FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

18 ഡിസംബര്‍ 2009 - കത്ത് പാട്ടിലൂടെ ഒരു യാത്ര

Friday

കത്ത് പാട്ടിലൂടെ ഒരു യാത്ര
കാട്ടിപ്പരുത്തി
അന്ന് ആറേ ഏഴോ വയസ്സായിക്കാണും, തേച്ചു മിനുക്കിയ മുറ്റം മുഴുവന്‍ വയലില്‍ നിന്നും കൊണ്ടുവന്ന നെല്ലിന്‍ കറ്റകളാണ്, കൃഷിപ്പണിക്കാരികള്‍ മെതി തുടങ്ങാനായി നില്‍ക്കുകയാണ്, ഇതെല്ലാം കണ്ട് നില്‍ക്കുന്ന എന്നിലെ കലാകാരനുണര്‍ന്നു, ഞാന്‍ അന്നത്തെ സൂപര്‍ഹിറ്റ് പാടി
രണ്ടോ നാലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്ന് -
എട്ടോപത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്
ഇതിലെ

കാപ്പിലാന്റെ "ബലൂണ്‍"
കിരണ്‍ വ്രീഹി
കവി കാപ്പിലാന്റെ "ബലൂണ്‍" എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം..
ഇതിലെ

ഒരു അയ്യപ്പഗാനം-കോറസുകാരും ഞാനും-പോഡ്കാസ്റ്റ്
കിരണ്‍സ്
മൾട്ടിട്രാക്കിംഗിൽ പിച്ചവെച്ച് നടക്കാൻ പരുവത്തിന്.ഒരു സംഘഗാനം ഒരിക്കൽക്കൂടി സോളോ ആ‍ക്കിയത്. കാത്തോളണേ സ്വാമിയേയ്...
ഇതിലെ

നീയും ഞാനും
മഷിത്തണ്ട്
നിന്റെ വരികളില്‍ പ്രണയം,
ഒളിച്ചു കളിക്കുന്നൊരു ചെറുകാറ്റ്.
എന്റെ നെഞ്ചിലെവിടെയോ
മൂകം കരഞ്ഞു തളരുന്നുണ്ട്
മുഖമൊളിച്ചോരു മരുപ്പക്ഷി
ഇതിലെ

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍
ടി. കെ. ഫോര്‍മര്‍ലി നോണ്‍ ആസ് തൊമ്മന്‍
‍ഞാന്‍ ലിസ്റ്റുകളുടെ ഒരു വലിയ ഉപഭോക്താവ് ആണ്. സമയത്തിന്റെ പരിമിതിയുള്ളതുകൊണ്ട് പല നല്ല തിരഞ്ഞെടുത്ത വായനകളിലേക്കും സിനിമ കാണലുകളിലേക്കും എളുപ്പം നയിച്ചിട്ടുള്ളത് അത്തരം ലിസ്റ്റുകള്‍ ആണ്.
ഇതിലെ

സ്വപ്നങ്ങള്‍....
ജ്വാലാമുഖി
ശിശിരത്തില്‍മഞ്ഞിന്റെ തണുപ്പിലുറച്ചു പോകുന്നതും...പിന്നെ ഇലകള്‍ പൊഴിക്കുന്നതും
ഇതിലെ

"കോപ്പിയടി ചരിതം മൂന്നാം ദിവസ"ത്തില്‍ ശരണ്‍ ബ്ലോഗ് കെട്ടിയാടുന്നത് ബെര്‍ളിയുടെ പോസ്റ്റ്..
നെയ്യപ്പം ദുരന്തം:...
ഇവിടെ

ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
പയ്യന്‍സ്
റത്തു മഴ പെയ്യുന്നുണ്ടായിരുന്നു. നല്ല തണുപ്പ്, ഫ്രിട്ജിലിരുന്ന ബിയര്‍ കുപ്പികള്‍ എല്ലാം കാലിയായി. വയറ്റിലുള്ള കോഴിക്കുഞ്ഞുങ്ങള്‍ ആഹാരം കിട്ടാതായപ്പോള്‍ ചിലച്ചു തുടങ്ങി. ഒരു ആണ്‍കുട്ടി അവന്‍റെ കൂട്ടുകാരിയുടെ കൈപിടിച്ച് വഴിയിലൂടെ നടന്നു പോകുന്നത് ജനാലക്കരുകില്‍ ഇരുന്ന എനിക്ക് കാണാമായിരുന്നു
ഇവിടെ

സത്രം സ്കൂളിലെ പ്രാവുകള്‍ ( part 6 )
തബാരക്ക് റഹ്മാന്‍
നോഹരമായ ശബ്ദത്തില്‍ ഒരു കീര്‍ത്തനം കേട്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. സുകന്യ പാടുന്നു, ഞങ്ങള്‍ രണ്ടുപേരുടെയും പ്രായത്തെ വെല്ലുവിളിക്കുന്ന മനോഹരമായ ശബ്ദത്തില്‍ സുകന്യ പാടികൊണ്ട് പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നു. ഹാ! മനോഹരമായ ഒരു വൃന്ദാവനത്തില്‍ ഞാന്‍ വിശ്രമിക്കുന്നതായി എനിക്ക് തോന്നി.
ഇതിലെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP