19 ഡിസംബര്‍ 2009 - യു.എ.ഇ ബ്ലോഗ് മീറ്റ് 2009
Saturday
യു.എ.ഇ ബ്ലോഗ് മീറ്റ് 2009
പുള്ളിപുലി
ദുബായ് സഫ പാർക്കിൽ വെച്ച് നടന്ന യു.എ.ഇ ബ്ലോഗ് എഴുത്തുകാരുടെ സംഗമം / പികിനിക് 2009ന് ഇത് വരെ പല ബ്ലോഗുകളിലായി വന്ന പോസ്റ്റുകളുടെ ഒരു ലിങ്ക് ലിസ്റ്റ് കാണൂ ആർമാദിക്കൂ.
ഇതിലെ
പ്രകൃതിയാം ഗുരുക്കന്മാര്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
കുറച്ചു കാലത്തിനു ശേഷം ഞാന്‍ വീണ്ടും എന്റെ ഒരു പഴയ കവിതയായ ‘ പ്രകൃതിയാം ഗുരുക്കന്മാര്‍ ‘ എന്റെ ശബ്ദത്തില്‍ ഒന്ന് ചൊല്ലട്ടെ,
ഇതിലെ
ശരണ്‍ ബ്ലോഗിന്‍റെ കോപ്പിയടി മേളയില്‍ അനോണീ മാഷിന്‍റെ പോസ്റ്റും (ഇതിലെ) അനോണി ആന്‍റണിയുടെ പോസ്റ്റും (ഇതിലെ)
അത്ഭുത സാരി
നന്ദ
കെട്ടും കെട്ടി ഒരു ടൂര്‍ പോയതാണേ ...കേള്‍ക്കണ്ടെ കഥ ,അച്ഛന്‍ ലീവിന് വന്നപ്പോള്‍ ഒന്ന് മുട്ടി നോക്കിയതാ ...ഒരു ടൂര്‍ പ്രോഗ്രാം ..എന്റെ ദൈവമേ മഹാത്ഭുതം അച്ഛന്‍ സമ്മതിച്ചു ...ഓടി വന്നു ഞാന്‍ ആകാശത്തേക്ക് നോക്കി
ഇതിലെ
ഫെല്ലിനിയുടെ ലാ ഡോള്‍ചെ വീറ്റ
സുനില്‍ കെ. ചെറിയാന്‍
സിനിമ: ലാ ഡോള്‍ചെ വീറ്റ
സംവിധാനം: ഫെഡെറിക്കോ ഫെല്ലിനി
ജീവിതം പെട്രോള്‍ തീരാത്ത വാഹനത്തിലെ കറക്കമാണ്! ഫെല്ലിനീകരിക്കപ്പെട്ട സിനിമയുടെ തുടക്കം ഗംഭീരം ഭീകരം! ക്രിസ്തുപ്രതിമ വഹിച്ചു പോകുന്ന ഹെലികോപ്റ്റര്‍ പഴയ റോമിനെ കടന്ന് വ്യാവസായിക റോമിന്‍റെ മീതെ പണിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിയുടെ ആംഗിളിലൂടെ നമുക്ക് കാണാം.
ഇതിലെ
സമയം
മുക്താര്‍ ഉദരമ്പൊയില്‍
വാച്ചില്‍ സൂചിയുടെ ചലനം.
അവളുടെ കൈ
എന്റെ നെഞ്ചോട് ചേര്‍ത്ത്
ഞാന്‍ പറഞ്ഞു,
നെഞ്ചിടിപ്പിന്റെ താളം
ഇതിലെ
ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടം
സനാതനൻ sanathanan
തങ്ങളാണ് ഞാനെന്ന്
എന്റെ കൈവിരലുകൾ അഹങ്കരിക്കുന്നുണ്ട്
കാൽ വിരലുകളും ഒട്ടും പിന്നിലല്ല അക്കാര്യത്തിൽ.
ഞാൻ താനാണെന്ന് എന്റെ തലയ്ക്കുമുണ്ട് തോന്നൽ
കണ്ടില്ലേ തലയെടുപ്പ്!
ഇതിലെ
0 comments:
Post a Comment