FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

പ്രാര്‍ത്ഥിക്കുക.... ജ്യോനവനുവേണ്ടി...

Friday

ജ്യോനവന് വേണ്ടി പ്രാര്‍ത്ഥിക്കുക...

ജ്യോനവന് അപകടം?

കവി ജ്യോനവന്റെ ബ്ലോഗിലെ അവസാനത്തെ പോസ്റ്റില്‍ വന്ന ഒരു കമന്റ് ബ്ലോഗ് സുഹൃത്തുക്കള്‍ക്കിടയില്‍ ആകെ അങ്കലാപ്പുണ്ടാക്കിയിരിക്കുന്നു

.nelson said...

we are all missing juanavan a lot. he met with an accident and is ready to leave this world.
requesting your prayers...
his younger brother
nelson

പ്രാര്‍ത്ഥിക്കുക.... ജ്യോനവന്റെ ജീവനു വേണ്ടി.....



http://pottakkalam.blogspot.com/2009/09/manhole.html


20th nu car acident aayathaanu
avante koode taxiyil undaayirunna moonnu per marichu
oru suhruthinte aduthu pokuka aayirunnu
he is still in ventilator





4 comments:

ചാണക്യന്‍ said...

ജ്യോനവന് ആയുസ്സും ആരോഗ്യവും നേരുന്നു...

പ്രിയ ബ്ലോത്രം എഡിറ്റർ,
ജ്യോനവന്റെ ആരോഗ്യ സംബന്ധമായി കിട്ടുന്ന വിവരങ്ങൾ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

ബ്ലോത്രം said...

കുവൈത്തിലുള്ള ചേട്ടന്‍ വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്തെങ്കിലും അറിഞ്ഞാല്‍ തീര്‍ച്ചയായും അറിയിക്കാം. ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു, ആരോഗ്യത്തോടെ അദ്ദേഹം തിരിച്ച് വരാന്‍ വേണ്ടി.

ഹന്‍ല്ലലത്ത് Hanllalath said...

..പ്രാര്‍ഥനയോടെ...

ബ്ലോത്രം said...

എന്റെ ചേട്ടന്‍ ആശുപത്രിയില്‍ പോയി ജ്യോനവനെ നേരില്‍ കണ്ടു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന ദു:ഖ വാര്‍ത്തയാണ് കിട്ടിയത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അനക്കവും ഇല്ല. വെന്റിലേറ്ററില്‍ തന്നെയാണിപ്പോഴും. ഒന്ന് കൂടി ഉറപ്പ് വരുത്തിയ ശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റും എന്നാണ് അവിടത്തെ ഒരു നഴ്സ് പറഞ്ഞതെന്ന് ചേട്ടന്‍ പറഞ്ഞു.ചേട്ടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഉണ്ട്. എനന്തെങ്കിലും സഹായം വേണമെങ്കിലും ചേട്ടനെ ബന്ധപ്പെടാവുന്നതാണ്

00965 97231209
ഗോപി വെട്ടിക്കാട്ട്

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP