.............. :(
Sunday
ആദരാഞ്ജലികള്‍
ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഒരു വാക്കു പോലും മിണ്ടിയിട്ടില്ലാത്ത
പ്രിയപ്പെട്ട കൂട്ടുകാരാ ഉമ്മ.
നിന്റെ കവിതകള്‍ക്കും നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കും മരണമില്ല.
........................
ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ
........................
3 comments:
മരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു അല്ലെ, ഒരു വള്ളിമറിച്ച് വിധി മാറ്റി രമിക്കാന്‍ കഴിയാതെ പോയ നേരില്‍ കാണാത്ത ചങ്ങാതിക്ക്
ആദരാഞ്ജലികള്‍ ഇസ്മയില്‍
ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ സുഹ്യത്തേ വിട.
യാത്ര...
Post a Comment