............... :(
Sunday
ആദരാഞ്ജലികള്‍
ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഒരു വാക്കു പോലും മിണ്ടിയിട്ടില്ലാത്ത
പ്രിയപ്പെട്ട കൂട്ടുകാരാ ഉമ്മ.
നിന്റെ കവിതകള്‍ക്കും നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കും മരണമില്ല.
.........................
ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ
.........................
3 comments:
ഓടി ഓടി തളരുന്നവര്‍, ഓടിക്കൊണ്ടിരിക്കെ മാഞ്ഞുപോകുന്നവര്‍, പെട്ടെന്ന്‍ മാഞ്ഞുപോയ നേരില്‍ കാണാത്ത ചങ്ങാതിക്ക് ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
ജോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഇന്റെര്‍ണല്‍ മിനിസ്ട്രി യുടെ സ്റ്റാമ്പ് ചെയ്ത കോപ്പി തുടര്‍ നടപടികള്‍ക്കായി എംബസ്സിക്ക് നല്‍കി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം മാത്രമേ സബാ ആശു പത്രിയിലേക്ക് മൃതദേഹം മാറ്റു.അവസാന വിവരങ്ങള്‍ ഇങ്ങനെ.
Post a Comment