FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

20 ഡിസംബര്‍ 2009 - അപാരേ കാവ്യസംസാരേ....

Sunday

അപാരേ കാവ്യസംസാരേ..........
സന്തോഷ് ഹൃഷികേശ്
കവിതയുടെ സംസാരം അപാരമെങ്കില്‍ കവികള്‍ സംസാരിക്കുമ്പോള്‍ പാരകളെന്തിന്‌?കവിയുടെയും കാമുകന്റെയും കാര്യം അല്പം വശപ്പിശകാണെന്ന് ഷേക്സ്പിയര്‍ പറഞ്ഞത് ഒരു കാലത്തും അസ്ഥാനത്താകരുതല്ലോ എന്ന വാശി കവികള്‍ക്കും കവിതാകാമുകന്മാര്‍ക്കുമുണ്ടെന്ന് തോന്നുന്നു. അലക്കൊഴിഞ്ഞ് കാശിക്കുപോകാന്‍ പറ്റാത്ത സ്ഥിതി ഏതായാലും രണ്ടുകൂട്ടര്‍ക്കുമുണ്ട്.
ഇതിലെ

മങ്കലശ്ശേരി താഴിട്ടു പൂട്ടുന്നു...
ശ്രീനാഥ് I അഹം
ഈ മാസാവസാനത്തോടെ മങ്കലശ്ശേരിയില്‍ നിന്നും എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ് പറഞ് പിരിഞു പോകും. ഒഴിവാക്കാനാവാത്ത ജീവിതത്തിലെ മാറ്റങളോട് പരുത്തപ്പെടാന്‍, ഞങളെല്ലാവരും ഒരോ വഴിയേ പോകുന്നു... ഇന്നലെ ഞങളെല്ലാവരും ചേര്‍ന്നുള്ള മങ്കലശ്ശേരിക്കാരായുള്ള അവസാന അത്താഴമൂണായിരുന്നു.
ഇതിലെ

'പാര്‍ട്ടി'പ്രകാരം സൂചി തൂമ്പയായി
സുനില്‍ കെ. ചെറിയാന്‍
കഴിഞ്ഞയാഴ്ച കുവൈറ്റില്‍ നിന്നും നാട്ടില്‍ അവധിക്ക് പോകാനിരുന്നയാള്‍ തലേന്ന് സ്വന്തം റൂമില്‍ (കമ്പനി വക അക്കമഡേഷന്‍) നടത്തിയ പാര്‍ട്ടി, പല അടരുകളുള്ള ഒരു സംഭവകഥയായി ഇപ്പോഴും വികസിക്കുന്നു.
ഇതിലെ

ട്രെയിനില്‍ കയറുമ്പോള്‍ ബോര്‍ഡ്‌ വായിക്കണം
കെ. വി. മധു
തീവണ്ടിയോര്‍മകള്‍ പലപ്പോഴും രസകരമായിരുന്നു. ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍, സൗഹൃദത്തിന്റെ ഊഷ്‌മളനിമിഷങ്ങള്‍, പ്രണയത്തിന്റെ ആര്‍ദ്രമാം സന്ധ്യകള്‍...
സാധാരണ ട്രെയിന്‍ യാത്രകളില്‍ നിന്ന്‌ വ്യത്യസ്‌തമായി നിത്യജീവിതത്തിലെ തീവണ്ടിയുടെ ഇടപെടല്‍ രസകരവും ദാര്‍ശനികവും താത്വികവും വേദനാജനകവും എന്നൊക്കെ ഒരു ബുദ്ധിജീവിമട്ടില്‍ പറയാവുന്നതാണ്‌.
ഇതിലെ

അദ്ധ്യായം 50 - യാത്ര പൂര്‍ത്തിയാകുന്നു
അരുണ്‍ കായംകുളം
കീഴ്ക്കോവില്‍ അയ്യപ്പക്ഷേത്രം..രവിവര്‍മ്മയും കൂട്ടരും അവിടെ തിരിച്ചെത്തിയപ്പോള്‍ സമയം വൈകുന്നേരമായി.അവര്‍ അമ്പലത്തിലേക്ക് കയറിയ നിമിഷം തന്നെയാണ്‌ വൈകുന്നേരത്തെ പൂജകള്‍ക്കായി നട തുറന്നതും.പ്രാര്‍ത്ഥിച്ച് മാല ഊരിയതിനു ശേഷം ഭഗവാനു നന്ദി പറയാനായി രവിവര്‍മ്മ ശ്രീകോവിലിനു മുന്നിലെത്തി..
ഇതിലെ

ഡിസംബര്‍
മേരി ലില്ലി
ഡിസംബറിലെ
മഴ നനഞ്ഞു നീ
കുടയില്ലാതെ വരുംനേരം
ഒരു നിശ്ശബ്ദ നാടകം
തെരുവില്‍ ഒടുങ്ങുന്നു
ഇതിലെ

മഞ്ഞു(ഞ്ഞ) കാലം
നജൂസ്
വെളിച്ചം ഛര്‍ദ്ദിച്ച്‌
വരിവരിയായ്‌
നില്‍ക്കുന്നവര്‍ക്കിടയിലൂടെ
ഒരു മഞ്ഞു(ഞ്ഞ) കാലം
റോഡിലിറങ്ങുന്നു
ഇതിലെ

ആരും കേള്‍ക്കാത്ത ചിറകടി
ഷൈന്‍ നരിതൂക്കില്‍
എപ്പോഴാണ് ഞാനാ വഴിയിലെ യാത്രക്കാരനായതെന്ന് എനിക്കോര്‍മ്മയില്ല. ഞാനോര്‍ക്കുന്ന യാത്രയുടെ പ്രാരംഭ ഭാഗത്ത്‌ എന്റെ കയ്യില്‍ രണ്ട്‌ വസ്തുക്കളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, പാല്‍ നിറച്ച ഒരു കിണ്ണമായിരുന്നു.
ഇതിലെ

ഒരു അവസാനത്തിന്റെ ആരംഭം
പ്രദീപ് പേരശ്ശന്നൂര്‍
പുതുതായി പണിയുന്ന കോളേജ്‌ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍നിന്ന്‌ വിദൂരതയിലേക്ക്‌ നോക്കുമ്പോള്‍ ലോകം മുഴുവന്‍ ഇപ്പോള്‍ തനിക്ക്‌ ചുറ്റും കറങ്ങുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. തിളയ്‌ക്കുന്ന സൂര്യഗോളം ഉച്ചിയില്‍.
ഇതിലെ

നുറുങ്ങു കഥകള്‍..നാലാം ഭാഗം
ഗോപി വെട്ടിക്കാട്
1.. മീര...."ആ‍ കാണുന്ന പാടത്തിന്‍റെ അക്കരെയാണ് മീര യുടെ വീട്..നടക്കാവുന്ന ദൂരമേയുള്ളൂ..നമുക്ക് നടക്കാം .."മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പാട വരമ്പത്തെ ചോറപുല്ലുകള്‍ വകഞ്ഞ് മാറ്റിഅവളുടെ വീട്ടു വളപ്പിലേക്ക് കയറുമ്പോള്‍
ഇതിലെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP