31 ഡിസംബര്‍ 2009:വരുന്നു .വാര്‍ത്തകളിലെ വലിഞ്ഞു നോട്ടം
Thursday
പുതുവര്‍ഷത്തില്‍ 'വാര്‍ത്തകളിലെ വലിഞ്ഞു നോട്ടം '
സംഭവ ബഹുലമായ ഒരു വര്‍ഷം നമ്മെ വിട്ട് പിരിയുവാന്‍ ഇനിയും മണിക്കൂറുകള്‍ മാത്രം . വാതില്‍ പടിയുടെ അപ്പുറത്ത് കുളിച്ചു സുന്ദരിയായി ആരും ഇതുവരെ സ്പര്‍ശിക്കാത്ത ഒരു കന്യകയെ പോലെ , മുടിയില്‍ മുല്ലപ്പൂവും ചൂടി പുതുവര്‍ഷം കാത്ത് നില്‍ക്കുന്നു . ഈ മംഗള വേളയില്‍ , ബ്ലോത്രം പ്രവര്‍ത്തകര്‍ കഴിഞ്ഞ ആറ് ഏഴു മാസത്തെ ബ്ലോത്രം പ്രധാന വാര്‍ത്തകളില്‍ കൂടി ഒരോട്ട പ്രദക്ഷിണം നടത്തുകയാണ് . ബ്ലോത്രം പത്രത്തില്‍ മെയിന്‍ പേജ്കളില്‍ വന്ന വാര്‍ത്തകളും വിശേഷങ്ങളും വിവാദങ്ങളും വീണ്ടും ഒരിക്കല്‍ കൂടി വിശകലനം ചെയ്യുകയാണ് .ചായക്കോപ്പയിലെ കൊടുംകാറ്റ് പോലെ കുടത്തില്‍ നിന്നും ഭൂതകാലം ഒരിക്കല്‍ കൂടി ബൂലോക മധ്യത്തിലേക്ക് .
ബ്ലോത്രം പ്രധാന വാര്‍ത്തകളിലേക്ക് ഒരു വലിഞ്ഞു നോട്ടം
"ഈ കഥയിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല , അഥവാ നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നെങ്കില്‍ തികച്ചും സ്വാഭാവികം .
രചന സംഭാഷണം - ആചാര്യന്‍
സംവിധാനം - ജിക്കൂസ്
സാങ്കേതിക സഹായം - കാപ്പിലാന്‍
രംഗ പടം - പകല്ക്കിനാവാന്‍
പാശ്ചാത്തല സംഗീതം , ഗാനരചന - വെട്ടിക്കാട് രാമചന്ദ്രന്‍
ഉടന്‍ ആരംഭിക്കുന്നു .
കഥയെ കുറിച്ച് ഒരു വാക്ക് -
"ഈ കഥയിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല , അഥവാ നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നെങ്കില്‍ തികച്ചും സ്വാഭാവികം .
ബ്ലോത്രം ടീം നിങ്ങള്‍ക്കായി നാളെ അണിയിച്ചോരുക്കുന്നു"
പ്രതീക്ഷിക്കുക .......
നിരാശകള്‍ മാത്രം നല്‍കി ഓരോ വര്ഷം കൊഴിഞ്ഞുവീഴുമ്പോഴും പുതിയ പ്രതീക്ഷകളോടെ ഒരു പുതുവര്‍ഷം ജനിക്കുന്നു. ഭാവിയിലേക്ക് ഉറ്റുനോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈ പ്രതീക്ഷകളാണ്. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും ഒരു നല്ല നാളെ സ്വപ്നം കണ്ടു കഴിയുന്ന കോടിക്കണക്കിന് മനുഷ്യര്‍ ലോകത്തെങ്ങുമുണ്ട്. ദിവസം ഒരു റൊട്ടിക്കഷണം പോലും ലഭിക്കാതെ വിശപ്പ് കടിച്ചിറക്കി ജീവിക്കുമ്പോഴും ഒരു നല്ല നാളെ അരികത്തുണ്ട് എന്ന് പ്രതീക്ഷിക്കുന്നവര്‍. യുദ്ധ വിമാനങ്ങളും ചാവേര്‍ പടയാളികളും ചോരയും മരണവുമായി അരികത്തു കറങ്ങുമ്പോഴും ഒലിവ് ഇല കൊക്കില്‍ കൊളുത്തി ഒരു വെള്ളരി പ്രാവ് പറന്നെത്തത്തുമെന്ന് കരുതുന്നവര്‍. പകര്‍ച്ചവ്യാധികളുടെയും മാറാരോഗങ്ങളുടെയും തുരുത്തില്‍ കിടക്കുമ്പോഴും വെള്ളവും മരുന്നുമായി ഒരു തോണിക്കാരനെ കാത്തിരിക്കുന്നവര്‍. തെരുവിലെ ചവറ്റുകൂനയില്‍ കിടക്കുമ്പോഴും ടൈയും ഷൂസുമിട്ട് പോകാന്‍ ഒരു സ്കൂള്‍ സ്വപ്നം കാണുന്ന അനാഥബാല്യങ്ങള്‍.. പ്രതീക്ഷകള്‍ എല്ലാവരെയും ജീവിപ്പിക്കുന്നു.
ഒബാമയുടെ വരവാണ് രണ്ടായിരത്തി ഒമ്പതിന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ചത്.. ഓവല്‍ ഓഫീസില്‍ ആദ്യമായി ഒരു കറുത്ത വംശജന്‍ പ്രസിഡന്റായി ഇരുന്നതിന്റെ ആവേശം ജനുവരി ഇരുപത് ലോകത്തിനു നല്‍കി..
-ബഷീര്‍
>>ഇവിടെ
കഴിഞ്ഞ ദശകത്തിലെ തന്നെ ഏറ്റവും പ്രധാനവാര്‍ത്തയായി പാശ്ചാത്യമാധ്യമങ്ങള്‍ തെരഞ്ഞെടുത്തത് ജനകീയചൈനയുടെ വളര്‍ച്ചയാണ്. പീപ്പീള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയുടെ അറുപതാം വാര്‍ഷികാഘോഷം 2009ലെ അവിസ്മരണീയസംഭവങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ചൈനയുടെ സൈനികശക്തിയും സാംസ്കാരികവൈവിധ്യവും ജനതയുടെ ഉത്സാഹവും പ്രതിഫലിച്ച പകിട്ടാര്‍ന്ന ചടങ്ങായിരുന്നു വാര്‍ഷികാഘോഷം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍മാര്‍ഗം സോഷ്യലിസം മാത്രമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ പ്രഖ്യാപിച്ചു. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശ്രമം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നു.
-ജനശക്തി
>>ഇവിടെ
-ജയേഷ്
>>ഇവിടെ
പുതുവത്സരം പലര്‍ക്കും പല പുതിയ തീരുമാനങ്ങളും എടുക്കാനുള്ള അവസരം കൂടിയാണ്.ഞാനിനി കള്ള് കുടിക്കില്ല, പുകവലി അമ്പേ നിര്‍ത്തും തുടങ്ങീ സ്ഥിരം നമ്പറുകള്‍ ഇക്കൊല്ലവും പല മനസ്സിലും രൂപപ്പെട്ടിരിക്കും.ബൂലോകത്ത് നാല് ചൊറി വര്‍ത്ത്മാനം പറഞ്ഞ് ആളാകണം എന്ന പദ്ധതിയും ചില മനസ്സുകളില്‍ ഉണ്ടായേക്കാം.ഇക്കൊല്ലം ഒരു പുതുവത്സരം ഒരു സംഭവമാക്കണം എന്ന് തീരുമാനമെടുത്തവരും ഉണ്ടാകും.
-അരീക്കോടന്‍
>>ഇവിടെ
പ്രോഗ്രാം - മുദ്ദുഗവു (മുത്തം തരൂ)
പ്രക്ഷേപണ സമയം - രാത്രി പത്ത് മണി
കലാപരിപാടി - ചെല്ലക്കിളി ശൃംഗാരം
എല്ലാം ചേരുംപടി ചേരുന്നവ തന്നെ.
ഒന്നിന്റെ ഒരു കുറവുണ്ടായിരുന്നു. അവതാരകന്‍ ചെല്ലക്കിളിയുമായി ഒളിച്ചോടുന്നത്.. ആ കുറവ് ഇപ്പോഴാണ് തീര്‍ന്നത്. ഇനി മുദ്ദുഗവു ലൈവായി വരും. ശൃംഗാരച്ചൂടില്‍ മാംഗോ സ്റ്റുഡിയോയിലെ ഫോണിന്റെ ചെമ്പുകമ്പി ഉരുകിയൊലിക്കുന്നതിന് അല്പം ആശ്വാസവുമായി..
'സിനിമ എങ്ങനെയിരുന്നു' എന്ന് എനിക്ക് മുമ്പെതന്നെ ഇത് കണ്ടിരുന്ന സുഹൃത്തീനോട് ,
-തറവാടി
>>ഇവിടെ
My "Super Blogger of the year 2009"
അനോണീമാഷ്
കാക്കത്തൊള്ളായിരത്തി നാന്നൂറ്റി പതിനേഴ് മലയാളി ബ്ലോഗര്‍മാരില്‍ നിന്നും നിങ്ങളുടെ സൂപ്പര്‍ ബ്ലോഗറെ തിരഞ്ഞെടുക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം.
ഇതിലെ
ആരാധന എന്നാല്‍ ഇതായിരിക്കട്ടേ...
വിന്‍സ്
വിഷ്‌ണുവര്‍ദ്ധനു വിട: കര്‍ണാടകയില്‍ വ്യാപക അക്രമം-ബംഗളുരു: പ്രിയതാരം വിഷ്‌ണുവര്‍ദ്ധ(59)ന്റെ വിയോഗത്തില്‍ കര്‍ണാടക കണ്ണീരിലാണ്ടു. തെരുവിലിറങ്ങിയ ആരാധകര്‍ വ്യാപകമായി അക്രമമഴിച്ചുവിട്ടു. ഒരാള്‍ ആത്മഹത്യ ചെയ്‌തു.
ഇതിലെ
കാട് അഭയം തന്ന ഒരു രാത്രി....
ഷിനോജേക്കബ്
നിലംബൂര്‍ വനങ്ങളിലെ ആദിവാസികോളനി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് വഴിതെറ്റി വനത്തില്‍ അലയുകയും വനത്തില്‍ അന്തിയുറങ്ങുകയും ചെയ്ത ഒരു അനുഭവം...
ഇതിലെ
ഹസാർവില്ലയിലെ രാത്രികൾ..
സുനില്‍ പണിക്കര്‍
മടുപ്പിന്റെ ശബ്ദസൂചികൾ
മിടിയ്ക്കുന്ന രാത്രിയിൽ നഗരം
തീവെളിച്ചമായ്‌ത്തനിച്ചിരിക്കുന്നു...
ഇതിലെ
ഒന്നു പറയാമായിരുന്നു...........
മത്താപ്പ്
വയൽ വരമ്പിലെ ചളിമണ്ണിന് പതിവില്ലാത്ത വഴുക്കൽ. കൂട്ടിനു മഴയും. എങ്കിലും അയാൾ നടത്തത്തിന്റെ വേഗത കുറച്ചില്ല.
ഇതിലെ
(ചിന്ത്രങ്ങള്‍:നെറ്റില്‍ നിന്നും )
പ്രതീക്ഷിക്കുക .......
2010 : തകര്‍ന്ന മോഹങ്ങളില്‍ നിന്ന് പുതിയ സ്വപ്നങ്ങളിലേക്ക്..
ഒബാമയുടെ വരവാണ് രണ്ടായിരത്തി ഒമ്പതിന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ചത്.. ഓവല്‍ ഓഫീസില്‍ ആദ്യമായി ഒരു കറുത്ത വംശജന്‍ പ്രസിഡന്റായി ഇരുന്നതിന്റെ ആവേശം ജനുവരി ഇരുപത് ലോകത്തിനു നല്‍കി..
-ബഷീര്‍
>>ഇവിടെ
2009 കടന്നു പോകുമ്പോള്‍ - വിദേശകാര്യം
കഴിഞ്ഞ ദശകത്തിലെ തന്നെ ഏറ്റവും പ്രധാനവാര്‍ത്തയായി പാശ്ചാത്യമാധ്യമങ്ങള്‍ തെരഞ്ഞെടുത്തത് ജനകീയചൈനയുടെ വളര്‍ച്ചയാണ്. പീപ്പീള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയുടെ അറുപതാം വാര്‍ഷികാഘോഷം 2009ലെ അവിസ്മരണീയസംഭവങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ചൈനയുടെ സൈനികശക്തിയും സാംസ്കാരികവൈവിധ്യവും ജനതയുടെ ഉത്സാഹവും പ്രതിഫലിച്ച പകിട്ടാര്‍ന്ന ചടങ്ങായിരുന്നു വാര്‍ഷികാഘോഷം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍മാര്‍ഗം സോഷ്യലിസം മാത്രമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ പ്രഖ്യാപിച്ചു. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശ്രമം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നു.
-ജനശക്തി
>>ഇവിടെ
2010
അങ്ങനെ ഒരു വര്‍ ഷം കൂടി ജീവിച്ച് തീര്‍ ക്കുകയാണ്. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. വിശലകലനം ചെയ്യാന്‍ മാത്രം കാര്യമായൊന്നും സം ഭവിക്കാത്ത ഒരു വര്‍ ഷം , ഒരു പുസ്തകം ഇറക്കി എന്നതൊഴിച്ചാല്‍ .അതില്‍ വലിയ സന്തോഷമൊന്നും ഇപ്പോള്‍ തോന്നുന്നില്ല, എന്തോ അനാവശ്യം ചെയ്ത പോലെ ജാള്യത മാത്രം .-ജയേഷ്
>>ഇവിടെ
പുതുവത്സര ചിന്തകള്‍
അങ്ങനെ ഒരു വര്‍ഷം കൂടി നമ്മില്‍ നിന്ന് പറന്നു പോവുകയായി.മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചപോലെ മരണത്തോട് ഒരു വര്‍ഷം കൂടി അടുത്തു.അതില്‍ നാം ആനന്ദനൃത്തം ചവിട്ടുന്നു!!!അതു പോകട്ടെ.പുതുവത്സരം പലര്‍ക്കും പല പുതിയ തീരുമാനങ്ങളും എടുക്കാനുള്ള അവസരം കൂടിയാണ്.ഞാനിനി കള്ള് കുടിക്കില്ല, പുകവലി അമ്പേ നിര്‍ത്തും തുടങ്ങീ സ്ഥിരം നമ്പറുകള്‍ ഇക്കൊല്ലവും പല മനസ്സിലും രൂപപ്പെട്ടിരിക്കും.ബൂലോകത്ത് നാല് ചൊറി വര്‍ത്ത്മാനം പറഞ്ഞ് ആളാകണം എന്ന പദ്ധതിയും ചില മനസ്സുകളില്‍ ഉണ്ടായേക്കാം.ഇക്കൊല്ലം ഒരു പുതുവത്സരം ഒരു സംഭവമാക്കണം എന്ന് തീരുമാനമെടുത്തവരും ഉണ്ടാകും.
-അരീക്കോടന്‍
>>ഇവിടെ
മാംഗോ മുദ്ദുഗവു നാട്ടിലെങ്ങും പാട്ടായി
എഫ് എം സ്റ്റേഷന്‍ - മാംഗോ (അതെ, മാമ്പഴമാ, മാമ്പഴം.. മല്‍ഗോവ മാമ്പഴം. )പ്രോഗ്രാം - മുദ്ദുഗവു (മുത്തം തരൂ)
പ്രക്ഷേപണ സമയം - രാത്രി പത്ത് മണി
കലാപരിപാടി - ചെല്ലക്കിളി ശൃംഗാരം
എല്ലാം ചേരുംപടി ചേരുന്നവ തന്നെ.
ഒന്നിന്റെ ഒരു കുറവുണ്ടായിരുന്നു. അവതാരകന്‍ ചെല്ലക്കിളിയുമായി ഒളിച്ചോടുന്നത്.. ആ കുറവ് ഇപ്പോഴാണ് തീര്‍ന്നത്. ഇനി മുദ്ദുഗവു ലൈവായി വരും. ശൃംഗാരച്ചൂടില്‍ മാംഗോ സ്റ്റുഡിയോയിലെ ഫോണിന്റെ ചെമ്പുകമ്പി ഉരുകിയൊലിക്കുന്നതിന് അല്പം ആശ്വാസവുമായി..
-ബഷീര്‍
പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?
സിനിമ കാണാന്‍ പോകുമ്പോള്‍ പ്രദീക്ഷയടക്കം എന്തെങ്കിലും താത്പര്യങ്ങള്‍ ഉണ്ടാകും.സംവിധായകന്‍, അല്ലെങ്കില്‍ അഭിനേതാവ് അതുമല്ലെങ്കില്‍ കഥ തുടങ്ങിയവ. ഇതൊന്നും കാര്യമായില്ലാതെ പഴശ്ശിരാജ കാണാന്‍ പോയതിനുള്ള പ്രധാനകാരണം സിനിമയെപ്പറ്റി ലഭിച്ച പലരീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്.'സിനിമ എങ്ങനെയിരുന്നു' എന്ന് എനിക്ക് മുമ്പെതന്നെ ഇത് കണ്ടിരുന്ന സുഹൃത്തീനോട് ,
-തറവാടി
>>ഇവിടെ
My "Super Blogger of the year 2009"
അനോണീമാഷ്
കാക്കത്തൊള്ളായിരത്തി നാന്നൂറ്റി പതിനേഴ് മലയാളി ബ്ലോഗര്‍മാരില്‍ നിന്നും നിങ്ങളുടെ സൂപ്പര്‍ ബ്ലോഗറെ തിരഞ്ഞെടുക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം.
ഇതിലെ
ആരാധന എന്നാല്‍ ഇതായിരിക്കട്ടേ...
വിന്‍സ്
വിഷ്‌ണുവര്‍ദ്ധനു വിട: കര്‍ണാടകയില്‍ വ്യാപക അക്രമം-ബംഗളുരു: പ്രിയതാരം വിഷ്‌ണുവര്‍ദ്ധ(59)ന്റെ വിയോഗത്തില്‍ കര്‍ണാടക കണ്ണീരിലാണ്ടു. തെരുവിലിറങ്ങിയ ആരാധകര്‍ വ്യാപകമായി അക്രമമഴിച്ചുവിട്ടു. ഒരാള്‍ ആത്മഹത്യ ചെയ്‌തു.
ഇതിലെ
കാട് അഭയം തന്ന ഒരു രാത്രി....
ഷിനോജേക്കബ്
നിലംബൂര്‍ വനങ്ങളിലെ ആദിവാസികോളനി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് വഴിതെറ്റി വനത്തില്‍ അലയുകയും വനത്തില്‍ അന്തിയുറങ്ങുകയും ചെയ്ത ഒരു അനുഭവം...
ഇതിലെ
ഹസാർവില്ലയിലെ രാത്രികൾ..
സുനില്‍ പണിക്കര്‍
മടുപ്പിന്റെ ശബ്ദസൂചികൾ
മിടിയ്ക്കുന്ന രാത്രിയിൽ നഗരം
തീവെളിച്ചമായ്‌ത്തനിച്ചിരിക്കുന്നു...
ഇതിലെ
ഒന്നു പറയാമായിരുന്നു...........
മത്താപ്പ്
വയൽ വരമ്പിലെ ചളിമണ്ണിന് പതിവില്ലാത്ത വഴുക്കൽ. കൂട്ടിനു മഴയും. എങ്കിലും അയാൾ നടത്തത്തിന്റെ വേഗത കുറച്ചില്ല.
ഇതിലെ
(ചിന്ത്രങ്ങള്‍:നെറ്റില്‍ നിന്നും )
1 comments:
അവസാനം ചായക്കോപ്പയിലെ കൊണ്ടുങ്കാട്ടാകരുത് ....
Post a Comment