26ഒക്റ്റോബര്‍2009-ചൂതാട്ടം...
Monday
ബോദ്‌ലെയെര്‍-ഉദാരമതിയായ ചൂതാട്ടക്കാരന്‍
ഉടലെന്ന് വായിച്ചെറിഞ്ഞതാവണം
ഉപേക്ഷിക്കപ്പെട്ട ഭാഷ പോലെ
വഴിയില്‍ വീണുകിടപ്പുണ്ട്
ഒരു വരി
എത്ര ആവര്‍ത്തിച്ചതാണീ വരി
എന്നിട്ടും കാലില്‍ വന്നുമുട്ടുമ്പോള്‍
പെരുവിരലില്‍
ചോര പൊടിയും
വരിമുറിച്ച്
മരച്ചില്ല മറ്റൊരു വരി എഴുതിയിടും
രണ്ടുടലിനെ
ഒന്നായെങ്ങിനെ വായിച്ചു തീര്‍ക്കുമെന്ന്
കാലില്‍
ചെരുപ്പിന്റെ വാറ് പൊട്ടും
....................
മഥിക്കുന്ന കണ്‍കളാല്‍ കണ്ടൂ,
തുടിക്കുന്ന ചിത്തത്താല്‍ പുല്‍കി,
തെങ്ങോല ഞൊറികളില്‍
മറഞ്ഞ ചന്ദ്രിക പോല്‍
തട്ടത്താല്‍ മുഖം പാതി
മറച്ചിരിക്കും സുഹറയെ.
...........................
-മേരി ലില്ലി
നിന്‍റെ ഗുരു
വേശ്യകളോടും
ചുങ്കക്കാരോടും ഒപ്പം
ഉണ്ടു;
മുക്കുവരോടൊപ്പം
നടന്നു .
കടലിറങ്ങി
നീ
നാടുവാഴിയെ കണ്ടു ;
നമ്പൂരിയെ
വേദം പഠിപ്പിച്ചു .
...............
ഉപേക്ഷിക്കപ്പെട്ട ഭാഷ പോലെ
വഴിയില്‍ വീണുകിടപ്പുണ്ട്
ഒരു വരി
എത്ര ആവര്‍ത്തിച്ചതാണീ വരി
എന്നിട്ടും കാലില്‍ വന്നുമുട്ടുമ്പോള്‍
പെരുവിരലില്‍
ചോര പൊടിയും
വരിമുറിച്ച്
മരച്ചില്ല മറ്റൊരു വരി എഴുതിയിടും
രണ്ടുടലിനെ
ഒന്നായെങ്ങിനെ വായിച്ചു തീര്‍ക്കുമെന്ന്
കാലില്‍
ചെരുപ്പിന്റെ വാറ് പൊട്ടും
....................
ഇതിലെ......
നസീര്‍ കടിക്കാട്.മദനനും സുഹറയും പിന്നെ...
വൈക്കത്തെത്തിയ മദനന്മഥിക്കുന്ന കണ്‍കളാല്‍ കണ്ടൂ,
തുടിക്കുന്ന ചിത്തത്താല്‍ പുല്‍കി,
തെങ്ങോല ഞൊറികളില്‍
മറഞ്ഞ ചന്ദ്രിക പോല്‍
തട്ടത്താല്‍ മുഖം പാതി
മറച്ചിരിക്കും സുഹറയെ.
...........................
ഇതിലെ.....
എം ഫൈസല്പട്ടിണിജാഥയില് നിന്നും തെറ്റുതിരുത്തല്‍ രേഖയിലേക്ക്
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ വോട്ടര്‍ പട്ടിക തിരുത്തിയെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അലയടിച്ചു ഉയരുകയാണ്. സിപി എമ്മിന്‍റെ ഉരുക്ക് കോട്ടയായ കണ്ണൂരില്‍ വോട്ടര്‍ പട്ടികയാണ് തിരുത്തിയതെങ്കില്‍ ഇന്ത്യയിലെ സിപി എമ്മുകാര്‍ക്ക് വേണ്ടി ഒരു തിരുത്തല്‍ രേഖ തന്നെ ഒരുങ്ങി കഴിഞ്ഞു. കര്‍ഷക സമരപ്രസ്ഥാനങ്ങളിലൂടെ കേരളത്തിലെ സാമാന്യജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടിയ ഇടതുപക്ഷപ്രസ്ഥാനത്തിന് എന്തുകൊണ്ട് ഒരു തെറ്റുതിരുത്തല്‍ രേഖ ആവശ്യമായതെന്നു ഈ അവസരത്തില്‍ ചിന്തിക്കുന്നത് നല്ലതാണ്. പട്ടിണി ജാഥയും കര്‍ഷക സംഘടനകളും കെട്ടി പടുത്തു കേരളത്തില്‍ ആഴത്തില്‍ വേരുകളോടിച്ച ഒരു പാര്‍ട്ടിയിലെ നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകന്നു പോകുന്നതുകൊണ്ട് കൂടിയാണ് പാര്‍ട്ടിക്ക് ഒരു തെറ്റുതിരുത്തല്‍ രേഖ വേണ്ടി വന്നിരിക്കുന്നത്. ഈ അവസരത്തില്‍ പാര്‍ട്ടിയുടെ തുടക്കത്തില്‍ നടന്ന പട്ടിണിജാഥയില്‍ നിന്നും തെറ്റുതിരുത്തല്‍ രേഖയിലേക്ക് എത്ര ദൂരമുണ്ട് എന്ന് അളക്കുന്നത് നല്ലതായിരിക്കും...-മേരി ലില്ലി
ബ്രേക്കിങ് ന്യൂസ്!!!
ബിനീഷിനെ സൂക്ഷിക്കുണം. ഇന്നലെരാത്രി ഇയാള്‍ സ്വന്തം ഭാര്യയോടോപ്പം ആണ് കിടന്നുറങ്ങിയതെന്ന് ഒരു ന്യൂസുണ്ടെന്ന് ആരോ പറഞ്ഞത് വേറാരോ കേട്ടെന്ന് മറ്റൊരാള്‍ എന്നോട് പറഞ്ഞതു പോലെ എനിക്കു തോന്നുന്നു....
ഇതിലെ.....
-അനോണിമാഷ്.വിശ്വസിച്ചോ തോമാ ?
തോമാനിന്റെ ഗുരു
വേശ്യകളോടും
ചുങ്കക്കാരോടും ഒപ്പം
ഉണ്ടു;
മുക്കുവരോടൊപ്പം
നടന്നു .
കടലിറങ്ങി
നീ
നാടുവാഴിയെ കണ്ടു ;
നമ്പൂരിയെ
വേദം പഠിപ്പിച്ചു .
...............
ഇതിലെ.........
-സ്റ്റീഫന്‍ ജോര്‍ജ്ജ്.ചില നല്ല വായനകള്‍ :- M N Roy
ഞാന്‍ ഈa അടുത്തകാലത്ത് വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകത്തെകുറിച്ച് അല്‍പ്പം വരച്ചിടാം എന്ന് കരുതിയാണ് ഈ കുറിപ്പ്...ഈ അടുത്തകാലത്ത് ഞാന്‍ വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്നാണ് ഈ പുസ്തകം എന്ന് പറയാന്‍ എനിക്ക് ഒരു മടിയും തോന്നില്ല..കാരണം പ്രശസ്തമായ അറുപത്തി അഞ്ചോളം പുസ്തകങ്ങള്‍ എഴുതുകയും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ പ്രമുഖനും Radical Humanisum സ്ഥാപകന് മായ M N Roy രചിച്ച Historical Role of Islam ആണ് കൃതി.
-ശിവ.
കേള്‍ക്കുന്നു നിന്‍ നെടുവീര്‍പ്പുകള്‍ എന്‍ കാതോരമായ്
അറിയുന്നു നിന്‍ ചുടു നിശ്വാസമെന്‍് കവിള്‍തടത്തില്‍
തഴുകുന്നു വിരലുകള്‍ അളകങ്ങളില്‍
ചൊല്ലുന്നു മന്ത്രം ഹൃദയത്തിലായ്........
വേനല്‍ മാറീട്ടൂം മഴയൊന്നു ചാറീട്ടും
ശിശിരം മറഞ്ഞിട്ടും വസന്തം വിളിച്ചിട്ടും
മാറാത്തതെന്നും ഇതൊന്നുമാത്രം..
നിന്‍ ഹൃദയ താളത്തിന്‍ ചൂടു മാത്രം...
..........................
ഇതിലെ....
തിരൂര്‍കാരന്‍.ആശുപത്രിയിലെ അതിക്രമം
കോളേജ് പഠിത്തം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ ഹാപ്പിയായി നടക്കുന്ന കാലം. ദിവസവും രാവിലെയും വൈകിട്ടും ബസ് സ്റ്റോപ്പില്‍ പോയിരിക്കുക, കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേരുക, ചെണ്ടപ്പുറത്ത് കോലിടുന്ന സ്ഥലത്തൊക്കെ എത്തുക ഇതൊക്കെയാണ് ഹോബീസ്. കൂട്ടിന് സുരേശനും ഹൂപ്പറെന്നു വിളിക്കുന്ന പ്രദീപനുമുണ്ടാകും. പ്രദീപനെ ഹൂപ്പര്‍ എന്നു വിളിക്കാന്‍ കാരണം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാള്‍ ഹൂപ്പറിന്റെ കാര്‍ബ്ബണ്‍ കോപ്പി ആയത് കൊണ്ടാണ്...
പ്രണയം സ്ത്രീക്ക് ചങ്ങലയാവുന്നതെപ്പോള്‍?
ഞാനറിഞ്ഞില്ല;
തൊടിയില്‍ വസന്തം വിരുന്നെത്തിയത്,
മൂകതയുടെ കനത്ത തമസ്സിനെ കീറി,
മരച്ചില്ലയിലിരുന്നു കുയിലുകള്‍പാടിയത്;
തഴുകി കടന്നു പോയ തെന്നല്‍
സുഗന്ധം പരത്തിയത്;
പ്രഭാതത്തിലെ മഞ്ഞിന്റെ നനുത്ത കണങ്ങള്‍ കുളിരേകിയത്;
ഒന്നും, എനിക്കുവേണ്ടി ആയിരുന്നില്ലെന്ന്-
ഞാനറിഞ്ഞില്ല!!!
.................
ഇതിലെ....
അനിത.
കരോക്കെ വാദ്യകലാകാരന്‍മാര്‍ക്ക് ഭീഷണി?
ithile....,
-സുനില്‍ കെ ചേറിയാന്‍.ഒരൊറ്റ...
എല്ലാം പൂത്തുകൊഴിഞ്ഞാലും
വീഴാത്തൊരു പൂവേണമെന്ന
വിചാരമുണ്ടായിരുന്നു ചെടിയ്ക്ക്
ഓരോ തവണ പൂക്കുമ്പോഴു
മൊരുപൂ വിടര്‍ത്താനുളളതെന്തോ
അത് മാറ്റിവച്ചു കൊണ്ടിരുന്നു
ചെടിയുടെ ഉളളിലത്
കനത്തുകൊണ്ടിരുന്നു
...................
വീഴാത്തൊരു പൂവേണമെന്ന
വിചാരമുണ്ടായിരുന്നു ചെടിയ്ക്ക്
ഓരോ തവണ പൂക്കുമ്പോഴു
മൊരുപൂ വിടര്‍ത്താനുളളതെന്തോ
അത് മാറ്റിവച്ചു കൊണ്ടിരുന്നു
ചെടിയുടെ ഉളളിലത്
കനത്തുകൊണ്ടിരുന്നു
...................
മരുന്ത് കോട്ടയും മയ്യക്കോട്ടയും - വേളിമല
പുലിയൂര്‍കുറിച്ചിയില്‍ വേളിമലയിലെ മലനിരകളില്‍ സ്ഥിതിചെയ്യുന്ന പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞ രണ്ടു ചെറിയ കോട്ടകളാണ് മരുന്ത് കോട്ടയും മയ്യക്കോട്ടയും. ഇന്ന് അവ ചരിത്രത്തിന്റെ വിസ്മൃതിയില്‍ ജീവിയ്ക്കുന്നു. തദ്ദേശീയര്‍ പോലും ഇവയെ മറന്നതുടങ്ങിയിരിക്കുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് യൂറോപ്യന്‍ പട്ടാള ജനറലായിരുന്ന യുസ്റ്റേഷ്യസ് ബനഡിക്‌ടസ് ഡിലനോയിയുടെ മേല്‍നോട്ടത്തില്‍ പണിത കോട്ടകളായിരുന്നു ഇവ.
-ശിവ.
അറിയുന്നു.....ഞാന്‍........
കേള്‍ക്കുന്നു നിന്‍ നെടുവീര്‍പ്പുകള്‍ എന്‍ കാതോരമായ്
അറിയുന്നു നിന്‍ ചുടു നിശ്വാസമെന്‍് കവിള്‍തടത്തില്‍
തഴുകുന്നു വിരലുകള്‍ അളകങ്ങളില്‍
ചൊല്ലുന്നു മന്ത്രം ഹൃദയത്തിലായ്........
വേനല്‍ മാറീട്ടൂം മഴയൊന്നു ചാറീട്ടും
ശിശിരം മറഞ്ഞിട്ടും വസന്തം വിളിച്ചിട്ടും
മാറാത്തതെന്നും ഇതൊന്നുമാത്രം..
നിന്‍ ഹൃദയ താളത്തിന്‍ ചൂടു മാത്രം...
..........................
ഇതിലെ........
പൊന്നു.സ്പോണ്‍സറുടെ ക്രൂരമര്‍ദ്ദനം; ദുരിതപര്‍വം താണ്ടി സുബൈദ നാട്ടിലെത്തി
റിയാദ്: സ്പോണ്‍സറുടെ മര്‍ദ്ദനമേറ്റ് അവശയായ മലയാളി വീട്ടുവേലക്കാരിയെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷിച്ചു നാട്ടിലേക്ക് കയറ്റിവിട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാഞ്ഞരായി മുഹമ്മദിന്റെ ഭാര്യ സുബൈദയാണ് ദുരിതപര്‍വം താണ്ടി കഴിഞ്ഞ ദിവസം വീടണഞ്ഞത്. നാട്ടുകാരനായ ഏജന്റ് നല്‍കിയ വിസയില്‍ ആറുമാസം മുമ്പാണ് റിയാദിലെത്തിയത്. ഹൌസ് ഡ്രൈവര്‍ വിസയിലെത്തിയ മകന്‍ സൈനുദ്ദീനോടൊപ്പമാണ് ഇവര്‍ വന്നത്. രണ്ടുപേരുടെയും സ്പോണ്‍സര്‍ ഒരാളാണെന്നും ഒരേ വീട്ടില്‍ തന്നെയായിരിക്കും ജോലിയെന്നുമാണ് ഏജന്റ് അലങ്ങല്ലൂര്‍ മൊയ്തീന്‍കുട്ടി ഇവരെ വിശ്വസിപ്പിച്ചിരുന്നത്. 75000 രൂപയാണ് വിസക്ക് നല്‍കിയത്. ഉമ്മയ്ക്കും മകനും ഒരേവീട്ടിലാണ് ജോലിയെന്ന വാഗ്ദാനത്തിന് പുറമെ ആഹാരവും താമസസൌകര്യവും കഴിഞ്ഞ് 1000 റിയാല്‍ വീതം ശമ്പളം ഇരുവര്‍ക്കും കിട്ടുമെന്നും ഈ ഏജന്റ് ഇവര്‍ക്ക് ഉറപ്പുനല്‍കി....
1 comments:
ബ്ലോത്രം ആശംസകള്‍
Post a Comment