09ഡിസംബര്‍2009-'വായനക്കാരെ സംബന്ധിച്ച പരാമര്‍ശം ഒരല്പം വൈകാരികമായി':വിഷ്ണുപ്രസാദ്
Wednesday
കവിതയുടെ വായനക്കാരെ സംബന്ധിച്ച പരാമര്‍ശം വൈകാരികമായതിനാല്‍ തെറ്റിദ്ധരിക്കപ്പെടാനിടെയുണ്ടെന്ന് കവി വിഷ്ണുപ്രസാദ്
കവി കവിത വായനക്കാര്‍
എന്തു തരം കവിയാണ് വിത്സന്‍ എന്ന എന്റെ പോസ്റ്റിലെ വായനക്കാരെ സംബന്ധിച്ച പരാമര്‍ശം ഒരല്പം വൈകാരികമായിപ്പോയതുകൊണ്ടു തന്നെ തെറ്റിദ്ധരിക്കാനും വളച്ചൊടിക്കാനും അതില്‍ സാധ്യതകള്‍ ഉണ്ടായിപ്പോയിട്ടുണ്ട്.വായനക്കാരുടെ ഇടപെടല്‍ ഒഴിവാക്കാവുന്ന ഒരു മാധ്യമമല്ല ബ്ലോഗ്.വായനക്കാരുടെ ധനാത്മകമായ ഇടപെടലുകളുടെ നല്ലഫലങ്ങള്‍ എന്റെ എഴുത്തില്‍ ഉണ്ടായിട്ടുമുണ്ട്.അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കുളം+പ്രാന്തത്തി എന്ന കവിതയുടെ വായന.എന്നാല്‍ കവിതയെ മനസ്സിലാക്കാനുള്ള യാതൊരുവിധ ശ്രമവുമില്ലാതെ കവിയെ അടച്ചാക്ഷേപിക്കാന്‍ പലവിധ പൂര്‍വവൈരാഗ്യങ്ങള്‍ കൊണ്ടോ അസൂയ കൊണ്ടോ ജന്മസിദ്ധമായ ഛിദ്രവാസന കൊണ്ടോ ഇറങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഒരു ബ്ലോഗ് സാഹചര്യത്തില്‍ ഇതിലെ
എന്തുകൊണ്ട് കേരളത്തിൽ ഡൈവോഴ്സുകൾ കൂടുന്നു?
അനൂപ് കോതനല്ലൂര്‍
തന്റെതല്ലാത്ത കാരണത്താൽ വിവാഹബ്നധം വേർപ്പെടുത്തിയ സുന്ദരിയും സൽ സ്വഭാവിയുമായ പെൺകുട്ടി എം.സി.എ. ബാഗ്ലൂരിൽ ഐറ്റി പ്രോവിഷൻ.അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.ഇന്ന് ഞാറാഴ്ച്ച പത്രം തുറന്നു നോക്കിയാൽ ഡൈവോഴ്സ് ചെയ്യപ്പെട്ട സ്ത്രി പുരുഷന്മാർ തന്റെതല്ലാത്ത കാരണമെന്ന് പറഞ്ഞ് കൊടുക്കുന്ന് വൈവാഹിക പരസ്യങ്ങൾ നിരവധിയാണ് ഇതിലെ
നര്‍മ്മം
പഴശ്ശിരാജയുണ്ടോ അവിടെ ?
അരീക്കോടന്‍
വീരപഴശ്ശി ഇതിഹാസമായതിന് ശേഷമാണ് ഖസാക്കിന്റെ ഇതിഹാസവും നസീറിന്റെ ഇതിഹാസവുമെല്ലാം ഭൂമി മലയാളം ദര്‍ശിച്ചത്.മൈസൂരില്‍ കടുവയെങ്കില്‍ ഇവിടെ സിംഹം ഉണ്ടെന്ന് പറഞ്ഞല്ലാതെ സായിപ്പന്മാരോട് എന്തു പറഞ്ഞ് പേടിപ്പിക്കാനാ?
ഇതിലെ
കവിത
ഒരു മുഴം കയര്‍ അഥവാ ശീലങ്ങളുടെ തത്വശാസ്ത്രം
കുളക്കടക്കാലം
നീളത്തില്‍ കെട്ടിയിട്ട
പ്ലാസ്റ്റിക്ക് കയറില്‍
നീ ധരിച്ചഴിച്ചെറിഞ്ഞ
ഉടുവസ്ത്രങ്ങള്‍
ചുമന്നു,മടുത്തു-
പോയെന്നേ ഞാന്‍.
ഇതിലെ
വീണ്ടും ജനിക്കുമോ?
ശ്രീ ലക്ഷ്മി
അച്ഛാ......... അമ്മ എന്താ ഇങ്ങനെ നടക്കണേ??
അതെ..മോള്‍ക്ക് ഒരു കുഞ്ഞു അനിയന്‍ വരും ..
എന്നാ ??
കുറച്ചു ദിവസം കഴിയുമ്പോ ...
അനിയന്‍ അമ്മേടെ വയറ്റിലാണോ ...
അതെ മോളെ ..
അമ്മേ......... വേദനിക്കുനുണ്ടോ ??
ഇല്ല... മോള്‍ പ്രാര്‍ത്ഥിക്കണോട്ടോ ....
ഇതിലെ
ലേഖനം
വേരാഴമുള്ള ഒരു "എരകപ്പുല്ല്"
സന്തോഷ് പല്ലശ്ശന
മലായാളം ബ്ളോഗ്ഗില്‍ വേറിട്ട ഒരു വഴിയിലൂടെ നടക്കുന്ന ശ്രീ ടി. എ. ശശിയുടെ കവിതകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് ഈ പോസ്റ്റ്.
ഇതിലെ
ഓര്‍മ
അങ്ങനെ ഒരു അവധിക്കാലത്ത്
ശ്രീ
കുട്ടിക്കാലത്തെ ഡിസംബര്‍ ഓര്‍മ്മകള്‍ ആരംഭിയ്ക്കുന്നത് ഞങ്ങള്‍ കൊരട്ടിയില്‍ താമസിച്ചിരുന്ന 3 വര്‍ഷത്തെ താമസത്തോടെയാണ്.
ഇതിലെ
സിനിമ
പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ
ഷാജി ടി.യു.'
യൌവനതീക്ഷ്ണവും പ്രേമസുരഭിലവുമായ' ഒരു കാലമുണ്ടായിരുന്നു മലയാളത്തിലെ സാഹിത്യത്തിനും ചലച്ചിത്രത്തിനും. ഇക്കാലയളവിലാണ് പ്രഖ്യാതരായ എഴുത്തുകാര്‍ തിരക്കഥാകൃത്തുക്കള്‍ ആയതും സവിശേഷമായ പല സാഹിത്യസൃഷ്ടികളും ചലച്ചിത്രങ്ങളായി വേഷം മാറിയതും.
ഇതിലെ
കവിത
പ്രതികര്‍മ്മം
ഏ.ആര്‍. നജീം
കത്തിജ്ജ്വലിക്കട്ടെ സൂര്യന്‍, ചുട്ടുപൊള്ളും
വെയിലിലെന്‍ തൊലിയില്‍കറുപ്പുനിറം പകര്‍ത്താന്‍ !.
ആഞ്ഞുവീശട്ടെ മണല്‍ക്കാറ്റെന്‍കണ്ണുകളിലന്ധകാരം പരത്താന്‍ !
ഇതിലെ
മോക്ഷം
പ്രവീണ്‍ പ്രഭാകര്‍
സൗപർണ്ണികാതീരത്തെ ഒരു ലോഡ്ജ്ജിൽ രണ്ടാമത്തെ നിലയിലെ മുറിയിൽ വസ്ത്രവിതാനങ്ങൾ അഴിചു വച്ചു ഹരി വിശ്രമിച്ചു.ഒരാഴ്ചത്തെ മൂകാംബികാദർസ്സനം എന്ന ലക്ഷ്യം മാത്രം മനസ്സിൽ തെളിൻഹു വന്നു.അലക്ഷ്യമായി വളർന്നുകൊണ്ടിരുന്ന താടിരോമങ്ങളെൂഴിൻഹിറക്കി, അയാൾ ആകാംക്ഷയോടെ നദിയിലേക്കു നോക്കി.
ഇതിലെ
ഒബാമയ്ക്ക് നോബല്‍ സമ്മാനം, മാറ്റത്തിനുള്ള അംഗീകാരം ...?
മുഹമ്മദ് നവാസ്
യുദ്ധവെറി പൂണ്ട ഒരു ഭരണാധികാരിയില്‍ നിന്നും സ്വല്പം സമാധാനം ആഗ്രഹിക്കുന്ന ഭരണാധികാരിയിലേക്കുള്ള മാറ്റം... ഈ മാറ്റത്തിനുള്ള അംഗീകാരം എന്ന നിലയ്ക്ക് ഈ അവാര്‍ഡിന്നെ ഒരു പക്ഷെ നിരീക്ഷിക്കാം. വര്‍ണവെറിയുടെ നെറി കെട്ട വിശ്വരൂപം കാണുകയും അനുഭവിക്കുകയും ചെയ്തു ബരാക്ക് ഹുസൈന്‍ ഒബാമ. അനുഭവങ്ങളുടെ തീക്ഷ്ണത ഈ കറുത്ത വര്‍ഗക്കാരന്റെ പ്രായോഗിക രാഷ്ട്രീയത്തിലും പ്രതിഫലിച്ചു
ഇതിലെ
എന്നാലും എന്റെ രാധാകൃഷ്‌ണാ
കെ.വി.മധു
സഹായിക്കാന്‍ പോയി പറ്റിക്കപ്പെടുക എന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അടുത്തകാലത്ത്
ഇതിലെ
1 comments:
Your comment has been saved and will be visible after blog owner approval.
വിഷ്ണു ബ്ലോഗ് മുഖാന്തരം കുറച്ച് പേര്‍ക്ക് കവിയായി/കുറച്ച് പേര്‍ എന്നാല്‍ വായനക്കാര്‍/ആദ്യകാലങ്ങളില്‍ പരാജിതന്‍,വശാഘ് തുടങ്ങിയവരുടെ പിന്താങ്ങലോടെ
ആശയ ചോരണം/വിഷ്ണുവിന്റെ മുഖമുദ്ര-
വിഷ്ണു/ഡി.സി.ബുക്ക്/നാമം/ചിറക്കുള്ള ബസ്സ്/കുട്ടികളുടെ പരിപാടി/The magic school bus!!!!!!!
അക്കം ഇട്ട് നിരത്താന്‍ ഇനിയും ഉണ്ട്/അതു വഴിയേ.
കുറച്ച് കാലം കുറച്ച് പേരെ വിഡ്ഡികളാകാം/എക്കാലവും എല്ലവരെയും വിഡ്ഡികളാകാന്‍ കഴിയില്ല.
Post a Comment