FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഈശ്വരമംഗലം എഴുതിയ ലേഖനം :അഭിപ്രായങ്ങള്‍

Sunday

ഈശ്വരമംഗലം എഴുതിയ ലേഖനം :അഭിപ്രായങ്ങള്‍
അഭിപ്രായങ്ങള്‍ ഇവിടെയും അറിയിക്കാം ........

10 comments:

akashadeepam said...

തീവ്രവാദത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന എല്ലായിടങ്ങളിലും അങ്ങെ ഞാന്‍ കാണുന്നു ,ഇപ്പോള്‍ ഇതാ ബ്ലോത്രത്തില്‍ പ്രദീക്ഷകളോടെ കാത്തിരിക്കുന്നു . എല്ലാവിത ആശംസകളും നേരുന്നു .

നന്ദി
സുഭു മേലാറ്റൂര്‍
http://melattur.ning.com

nishi said...

rashtreeyakkar matha preenanam upekshikkathe oru rakshayumilla.ithil idathenno valathenno vyathyasamilla.

ഗോപി വെട്ടിക്കാട്ട് said...

മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കുകയും ..ഭരണ കാര്യങ്ങളില്‍ മതം ഇടപെടാതിരിക്കുകയും..മതങ്ങള്‍ പരസ്പരം സഹിഷ്ണുത കാണിക്കുകയും ചെയ്യ്താല്‍ തീവ്രവാദം ഒരു പരിധിവരെ ചെറുത്തുനില്കാം ..അത് പോലെ തന്നെ ഭരണകൂടങ്ങള്‍ മത പ്രീണനം നിര്‍ത്തേണ്ടതുണ്ട് ..എന്തിന്‍റെ പേരിലായാലും ഒരു വിഭാഗത്തിനു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മറ്റു വിഭാഗങ്ങളെ പ്രകോപിതരാക്കും..
കാലിക പ്രസക്തമായ ലേഖനം.. തീവ്രവാദത്തിനെതിരെ തീവ്ര നിലപാടെടുക്കാന്‍ എന്നും താങ്കള്‍ക്കു കഴിയട്ടെ....

അഭിജിത്ത് മടിക്കുന്ന് said...

ലേഖനം ആശയസമ്പുഷ്ടമാണ്.
തീവ്രവാദത്തിനെതിരെ കൈകോര്‍ക്കാന്‍ ഞാനും കൂടെ കൂടുന്നു.

ആശിഷ് മുംബായ് said...

തീവ്രവതതിനെതിരയുള്ള താങ്കളുടെ നിലപാടുകള്‍ പ്രശംസനിയാം തന്നെ ...താങ്കളുടെ അനുഭവ കുറിപ്പുകളും നീതിപീഠം ശ്രേതികേണ്ട കാരിയങ്ങളും മറ്റും ഭരണകുടത്തിന്‍റെ കണ്ണ് തുറപ്പികെണ്ടാതാണ്..........കാലിക പ്രസക്തമായ ലേകനം .എല്ലാ ആശംസകളും

shersha kamal said...

എല്ലാം നല്ലതിന്.
ഇതെല്ലാം നടക്കുമോ എന്ന് ആര്‍ക്കറിയാം?
എനിക്കും ഒരു അഭിപ്രായം ഉണ്ട്.
എന്തിനാ ഈ വഖഫ് ബോര്‍ഡു ?
എന്തിനാ ദേവസ്വം ബോര്‍ഡു?
മതത്തിന്റെ പണം മത വിശ്വാസികള്‍ തന്നെ ഉപയോഗിക്കട്ടെ.
അതിനൊന്നും മന്ത്രിയും വകുപ്പും ഒന്നും ആവശ്യമില്ല ..
ഓരോ മതവിശ്വാസികള്‍ക്കും സ്കൂളില്‍ മതം പഠിപ്പിക്കുക.
സര്‍ക്കാരിന്റെ കിഴില്‍..
അപ്പോള്‍ മതത്തിന്റെ പേരിലുള്ള മദ്രസ്സകളും മറ്റും ഇല്ലാതാകും..

Akbar said...

ലേഖനത്തോടു പൂര്‍ണമായും യോജിക്കുന്നു

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നത്
http://chaliyaarpuzha.blogspot.com/
ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും

HARI VILLOOR said...

സാര്‍,


ഇന്ന് മറ്റ് പല രാജ്യങ്ങളേയും പോലെ ഇന്ത്യയും തീവ്രവാദികളുടെ പ്രീയപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. തീവ്രവാദി ആക്രമണം നടന്നതിനു ശേഷം നാം നടത്തുന്ന കണക്കെടുപ്പുകളാണ്‌ ഏറ്റവും വിചിത്രമായി തോന്നിയിട്ടുള്ളത്. ആക്രമണത്തില്‍ എത്ര ഹിന്ദു മരിച്ചു, എത്ര ക്രിസ്ത്യന്‍, എത്ര മുസ്ലീങ്ങള്‍ മരിച്ചു എന്നാണ്‌ നാം കണക്കെടുക്കുന്നത്. ആ ചിന്ത മാറി പകരം ആരാണക്രമിച്ചത്, എന്തിനാണക്രമിച്ചത്, ആരൊക്കെയാണ്‌ അക്രമിക്കപ്പെട്ടത് എന്നാണ്‌ നാം നോക്കേണ്ടത്. അവിടെ ജാതി-മത-രാഷ്ട്രീയ വ്യത്യാസമുണ്ടാകരുത്. ആക്രമിച്ചവര്‍ തീവ്രവാദികളൂം ആക്രമിക്കപ്പെട്ടവര്‍ ഇന്ത്യാക്കാരനും മാത്രമേ ആകാന്‍ പാടുള്ളൂ. ആക്രമിച്ചത് ഏതു മതത്തില്‍ പെട്ടവരായാലും അവര്‍ ഏതു രാഷ്ട്രിയ കക്ഷിയില്‍ പെട്ടവരായാലും അവര്‍ക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയണം. ലക്ഷ്യം ഒന്നുമാത്രമായിരിക്കണം. തീവ്രവാദ മുക്തമായ ഇന്ത്യ.

jayanEvoor said...

വളരെ പ്രസക്തമായ വാദഗതികള്‍.
ഞാന്‍ അനുകൂലിക്കുന്നു.
എല്ലാവരും "അവനവനാത്മ സുഖത്തിനായാച്ചരിക്കുന്നവ അപരന് സുഖത്തിനായ് വന്നിടെണം" എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ലോകം എത്ര നന്നായേനെ!

ഇ.എ.സജിം തട്ടത്തുമല said...

നല്ല ലേഖനം; നല്ല നിർദ്ദേശങ്ങൾ! എനിക്കിഷ്ടമായി. ആശംസകൾ!

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP