FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ആകാശവാണിയില്‍ ജയകൃഷ്ണന്‍ കാവാലം....

Thursday

ജയകൃഷ്ണന്‍ കാവാലത്തിന്‍റെ കഥ ആകാശവാണിയില്‍ അല്പ സമയത്തിനകം
--------------------------------
പ്രശസ്ത ബ്ലോഗര്‍ ജയകൃഷണന്‍ കാവാലത്തിന്‍റെ മുത്തു പൊഴിയുന്ന കാവാലം എന്ന് കഥ ഇന്ന് വൈകിട്ട് ആകാശ വാണീയില്‍. ഏഴു മണിക്കു ശേഷമുള്ള യുവവാണിയില്‍ ആണ് ഈ കഥ വരുന്നത്. കഥാകൃത്തിന്‍റെ തന്നെ ശബ്ദത്തിലാണ് കഥ ആകാശവാണിയില്‍ വരിക. എന്നാല്‍ ശ്രീ. ജയകൃഷ്ണന് ഈ കഥ ആകാശവാണിയില്‍ക്കൂടി ശ്രവിക്കാനാവില്ല. അദ്ദേഹം ജോലിയോടുള്ള ബന്ധത്തില്‍ മിഡില്‍ ഈസ്റ്റിലാണ്
ജയകൃഷ്ണന്‍റെ ബ്ലോഗിന്‍റെ ലിങ്ക്:http://hrudayathudippukal.blogspot.com/2008/09/1.html

-ബ്ലോത്രം ഫ്ലാഷ് ന്യൂസ്-

4 comments:

പാവത്താൻ said...

യുവവാണി 7.35 ന്.

പാവത്താൻ said...

ഒരാളുമറിഞ്ഞു കളങ്കപ്പെടാതിരുന്ന(ആ കുട്ടി പോലും) ആദ്യ പ്രണയത്തിന്റെ നിഷ്ക്കളങ്കമധുരമായ ഒരു നല്ല കഥ.
അറിയിച്ചതിനു നന്ദി

സന്തോഷ്‌ പല്ലശ്ശന said...

ജയാ... കലക്കി ആശംസകള്‍... ജയനും ബ്ളോത്രത്തിനും

മീര അനിരുദ്ധൻ said...

ജയകൃഷ്ണൻ കാവാലത്തിനും ബ്ലോത്രത്തിനും ആശംസകൾ

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP