FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

പക്ഷപാതി.

Tuesday

പക്ഷപാതിയുടെ പഴയ പോസ്റ്റുകള്‍


രാജ്യസ്നേഹം / രാജ്യദ്രോഹം / തീവ്രവാദം

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വാക്കുകള്‍...

ഇതിലെ>>>>


ബ്ലോഗിലെ ബുജികളോട് ഒരഭ്യര്‍ത്ഥന (ബുദ്ധി ജീവികള്‍! അതെന്ത് ജീവിയാണോ ആവോ?)

ഇനിയെങ്കിലും നിര്‍ത്തിക്കൂടെ സുഹൃത്തുക്കളേ?

നിങ്ങളുടെയൊക്കെ ഏത് പോസ്റ്റിലും ഈ തെറിവിളികളാണല്ലോ നടക്കുന്നത്? ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നു എന്ന തോന്നലിലാണ് നിങ്ങളുടെയൊക്കെ പോസ്റ്റുകള്‍ അഗ്രിയില്‍ കാണുമ്പോള്‍ ഇല്ലാത്ത സമയത്ത് ചാടിക്കേറി വന്ന് വായിക്കുന്നത്. കണ്ണിന്റെ ഫ്യൂസ് പോവുക, മനസ്സില്‍ വൃത്തികെട്ട വികാരങ്ങള്‍ വരിക എന്നല്ലാതെ നിങ്ങളുടെ “മഹത്തായ“ ബ്ലോഗുകള്‍ കൊണ്ടോ പോസ്റ്റുകള്‍ കൊണ്ടോ ഒരു ഉപകാരവും ഉണ്ടാകുന്നില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പകരം തെറിവിളിയും തന്തക്കു വിളിയും വര്‍ഗ്ഗീയതയും ജാതീയതയും രാഷ്ട്രീയവും ആയി മനസ്സിലെ വൃത്തികെട്ട മാലിന്ന്യങ്ങള്‍ പുത്തേക്ക് വ്യമിപ്പിക്കുക എന്നല്ലാതെ വേറെ വല്ല ഉദ്ദേശവും നിങ്ങള്‍ “വലിയ” വിവരമുള്ളവര്‍ക്കുണ്ടോ?

ഇതിലെ>>>>>


പക്ഷപാതിക്ക് ബ്ലോത്രത്തില്‍ അംഗത്വമുണ്ട്. കൂതറയിലും കാണുന്നുണ്ട്. പോസ്റ്റുകള്‍ ഒന്നുമില്ലാത്തതിനാലും ഒന്നിലും സജീവമല്ലാത്തതിനാലും ശ്രദ്ധിക്കാറില്ല.

കവികളുടെ അശ്ലീലം

ബ്ലോഗില്‍ വായിച്ചറിഞ്ഞിരുന്ന കുറെ കവികള്‍ തുണിയുരിഞ്ഞ് നിക്കുന്ന അശ്ലീലം..!!!!!
ഈ പോസ്റ്റാണ് പക്ഷപാതിയുടെ പഴയ പോസ്റ്റുകളിലേക്കൊന്ന് പോകാന്‍ പ്രേരിപ്പിച്ചത്. ഇന്നും പ്രസക്തമാണെന്ന് തോന്നുന്നത് കൊണ്ട് ബ്ലോത്രം വായനക്കാര്‍ക്ക് മുന്നില്‍ പക്ഷപാതിയെ എത്തിക്കുന്നു..

-ബ്ലോത്രം


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP