FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

21 ഡിസംബര്‍ 2009 - ബ്ലോഗേഴ്സ്...സ്പെഷ്യല്‍

Monday

ബ്ലോഗേഴ്സ്...സ്പെഷ്യല്‍
ഖാന്‍ പോത്തന്‍ കോട്
ഇതിലെ

ശരണ്‍ ബ്ലോഗ് അന്താരാഷ്ട്ര കോപ്പിയടിയോല്‍സവം - ഇന്ന് ഷോ:
നട്ടപ്പിരാന്തന്‍ 'സംവിധാനം' ചെയ്ത "205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു"
ഇതിലെ

206.ശരണെ.... ഡാഷ് മോനെ....!!
കൂതറ തിരുമേനി
കഴിഞ്ഞ ഒരു പോസ്റ്റില്‍ ബ്ലോഗ്ഗര്‍ ഞാനും എന്റെ ലോകവും (സജി സ്പെയിന്‍) ഇട്ട കമന്റിലൂടെയാണ് ഈ കുഖ്യാത അടിച്ചുമാറ്റല്‍ വീരന്റെ ബ്ലോഗിലെത്തിയത്.
ഇതിലെ

കോളേജ് ഡേയില്‍ കോമളകുമാരി
കുമാരന്‍
ധുര മനോഹര മനോജ്ഞമായ കലാലയ കാലം. കോളേജില്‍ പോവുന്നതിന്‌ പ്രേമിക്കുക എന്നല്ലാതെ യാതൊരു ദുരുദ്ദേശവുമില്ല.
ഇതിലെ

സുനില്‍ പണിക്കരുടെ ഫ്ലാഷ്ബാക്ക്
കിരണ്വ്രീഹി
കവി സുനില്‍ പണിക്കരുടെ 'ഫ്ലാഷ്ബാക്ക്' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം ...
ഇതിലെ

അയലേ....ഐ ലവ് യൂ
കണ്ണനുണ്ണി
തലക്കെട്ട്‌ വായിച്ചു 'ഒരു മീനിനെ പോലും വെറുതെ വിടാത്തവന്‍' , എന്ന് വിശേഷിപ്പിക്കാന്‍ വരട്ടെ ട്ടോ...ഇത് സംഭവം വേറെയാ.
ഇതിലെ

മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം
ചാണക്യന്‍
സമാനതകളില്ലാത്ത പ്രാദേശിക രാക്ഷ്ട്രീയ തന്ത്രങ്ങളിലൂടെ ഭരണം നടത്തുന്ന തമിഴക കക്ഷികളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ കാലപ്പഴക്കം കൊണ്ട് തകർന്നു തരിപ്പണമാവാൻ സാധ്യതയുള്ള ഒരു പഴഞ്ചൻ ഡാമല്ല.
ഇതിലെ

വാപ്പ, ഇഹലൊക വാസം വെടിഞ്ഞു
ടി. എസ്. നാദിര്‍
ലളിത ജീവിത പ്രിയനും ഓരോ നിമിഷങളിലും തമാശള് നിറച്ച് ജീവിതം ആസ്വദിച്ച് തീർത്ത സാധുവായ ഒരു സ൪ക്കാ൪ ജീവനക്കാരൻ, ഞങളുടെ ഗ്രാമത്തിൽ ഓരോരുത്തരുടെയും ഇഷ്ട ചങാതി
ഇതിലെ

പാലക്കാട് ജില്ല:വരിക്കാശ്ശേരി മന
കൃഷ്ണകുമാര്‍513
ആദ്യമായി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തതിന്റെ സന്തോഷത്തില്‍ ആണ് ഈ പുതിയ പോസ്റ്റ്‌.വരിക്കാശ്ശേരി മനയുടെ ചരിത്രവും മറ്റും വിവരിക്കാനുള്ള ഉദ്ദേശം ഇല്ല എന്ന് സവിനയം അറിയിച്ചു കൊള്ളട്ടെ.അതിനുള്ള അറിവ് ഇല്ലാത്തത് കൊണ്ട് മാത്രം !
ഇതിലെ

ഒടുവില്‍ മാര്‍ക്ക്‌ ഹ്യുസിന്റെ തൊപ്പി തെറിച്ചു...
രാംദാസ്
സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ വന്‍ പ്രതീക്ഷകളുമായാണ് സിറ്റി ആരാധകര്‍ സിറ്റി ഓഫ് മാഞ്ചെസ്റ്റെര്‍‍ സ്റ്റേഡിയം എന്ന തങ്ങളുടെ ഹോം ഗ്രൌണ്ടിലേക്ക് ഇരച്ചു കയറിയത്. പണം വാരിയെറിഞ്ഞു കൊണ്ടുവന്ന ഒരുപിടി എണ്ണം പറഞ്ഞ താരങ്ങള്‍ അന്യമായിരുന്ന കിരീടങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കും എന്ന പ്രതീക്ഷ എതിരാളികള്‍ക്ക് പോലും ഉണ്ടായിരുന്നു.
ഇതിലെ

പ്രണയഗീതങ്ങളുടെ വേദപുസ്തകം
മാണിഷാരത്ത്
ഏതു വൈരാഗിയേയും പ്രണയഗീതങ്ങള്‍ ആകര്‍ഷിക്കാതിരിക്കാന്‍ തരമില്ല.അതു കാലാതിവര്‍ത്തിയാണ്‌.സങ്കല്‍പ്പങ്ങളിലും ഭാവനകളിലും കാലം ഏല്‍പ്പിച്ച പരിണാമങ്ങളുണ്ടാകാം.എന്നാലും മനസ്സിലൊരു കവിതമൂളാത്ത ഒരു കാമുകനും കാമുകിയും ഉണ്ടാകുമോ?
ഇതിലെ

2009 ന് വിട!
ശ്രീ
2009 എന്ന വര്‍‌ഷം വിട വാങ്ങുകയാണ്.
ഇതിലെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP