമയത്തെ സാധ്യമാക്കിത്തരുന്ന ഒരു മാധ്യമത്തെയാണ് ഭാഷ എന്നു വിളിയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. എനിയ്ക്കും. സകല ജീവജാലങ്ങള്‍ക്കും അവരവരുടേതായ ഒരു ഭാഷയുണ്ട്. അത് ശബ്ദത്തിലൂടെയോ, സ്പര്‍ശനത്തിലൂടെയോ ആംഗ്യത്തിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സൂചനകളിലൂടെയോ ആവാം. ഏത് രീതിയിലായാലും ഭാഷയുടെ ധര്‍മ്മം ആശയവിനിമയം തന്നെ.പ്രാദേശികഭേദത്തിനനുസരിച്ച് ഭാഷയില്‍, പ്രത്യേകിച്ച് സംസാരഭാഷയില്‍ വ്യത്യാസം വരുന്നു. വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ ഭാഷകള്‍ അനേകം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മുന്തിയത് അല്ലെങ്കില്‍ ഏറ്റവും കേമന്‍ ഏതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കൂടുതല്‍ ജനങ്ങള്‍ സംസാരിയ്ക്കുന്ന ഭാഷയാണോ കൂടുതല്‍ മഹത്വമുള്ള ഭാഷ. കുറച്ചുപേര്‍ സംസാരിയ്ക്കുന്നതും സ്വന്തമായി ലിപികള്‍ ഇല്ലാത്തതുമായ ഭാഷകള്‍ ഭൂമുഖത്തുണ്ട്. അവയെ അധമമായി കണക്കാക്കാനുമാവുമോ?
-
എം.എ. ബേബിയുടെ പത്രസമ്മേള്ളന നീന്തൽപഠനകളരി
ബേബി സാർ,പത്രത്തിലെ ക്ലാസിഫൈഡ് പരസ്യങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ (വണ്ടിയും ഓടിക്കും) എന്റെ കണ്ണ് മിക്കപ്പോഴും ഉടക്കിയിരുന്നത് "തപാൽ വഴി നീന്തൽ പഠിക്കാം" എന്നതിൽ ആയിരുന്നു. മറ്റു പരസ്യങ്ങളും ഒട്ടും മോശമായിരുന്നില്ല, വീട്ടിൽ ഇരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം, ദാമ്പത്യസുഖത്തിന്, ഉപകാരസ്മരണ, ചൊറിച്ചിൽ മാറ്റാൻ ബിടെക്സ്, 20 വയസ്സ് പൂർത്തിയായവർക്ക് "എം.എ".
നീന്തൽ പഠിക്കാൻ അതിലുമെളുപ്പവഴി അനേഷിച്ചു നടന്ന എന്റെ കണ്ണിൽ ഇന്നലത്തെ താങ്ങളുടെ പത്രസമ്മേള്ളന നീന്തൽപഠനകളരി ഒന്ന് കയറി ഉടക്കി. തേടിയ വള്ളി കാലിൽ ഉടക്കി എന്നൊക്കെ കേട്ടിട്ടില്ലേ? അ ഉടക്ക് തന്നെ! പിന്നെ അങ്ങ് ഇന്നലെ നീന്തി കയറിയത്, വെറും ഒരു പുഴയല്ല, കടലാണ്.
-
ആദ്യം മരുന്ന്....അസുഖം പിന്നാലെ
ഇന്നലെ രാത്രി ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ എന്റെ മൂത്ത മകള്‍ ചോദിച്ചു .“ഉപ്പച്ചീ ഞാന്‍ മന്ത് ഗുളിക വാങ്ങണോ?”
എനിക്ക് ഒന്നും പിടികിട്ടിയില്ല.അപ്പോള്‍ അവള്‍ ഒന്നു കൂടി വിശദീകരിച്ചു.
“സ്കൂളില്‍ നിന്ന് നാളെ മന്തുരോഗത്തിനുള്ള ഗുളിക വിതരണം ചെയ്യുന്നുണ്ട്.ഗുളിക വേണ്ടാത്തവര്‍ രക്ഷിതാവിന്റെ എഴുത്ത് നല്‍കണം....”
“ഹോമിയോ മരുന്നാണോ ?” ഞാന്‍ ചോദിച്ചു.
“അറിയില്ല...സുനുതാത്തക്ക്(എന്റെ സഹോദരിയുടെ മകള്‍) കിട്ടിയിട്ടുണ്ട്....”
അദ്ധ്യായം 13 - വാവരുടെ കഥ
ഏഴ് ദിവസം കൂടിയേ രവിവര്‍മ്മക്ക് ആയുസ്സുള്ളു എന്ന വാമദേവന്‍ തിരുമേനിയുടെ വാക്കുകള്‍ ബ്രഹ്മദത്തന്‍റെ സ്ഥലകാലബോധം നഷ്ടപ്പെടുത്തി.വീണ്ടും ഓര്‍മ്മയിലേക്ക് തിരിച്ച് വന്നപ്പോള്‍, നിറഞ്ഞ വന്ന കണ്ണുകള്‍ തുടച്ച് കൊണ്ട് അയാള്‍ ചോദിച്ചു:
"രക്ഷിക്കാന്‍ ഒരു വഴിയുമില്ലേ തിരുമേനി?"
"എന്‍റെ മുന്നില്‍ ഇപ്പോള്‍ വഴികളൊന്നുമില്ല" തിരുമേനി സത്യം പറഞ്ഞു.
സകലതും നഷ്ടപ്പെട്ട പോലെയുള്ള ബ്രഹ്മദത്തന്‍റെ മുഖം കണ്ടപ്പോള്‍, ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു:
"മൃത്യുജ്ഞയ ഹോമം മുടങ്ങാതെ നടത്തുക, പിന്നെ...."
പിന്നെ??
"പിന്നൊരു രക്ഷയുള്ളത് ഈ ശബരിമല യാത്രയാണ്"
"അതെങ്ങനെ?"
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ
സി.പി. രാമസ്വാമി അയ്യരെ ഓർക്കുമ്പോൾ.
കാലത്തെ രണ്ടായി പകുത്തുവയ്ക്കുന്ന ചിലരുണ്ട്. യേശു ക്രിസ്തുവും അബ്രഹാം ലിങ്കണും, ഗോർബച്ചേവും കാലത്തെ അങ്ങനെ പകുത്തു വച്ചവരാണ്. ലോകത്തിന്റെ ഒഴുക്കിനെതിരെ നീന്തുകകയും നിലവിലെ സംസ്കാരത്തെ അല്ലെങ്കിൽ നിയമങ്ങളെ തകിടം മറിച്ചുകൊണ്ട് പുത്തൻ ലോകക്രമങ്ങൾ സൃഷ്ടിച്ചവരാണ് ഇവരെല്ലാം. തന്റേതായ വീക്ഷണകോണിലൂടെ ലോകത്തിനു പുതിയ ചരിത്രം എഴുതിച്ചേർത്തവർ. ഒരുപക്ഷേ ഇവർ ഇല്ലായിരുന്നുവെങ്കിൽ ലോകം എന്തായിത്തീരുമെന്നു സങ്കൽപ്പിക്കാൻ പോലുമാവില്ല. ഒരു വാക്കിൽ, ഒരു വിരലുയർത്തലിൽ, ഒരു മൂളലിൽ, അല്ലെങ്കിൽ അർദ്ധഗർഭമായ മൌനത്തിൽ ലോകത്തെ മറ്റിയവർ.
-ഉറുമ്പ്
>>കൂടുതല്‍ ഇവിടെ
ഞാനൊരു സംഭവം തന്നെ !!!
ആനക്ക് ആനയുടെ വിലയറിയില്ല എന്ന് പറഞ്ഞത് പോലെയാണ് എനിക്കും . എന്നാല്‍ ഇന്നെനിക്ക് ബോധ്യമായി ഞാനൊരു സംഭവമാണ് എന്ന് . ഒരു നിസാര സംഭവമല്ല ഒരു അതിഭയങ്കര സംഭവം .ആ സംഭവം കാണുവാന്‍ താഴെയുള്ള വാര്‍ത്തയില്‍ ക്ലിക്കി ക്ലിക്കി വായിക്കുക .അഭിപ്രായങ്ങള്‍ അവിടെ രേഖപ്പെടുത്താന്‍ മറക്കല്ലേ പ്രിയപ്പെട്ടവരേ-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ
ദാദമാരുടെ പോക്കിരിരാജ
ആക്ഷന്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍താരനിരയിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ് പൃഥ്വിരാജ്. അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വി ചിത്രങ്ങളെല്ലാം ആക്ഷന് വലിയ പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന റോബിന്‍ഹുഡ്, ഷാജി കൈലാസിന്റെ രഘുപതിരാഘവരാജാറാം, പുതിയമുഖം ഫെയിം ദീപന്റെ ശിങ്കാരവേലന്‍, അമല്‍നീരദ് ചിത്രം അന്‍വര്‍ എന്നിവയെല്ലാം പൃഥ്വിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ സമ്പന്നമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-ജിനു
>>കൂടുതല്‍ ഇവിടെ
ബോദ്‌ലെയെർ-ജീവിതത്തിന്റെ വിളികൾ
എന്റെ ബ്ലോഗ് പൂട്ടുന്നു
*************************************************************************************
പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,
ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്.
-
വിവാഹ മോചനം ഇസ്ലാമില്‍
വിവാഹമോച്ചനത്തിനെ ഇസ്ലാം പ്രൊത്സാഹിപികുന്നില്ല,മറിച്ച ഏറ്റവും നിര്‍ബന്തിമായ ഘട്ടത്തില്‍ മാത്രമേ അത് പാടുള്ളൂ എന്ന്‍ നിഷ്കരികുകയായിരുന്നു ,ഖുര്‍ആന്‍ പറയന്നത് ഓരോ വിവാഹമോചനം നടക്കുമ്പോഴും അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങിവിരക്കുമെന്നണ്ണ്‍ ,നിർബന്ധിതാവസ്ധയിൽ മൊഴി ചൊല്ലമെങിൽ ഇദ്ദ കാലഘട്ടത്തിൽ അവളെ കൂടെ താമസിപിച്ച് സംരക്ഷിക്കണം,ഇദ്ദ കാലം മൂന്ന് മാസമാന്‍,അതും സ്ത്രീ ആര്തവാകാലത്തില്‍ ആണെങ്ങില്‍ അവളെ ശുദ്ധി ആവുന്നത് വരെ മൊഴി ചൊല്ലാന്‍ പാടില്ല,മൂന്ന് മൊഴിയും ഒന്നിച്ച് ചൊല്ലിയാലും ആടിനെ ഒന്ന്‍ ആയി മാത്രമേ പരിഗണിക്കൂ,ഇദ്ദ കാലഘട്ടത്തില്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്പാവുന്നുവേങ്ങില്‍ അവര്‍ക്കും ബന്ധം തുടരാം,-കാന്താരി >>കൂടുതല്‍ ഇവിടെ
സാമൂഹ്യപാഠങ്ങളുടെ വായന
if we can not accept the importance of the world, which considers itself important, if in the midst of that world our laugher finds no echo, we have one choice; to take the world as a whole and make it the object of our game; to turn into a toy.
~Milan Kundera (immortality)
-
വഴിപിരിഞ്ഞു നടന്നവർ കടം കൊള്ളുന്ന സ്വപ്നങ്ങൾ... -2
(മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്നും ഒരു large രമേശന്റെ glass ലേക്കു ഒഴിച്ചു. എന്റെ Glassഉം refill ചെയ്തു. Nuts ഒരു പാത്രത്തിൽ ഇട്ട് അതുമായി Bathroom ലേക്കു നടന്നു.
രമേശനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നായിരുന്നു തിരികെ നടക്കുമ്പോൾ ചിന്തിച്ചത്. അല്ലെങ്കിൽ തന്നെ അവന്റെ ജീവിതത്തിനു ഒരു കുഴപ്പം പറയാൻ തനിക്കെങ്ങനെ കഴിയും? അവനോടൊപ്പം ഒരേ സ്വപ്നങ്ങൾ കണ്ട്, ഒരേ മോഹങ്ങളുമായി നടന്നിരുന്ന തനിക്കെങ്ങനെ അതിനു സാധിക്കും?
തിരികെ bathroom chairൽ ഇരുന്നു. nuts നിറച്ച plate side table ൽ വെച്ചു. അവനു വേണ്ടിയെടുത്ത drink നീട്ടിക്കൊണ്ട് പറഞ്ഞു "നിന്നോടു ഞാൻ പറഞ്ഞിരുന്നല്ലോ, അമ്മ എന്നെ വന്നു കണ്ട കാര്യം?"
-
കൈയിലൊതുങ്ങില്ല, ഈ കൈക്കരുത്ത്
ലോക പഞ്ചഗുസ്തി ചാമ്പ്യന്‍, വീല്‍ചെയര്‍ ഫെന്‍സിംഗ് ദേശീയ ചാമ്പ്യന്‍, ബോഡിബില്‍ഡര്‍, കരാട്ടെ ബ്രൗണ്‍ബെല്‍റ്റ്, നീന്തല്‍ വിദഗ്ധന്‍, നര്‍ത്തകന്‍, എം.എ, എല്‍.എല്‍.ബി ബിരുദധാരി....60 ശതമാനം വൈകല്യത്തോടെ പിറന്നുവീണ് നിശ്ചയദാര്‍ഢ്യത്തിന്റെ ചിറകിലേറി ഉയരങ്ങളിലെത്തിയ ചെറുപ്പക്കാരന്റെ ജീവിതം...
2008 ഒക്‌ടോബര്‍. സ്‌പെയിനിലെ ലിയോണ്‍ നഗരത്തില്‍ 29ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മല്‍സരം നടക്കുന്നു.
-
അമ്മ..അമ്മിഞ്ഞ...
അര്‍ഹതാപരിശോധന:
----------------------
അമ്മേ,ഈ പേനയുടെ നിബ്ബ് നിന്റെ
അമ്മിഞ്ഞയെ ഓര്‍മ്മിപ്പിക്കുന്നു.
ആ പാലിന്റെ സ്വാദ് ചുരത്താന്‍ ഈ മഷി
അപൂര്‍ണമെന്നറിഞ്ഞിട്ടും,എഴുതുന്നു ഞാന്‍
വരികള്‍ക്കിടയില്‍ കരഞ്ഞ് കണ്ണ് കലങ്ങിയ
നിഷ്കളങ്കമായ എന്റെ മുഖം നിര്‍ത്തിക്കൊണ്ട്.
ഉല്‍പ്പാദനശേഷിയില്ലാത്ത എന്റെ മഷിയെ നോക്കി
ചോദിക്കുന്നു-വാക്കുകളിലൂടെയല്ലാതെ ആ
മുലപ്പാല്‍ തരാനാവുമോ നിനക്ക്.
-അഭിജിത്ത്
>>കൂടുതല്‍ ഇവിടെ
0 comments:
Post a Comment