14 ഡിസംബര്‍ 2009 - വന്‍ കോപ്പിയടി പരമ്പര
Monday
ശ്രീയുടെ പോസ്റ്റും ശരണ്‍ ബ്ലോഗ് കോപ്പിയടിച്ചെന്ന് ശ്രീ...
ഈ ലിങ്കിലുള്ള ശ്രീയുടെ കമന്‍റ് കാണുക
അമ്പട ഞാനേ... എടാ ഭയങ്കരാ...
ജോണ്‍ ചാക്കോ പൂങ്കാവ്
അങ്ങനെ ഞാനും കോപ്പി അടിക്കപ്പെട്ട ബ്ലോഗര്മാരുടെ ക്ലബ്ബില്‍ അംഗം ആയി.നന്ദി ശരണെ.. നന്ദി.പോസ്റ്റുകള്‍ അടിച്ചു മാറ്റുക മാത്രമല്ല ബെര്‍ളിയുടെ ഒക്കെ പോസ്റ്റുകള്‍ പോലെ എന്റെയും പോസ്റ്റുകള്‍ ഇമെയില്‍ ഫോര്‍വേഡ് ആക്കി സഹായിക്കണം എന്ന് ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു.
ഇതിലെ
കവിത മോഷണം (ഒരു പാതിരാ കൊലപാതകം)
ആചാര്യന്‍
കാപ്പിലാന്‍റെ കവിത കണ്ണന്‍ തവി മോഷ്ടിച്ചു.
ശരണ്‍ എന്ന ബ്ലോഗിലാണ് ഇതേ കവിത വള്ളി പുള്ളി വിടാതെ പ്രത്യക്ഷപ്പെട്ടത്.
ഇതിലെ
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ.
അനോണി മാഷ്
ബൂലോകരേ,ഞാന്‍ പാപിയാണ്. ഞാന്‍ വളരെയേറെ പാപങ്ങള്‍ ചെയ്തുപോയി. ആകയാല്‍ പരിശുദ്ധരായ ബ്ലോഗര്‍മാരോടും എല്ലാ വിശുദ്ധരായ വായനക്കാരോടും സര്‍വ്വോപരി ഗൂഗിളിനോടും, ബ്ലോഗര്‍ കമ്പനിയോടും ഞാനെന്റെ പാപങ്ങള്‍ ഏറ്റുപറയുന്നു. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ. പാപത്തിന്റെ പോസ്റ്റുകള്‍ രചിച്ചൊരെന്‍ കൈയ്യാല്‍ ഇനി കീബോര്‍ഡു ഞാന്‍ തൊടുകയില്ലാ. ദുഃഖത്തിന്‍ നിഴലായി മാറിയ ഞാന്‍ ഇനിമുതല്‍ ആരെയും കളിയാക്കില്ല.
ഇതിലെ
0 comments:
Post a Comment